പ്രചോദനം

ഒരു കഥയോ ലേഖനമോ കവിതയോ എഴുതി പൂർത്തിയാക്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം ഓരോ എഴുത്തുകാരനും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അതിന്റെ വ്യൂസും വായനക്കാരുടെ പ്രതികരണങ്ങളുമാണ്. അതിനി നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.ഈ കാരണത്താൽ മാത്രമാണ്…

Read More

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

കൊടുക്കുവാനുള്ളത് കൊടുക്കേണ്ട സമയത്ത് കൊടുക്കാൻ മനസ്സുണ്ടാകണം, വൈകിയാൽ സ്വീകരിക്കുവാൻ ആളുകൾ ഉണ്ടാകണമെന്നില്ല, അത് സ്നേഹമായാലും കരുതലായാലും ചില മറുപടികളായാലും. ശുഭദിനം…

അകറ്റി നിർത്തേണ്ടവരെ അകത്ത് പ്രതിഷ്‌ഠിക്കരുത്. ശത്രുവിന്റെ വലുപ്പത്തെക്കാൾ ശത്രുതയുടെ വലുപ്പമാണ് അപകടകരം…

തുറന്നുപറയുന്ന ചില കാര്യങ്ങൾ മനസ്സിലെ ഭാരം കുറയ്ക്കും, ഉള്ളിലെ സ്നേഹം വർദ്ധിപ്പിക്കുകയും ചെയ്യും. തുറന്ന് സംസാരിക്കുവാൻ അൽപ്പസമയം മാറ്റിവെക്കുവാൻ നമ്മൾക്ക്…

“ധൈര്യമായിട്ടിരിക്ക് ഞാൻ ഉണ്ട് കൂടെ ” ചില ചേർത്തുപിടിക്കലുകളുടെയും ചില ചേർത്തുനിർത്തലുകളുടെയും ആശ്വാസ കരങ്ങളെ വർണിക്കുന്ന ഈ വരികളിൽ, “ഞാൻ…

ആത്മാർത്ഥത ഇല്ലാത്ത ഒന്നിന്റെയും പിന്നാലെ അലയരുത്, സത്യസന്ധമല്ലാത്ത ഒന്നിനെയും ചേർത്തുപിടിക്കുകയും ചെയ്യരുത്, വേദനിപ്പിക്കപ്പെടും എന്ന് ഉറപ്പുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യരുത്. ശുഭദിനം…

ധൈര്യമായിരിക്ക് ഞാനുണ്ട് കൂടെ… ആ വാക്കൊരു പിടിവള്ളിയാണ് അല്ലേ ; മുങ്ങിതാഴുന്നവന്റെ മുന്നിലേക്ക് രക്ഷിക്കാൻ നീളുന്ന കൈപോലെ… സത്യത്തിൽ ചില…