Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

മാസങ്ങളോളം നൽകി… പരിചരണവും, വെയിൽത്തുമ്പുകളും നീർത്തുള്ളികളും. എന്നിട്ടുമെന്റെ വെള്ള ഡെയ്സിപ്പൂവ് കാത്തിരുന്നു. ആദ്യത്തെ ഇടവപ്പാതിയുടെ കുളിരൊന്ന് തൊടാൻ… ആകാശത്തിന്റെ അനുഗ്രഹം…

വേട്ടക്കാരൻ, അയാൾ ഇന്നത്തെ രാത്രിയും സുഖമായുറങ്ങും. പതിവുപോലെ നാളത്തെ സന്തോഷങ്ങളിലേക്ക് ഉണർന്നെണീൽക്കും.തലയുയർത്തി ലോകത്തെ അഭിമുഖീകരിക്കും. നല്ലൊരു ഗൃഹനാഥനെന്ന് കുടുംബാംഗങ്ങൾ അടക്കം…

കവിത: മാറ്റത്തിന്റെ വഴി ബഷീർ ചെമ്പിരിക്ക. ത്രിവർണ്ണം പുൽകിയ നേരം, ചാതുർവർണ്യം മനസ്സകന്നു… കാവി പുതയ്ക്കാനൊരുങ്ങുമ്പോൾ, ജാതീയത ഉള്ളിൽ ഗർഭം…

വിഹിതമൊന്നു തിരസ്കരിച്ചിത് അഹിതമൊന്നു ഗ്രഹിച്ചിടുമ്പോൾ അവിഹിതമെന്നു കഥിച്ചതെല്ലാമ- വിഹിതമല്ലതു കേട്ടറിഞ്ഞപോൽ നന്ദകുമാർ 950

പൂമരമായിരുന്നിരിക്കാംപൂത്തിരിക്കാമത് പണ്ട്പൂത്തൊരുകാലത്തിൻപൂക്കുമോർമ്മയിലിന്നുംനന്ദകുമാർ360 . ……     …

കടുപ്പപ്പെട്ടൊരു പ്രേമത്തിൽ നിലതെറ്റി വീണിട്ടുണ്ടോ? അടിമുടി പ്രേമമണിഞ്ഞ ഒരുവനോടൊപ്പം മഴവില്ലുകളിൽ ഊഞ്ഞാലാടിയിട്ടുണ്ടോ? ഭൂമി തൊടാതെ, ഭാരമില്ലാത്ത തൂവലായ്…