Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ലോകമാകും പൂന്തോട്ടത്തിൽ ജന്മമെടുക്കും മനോജ്ഞമുകുളങ്ങളല്ലോ പൈതങ്ങൾ. സ്നേഹസാന്ത്വനസ്പർശങ്ങളാൽ ലാളിച്ചു പരിപാലിച്ചിടുകിൽ വിരിഞ്ഞു വിലസുമവർ സൗരഭ്യം പരത്തി, നയനങ്ങൾക്കമൃതമായിടും. അല്ലായ്കിലോ കരിഞ്ഞു…

ആർദ്രമാം ഹൃദയസരസിൽ നിന്നുറവയെടുത്തു, കനിവോലും വാക്കിൽ നന്മ നിറയും പ്രവർത്തിയിൽ നിറഞ്ഞൊഴുകും സുന്ദരമാം നദിയല്ലോ ദയ.

രേണുവും, രഘുവും പുതുതായി വിവാഹം ചെയ്ത ദമ്പതിമാരാണ്. അചഛനമ്മമാരുടെ ഇളയ മക്കൾ. രണ്ടു പേർക്കും സുഹൃത്ത് വലയങ്ങൾ വിസ്തൃതമാണ്, ആയതിനാൽ,…

ജീവിതത്തിലെ മനോഹരകാലം അതെന്നും ബാല്യമാണ്. ഒന്നിനെക്കുറിച്ചുമുള്ള വേവലാതിയില്ല, നിഷ്കളങ്കമായി തുള്ളിചാടി നടക്കുന്ന ബാല്യം എന്നും നമ്മുടെ ഓർമ്മയിലെ സ്വർഗ്ഗമായിരിക്കട്ടെ. ശുഭദിനവും…

തനുവരികിലെന്നാലും മനസ്സുകൾ തമ്മിൽ സമുദ്രദൂരങ്ങൾ താണ്ടിപോകേണ്ടും അകലങ്ങൾ സൃഷ്ടിച്ചിടുമ്പോൾ ഇനിയൊരു നാളും അരികിലെത്താനാവാത്ത പോൽ ശിഥിലമായ് പോയിടുന്നു സ്നേഹബന്ധങ്ങൾ.

നാവിന് അസ്ഥികളില്ല പക്ഷേ അതിന് ഹൃദയം തകർക്കുവാനുള്ള ശക്തിയുണ്ട്, അതിനാൽ നമ്മളുടെ വാക്കുകൾ ശ്രദ്ധിക്കുക, ആ നാവുകൊണ്ട് സങ്കടങ്ങൾ പറഞ്ഞിട്ട്…