Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ഇരുട്ടില്ലാതെ നക്ഷത്രങ്ങൾക്ക് തിളങ്ങുവാനാവില്ല അതുപോലെ വേദനകളില്ലാതെ ജീവിതവും പ്രകാശിക്കുകയില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എല്ലാവർക്കും എല്ലാവരെയും ഇഷ്ടമാണ്, സുന്ദരമായ മുഖങ്ങൾ എല്ലായിടത്തും…

കയ്പ്പേറും അനുഭവങ്ങൾ കൊണ്ട് പരീക്ഷിച്ചിടും നേരവും ജീവിതം പകർന്നു നൽകും ഇത്തിരി മധുരങ്ങൾ സംതൃപ്തിയോടെ നുകർന്നിടാൻ വേണം മർത്യന് ശുഭപ്രതീക്ഷകൾ…

പ്രണയത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് എന്താണെന്നോ? അവർക്കായി നമ്മളെത്തന്നെ മാറ്റാൻ ശ്രമിക്കുന്നത്, നമ്മളെത്തന്നെ മറക്കുന്നത്! ഉദാ:…

നമ്മൾ മനുഷ്യരാണ് എന്ന് സ്വയം പറഞ്ഞിട്ട് കാര്യമില്ല, നമ്മളിൽ മനുഷ്യത്വമുണ്ടായിരിക്കണം, അതുണ്ടാവണമെങ്കിൽ മറ്റുള്ളവരോടുള്ള പെരുമാറ്റവും സ്വഭാവവും നല്ലതായിരിക്കണം, അത് നല്ലതാണെന്ന്…

കാറ്റിൻ തലോടലേൽക്കാതെയടച്ചിട്ട ജാലകത്തിൻ തിരശീല ചലനമറ്റതും വിരഹം. ദിശ മാറിയലഞ്ഞൊരാമാരു തൻ ചുഴലിയായ് വീശിയതും വിരഹം. മൗനമായുംവന്യമായും പങ്കുവയ്ക്കാതെ  പോകുന്ന …

ആമുഖങ്ങൾ ഏതുമില്ലാതെ നീ സന്തോഷമായി ഇരിക്കുന്നുവോ എന്ന് ചോദിക്കുന്ന മനുഷ്യർ എന്ത് മനോഹരം ആണല്ലേ