Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ആ നഗരത്തിൽ അവൾ പുതിയതായിരുന്നെങ്കിലും, അവൾക്ക് ആ നഗരം മറ്റൊരു ഒറ്റപ്പെടലിന്റെ ഇടമായിരുന്നു, ജനിച്ചു വളർന്ന ഇടത്തിൽ പോലും ചുറ്റും…

എന്തുണ്ടായാലും കൂടെ ഒരാളുണ്ട് എന്ന ധൈര്യം വളരെ വലുതാണ്. അതില്ലാതാകുമ്പോൾ വരുന്ന ശൂന്യത വളരെ ആഴമുള്ളതും.

പുറമേ നിന്ന് ആരും എന്തും പറഞ്ഞു കൊള്ളട്ടെ, ഒരു കൊടുങ്കാറ്റ് തന്നെ വന്നെന്നിരിക്കട്ടെ. നമ്മൾ പിടിച്ചു നിൽക്കും, ചങ്കൂറ്റത്തോടെ. കുലുങ്ങുക…

എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് ദൃശ്യമോ അദൃശ്യമോ ആയ ചില കാരണങ്ങളുടെ പേരിലാണ്, പൊരുത്തക്കേടുകൾക്കും നീരസങ്ങൾക്കുമപ്പുറം പരസ്‌പരം ചേർത്ത് നിർത്തുന്ന ഒരു…

ഉള്ളിൽ മധുരമൊരു ഗീതം പോൽ നിറഞ്ഞു തുളുമ്പും അനുരാഗം, എന്നും മനുഷ്യമനസ്സിനെ തരളിതമാക്കിടും മൃദുവികാരം. അനാദികാലം മുതൽ കവികൾ പാടിപുകഴ്ത്തിടും…

നമ്മളുടെ കൈവശം ഉള്ളത് എന്തുതന്നെ ആയാലും അത് ഒരിക്കലും മറ്റുള്ളവരിൽ വിഷമം ഉണ്ടാക്കുന്ന രീതിയിലോ അല്ലെങ്കിൽ മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കുന്ന…