Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

അങ്ങനെയൊടുക്കം വേദനകൾക്ക് ഞാനിന്ന് രാജി പ്രഖ്യാപിച്ചു, ആദ്യമവരെന്നോട് കലഹിച്ചു കുഞ്ഞു കുട്ടികളെപ്പോലെ വാശി പിടിച്ചു ആരുമില്ലാത്തപ്പോഴും ഞങ്ങളൊപ്പം നിന്നിട്ടില്ലേയെന്ന് പ്രതിഷേധിച്ചു…

കേൾക്കാൻ കാതുണ്ടായിട്ടും കേൾക്കാതെ ബധിരകർണ്ണരാവുന്നവരോടു ചോദിച്ചു മടുത്ത ചോദ്യം “കേൾക്കുന്നുണ്ടോ” കേൾക്കേണ്ടവരെ കേൾക്കേണ്ട സമയത്തു കേൾക്കാതെ നഷ്ടപ്പെട്ടതിനപ്പുറം തേങ്ങലിനകമ്പടിയോടെ ഒരുപാടുതവണ…

മാഘമാസമെന്ന ഉപവസന്തത്തിൽ മാവുകൾക്കു പൂക്കാതിരിക്കാനാവുമോ? മാമാങ്കത്തെ മറന്നീടാനാവുമോ? ഗ്രീഷ്മ കാലമീണമിട്ടാൽ വിഷുപക്ഷിക്ക് പാടാതിരിക്കാനാവുമോ? വാകക്ക് പൂക്കാതിരിക്കാനാവുമോ? ഇടവമാസ പകുതിയിൽ വിരുന്നെത്തും…

പലതും മനഃപാഠമാണെങ്കിലും, എല്ലാവർഷവും കലണ്ടർ വന്നാൽ പഴയതു നോക്കി വീട്ടുകാരുടെയും, കൂട്ടുകാരുടെയും, പരിചയക്കാരുടെയും ജന്മ ദിനനങ്ങൾ കുറിച്ചു വച്ച് ,…

നിറഞ്ഞ വേദനയോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല.. സുദിനങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയ്‌.. ഞാൻ പോയ വഴിയിലെ തൊട്ടാവാടികൾ തൊടാൻ കൊതിച്ചു…

നിന്നോട് മൊഴിയുവാനാവാതെ വാക്കുകൾ കോർത്തൊരാ കാവ്യമാല നീ അടുത്തെത്തുമ്പോൾ പൊട്ടിച്ചിതറീടുന്നു അടുത്ത ജന്മത്തിലെങ്കിലും തോഴാ… നിനക്കായ് ഞാനാ കാവ്യം, മുത്തുകൾ…