ത്രില്ലർ

ഒന്നാം ഭാഗം ​തിരുവല്ലം ഗ്രാമത്തിന്റെ തെക്കേ അതിർത്തിയിൽ, കറുത്ത പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻമുകളിലായിരുന്നു രാമനാഥൻ മേനോന്റെ കൂറ്റൻ മാളിക സ്ഥിതി ചെയ്തിരുന്നത്. നൂറിലധികം വർഷ പഴക്കമുള്ള ആ മാളിക കാണുന്നവരിൽ…

Read More

അതൊരു ഭയം കയറിയ കോട്ടയെപ്പോലെ തോന്നുന്ന കെട്ടിടമായിരുന്നു. ഞാനും വിവേകും അങ്ങോട്ടേക്ക് കയറി ചെല്ലുമ്പോൾ, റിസപ്ഷനിൽ നിന്നിരുന്ന ചെറുപ്പക്കാരൻ ഞങ്ങളെ…

“മിസ്സേ.. ഇങ്ങള് രണ്ടാളും ഒന്നിങ്ങട്ട് വരോ? ഞങ്ങൾ ഇവിടെ പുറത്തുണ്ട്.. ” പ്ലസ്ടു ലെ വിപിനാണ്. ഫോണിന്റെ അങ്ങേതലയ്ക്കൽ അവന്റെ…

അവിചാരിതമായാണ് അയാളും അമേരിക്കയിലുള്ള സുഹൃത്ത് സുനിലും ഒരേസമയം നാട്ടിൽ വന്നത്. ഹൈസ്കൂൾ പഠനം കഴിഞ്ഞു കണ്ടിട്ടേയില്ല. കാലം എത്ര കടന്നുപോയി.…

ഉറങ്ങിക്കിടന്ന പാളങ്ങളെ ചവിട്ടിമെതച്ചുകൊണ്ട് ട്രെയിൻ ആരെയോ തിരഞ്ഞ് ഓടിക്കൊണ്ടിരുന്നു. കാതിലേക്ക് അലറിക്കരഞ്ഞ് എത്തിയ പാളങ്ങളുടെ ശബ്ദം ഉറക്കത്തെ തട്ടിമാറ്റി. പതിയെ…

പ്രിയപ്പെട്ട ആൻ, നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് പത്തുവർഷം കഴിഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു കത്തെന്നായിരിക്കും നീ ചിന്തിക്കുന്നത്. നമ്മൾ കണ്ണകലത്തിലില്ലെങ്കിലും നിന്റെ…

വേനൽ മഴയുടെ വരവറിയിച്ചു കൊണ്ട് ആകാശം കാർമേഘങ്ങൾ കൊണ്ട് നിറഞ്ഞു. ദേവിയുടെ മുഖത്തെ തെളിച്ചവും  മങ്ങി. അത് ശരിയാവില്ലല്ലോ. ഞാൻ…