പുറത്ത് കാലവർഷം തകർത്തു പെയ്യുകയാണ്. സമയം ഏതാണ്ട് മൂന്നു മണിയായിക്കാണും. ആറുമണിയായ പ്രതീതി. ജനലിൽക്കൂടി മഴച്ചാറൽ മുഖത്തേക്ക് വിശാൻ തുടങ്ങിയപ്പോഴാണ് പുസ്‌തകത്തിൽ നിന്നും കണ്ണെടുത്തത്. അത് മാറ്റി…
ജീവിതത്തിൽ ആദ്യമായിട്ടൊരു ടൂറ്! അതിലിത്ര പറയാനെന്താന്നു നിങ്ങക്കു തോന്നാം. സന്തോഷത്തിനു വേണ്ടിയുള്ള യാത്രകൾ എല്ലാരും ഒത്തിരീം നടത്തുന്ന കാലമല്ലോ ! പക്ഷേ 69 കഴിഞ്ഞ രാജമ്മ എന്ന…
ഒരു ദിവസത്തെ കറക്കത്തിനവസാനം “ഓറഞ്ച് സ്റ്റേ”യിലെ റൂമിലെത്തി കിടക്കുമ്പോഴും സമാനതകളില്ലാത്ത ഒരു നീറ്റൽ എൻ്റെയുള്ളിലെ അമ്മയെ ചുറ്റിപ്പൊതിഞ്ഞിരുന്നു. ദീപൻ , ഞങ്ങളുടെ ടാക്സി ഡ്രൈവർ, പറഞ്ഞ കഥയായിരുന്നു…
ഇടക്കിടെ മിന്നിമറയുന്ന കൊള്ളിയാനുകളുടെ വെളിച്ചത്തിൽ റോഡ് ഒരു കറുത്തു നീണ്ട പാമ്പിനെപ്പോലെ ചുരുണ്ടുകിടന്നു. കൊടിയ വളവുകൾ നിറഞ്ഞ അതിലൂടെ രാഹുലിന്റെ കാർ അതിവേഗം സഞ്ചരിച്ചുകൊണ്ടിരുന്നു.. അയാൾ വാച്ചിലേക്ക്…
ചെറുകരയിൽ നേർത്ത വെളിച്ചം നീന്തി പുലരിയുടെ പൂമുഖം തുറക്കും നേരം ചുഴികളിൽ ആടി ഉലഞ്ഞാടി നിൽക്കും ചെറുതോണി തൻ കരളിടി കേട്ടുണരും മുക്കുവൻ. നെഞ്ചോടു ചേർക്കും…
സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം – 3 പ്രണയം തിരുത്തിയെഴുതിയ നാളുകൾ. യാദവ് ഇരവി മംഗലം മനയിൽ താമസം തുടങ്ങി. യാദവ് കമ്പനിയിൽ…
ജമീല കാളിങ്… മുറിയുടെ ശാന്തത മുറിച്ചു കൊണ്ട് ഫോൺ റിംഗ് മുഴങ്ങിയപ്പോൾ, സ്നേഹ വായിച്ചു കൊണ്ടിരുന്ന പുസ്തകം ടീപ്പോയിൽ കമിഴ്ത്തി വച്ചു ചാടി എണീറ്റു. ഫോൺ ബെൽ…
ചെറുപ്പം മുതലേ അയാൾക്ക് ഇരുട്ട് നിറഞ്ഞ, ഇടുങ്ങിയ മുറികളോട് ഭയമായിരുന്നു. മരങ്ങാട്ട്പള്ളിയിലെ സഞ്ചാരി ഒരിക്കൽ വിയറ്റ്നാമിൽ പോയി ഗറില്ലകൾ യുദ്ധ സമയത്ത് ഉപയോഗിച്ചിരുന്ന മാളത്തിനുള്ളിൽ കയറി ബോധം…
“നമ്മടെ രണ്ട് പേർടേം നിറം ഒരേ പോലുണ്ടല്ലേ?” അവന്റെ കരവലയത്തിനുള്ളിൽ, നെഞ്ചോട് ചേർന്ന് കിടന്നവൾ തന്നോടായിത്തന്നെ പറഞ്ഞു. “കറുപ്പ്” അവൻ മെല്ലെ ചിരിക്കുക മാത്രം ചെയ്തു. “നമ്മടെ…
പഠിച്ചുവെച്ച പാഠങ്ങളിൽ അധികവും ചോദ്യക്കടലാസിൽ വരാത്ത ഒരു പരീക്ഷയാണ് ജീവിതം, ശരി ഏതെന്ന് കണ്ടുപിടിച്ചുവരുമ്പോഴേക്കും. സമയം തീർന്നുപോകുന്ന ഒരു പരീക്ഷ, ഈ പരീക്ഷയിൽ വിജയിക്കണമെങ്കിൽ തിരിച്ചറിവുകൾ എന്ന…
