Bookmark Now
Please login to bookmark Close

ഒഴുകും തടിനി തൻ ഗതിയെ തടയുമൊരു ചിറതൻ ചിന്തകൾ ശിലകളാകുന്നു! തുഷ്ടിയോടൊഴുകും മനസ്സിൻഗതിയിലോ കുടിലചിന്തകൾ ഗാഢശിലകളായ് ചിറകെട്ടിടുന്നു!! ✍️ ഡോ. ഹേമലത സി.കെ

Bookmark Now
Please login to bookmark Close

കുറിക്കുക്കൊള്ളുന്ന മറുപടികൾ പറയുവാൻ അവസരം ലഭിച്ചിട്ടും നിശ്ശബ്ദത സൂക്ഷിക്കുമ്പോഴാണ് മൗനം വാചാലമാകുന്നത്, മൗനമാണ് ബലമുള്ള ഊന്നുവടി, സ്വയം വീഴാതിരിക്കുവാനും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുവാനും. ശുഭദിനം നേരുന്നു…… 🙏

Bookmark Now
Please login to bookmark Close

ആദ്യഭാഗം  അവൾ പൊയ്ക്കോളാൻ ആംഗ്യം കാട്ടി. ഞാൻ അവളെ നോക്കി കൈവീശി.    “ആ ചെക്കൻ കൂടെയുണ്ടായിരുന്ന കാര്യം സാർ ആരോടും പറയണ്ട. ”   സ്റ്റേഷനിൽ…

Bookmark Now
Please login to bookmark Close

അങ്ങനെ അലാവുദ്ദീന് അത്ഭുത വിളക്ക് കിട്ടീട്ട് വർഷങ്ങൾ കഴിഞ്ഞു. അലാവുദ്ദീൻ്റെ എല്ലാ കാര്യങ്ങളും ഭൂതം നടത്തിക്കൊടുത്തു. ഓന് സുന്ദരിയായ ഭാര്യയുണ്ടായി, കാറായി, വീടായി, ടൗണിൽ അപ്പാർട്ടുമെൻ്റുകളും ജീവിക്കാൻ…

Bookmark Now
Please login to bookmark Close

by ജാനറ്റ് ജെൻസൻ വാക്കുകൾ അസ്ത്രങ്ങൾ ആണ്. അതിനു മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയും… കാലം എത്ര കഴിഞ്ഞാലും അവ ഉണങ്ങില്ല.. മറക്കാൻ ശ്രമിക്കുന്തോറും അതു മനസ്സിൽ…

Bookmark Now
Please login to bookmark Close

അമ്മായി വെള്ളസാരി ഉടുക്കാറുള്ളു. ഉത്സവത്തിനും നൂലുകെട്ടിനും അമ്മായി വന്നിരുന്നില്ല. വിധവ പെൻഷനും ജോലിയും നേടിയ അമ്മായിയെ വർഷങ്ങൾ കഴിഞ്ഞ് കണ്ടപ്പോഴും സാരിയിൽ  വർണ്ണങ്ങൾ ചാലിച്ചിരുന്നില്ല. സഞ്ചിയിൽ നിറഞ്ഞ പലഹാരങ്ങൾക്ക്…

Bookmark Now
Please login to bookmark Close

അറിഞ്ഞ് സ്നേഹിക്കുന്നവരെ അനുസരിച്ച് ജീവിക്കുവാനും അനുസരിച്ച് ജീവിക്കുന്നവരെ ആത്മാർത്ഥമായി സ്നേഹിക്കുവാൻ കഴിയുകയും ചെയ്താൽ അവിടെ ബന്ധങ്ങൾ ശക്തമാവുകയും ചെയ്യും. ശുഭദിനം നേരുന്നു…… 🙏

Bookmark Now
Please login to bookmark Close

വിരുന്നു വരുന്നു ജീവിതത്തിൽ സുഖദുഃഖങ്ങളാകും അതിഥികൾ നിനച്ചിരിക്കാതെ. ആതിഥ്യമരുളുക തന്നെ വേണം, നിസ്വനാം മർത്യൻ.

Bookmark Now
Please login to bookmark Close

സ്വന്തം പേരിന് കുറേയേറെ പര്യായപദങ്ങളുള്ള സൂര്യദേവൻ, ഏഴ് കുതിരകളെ പൂട്ടിയ തന്റെ സ്വർണ്ണരഥത്തിന്റെ സോഫ കം ബെഡ്ഡിൽ കീരീടം സൈഡിൽ ഊരി വച്ച് റിലാക്സ് മോഡിൽ ചാരി…

Bookmark Now
Please login to bookmark Close

പുറത്ത് കോരിച്ചൊരിയുന്ന മഴ. ഉള്ളിൽ ആകെ ഒരു നിശ്ചേഷ്ടത! സമയം കൊല്ലാൻ ടീവി ഓണാക്കിയപ്പോൾ സ്ക്രീനിൽ വിഷാദ വിരഹിയായ ന്യൂജെൻ കാമുകൻ നെഞ്ചുപൊട്ടിപ്പാടുന്നു- ‘വൈ ദിസ്‌ കൊലവെറി…