ചേച്ചിമാരും ചേട്ടന്മാരും ചോറ്റുപാത്രത്തിൽ ചോറും നിറച്ച് സ്ക്കൂളിൽ പോകുമ്പോഴേ കുട്ടന്റെ മനസ്സു തകരും. എനിക്ക് മാത്രം ചോറ്റുപാത്രവും ഇല്ല, ചോറും ഇല്ല. മടിച്ച് മടിച്ചാണെങ്കിലും കുട്ടൻ എന്നും…
ജീവിതത്തിൽ തിരിച്ചുപിടിക്കുവാൻ ആവാത്തവിധം ആർക്കും ഒന്നും കളഞ്ഞുപോയിട്ടില്ല, കൂട്ടികെട്ടുവാൻ ആവാത്തവിധം ഒന്നും മുറിഞ്ഞുപോയിട്ടുമില്ല, ശ്രമിച്ചാൽ കിട്ടാത്തതായിട്ട് ഒന്നുമില്ല എന്ന കാര്യം ഓർമ്മിക്കുകകൂടി ചെയ്താൽ ജീവിതം ധന്യമാവുകയും ചെയ്യും.…
ഒന്നാം ഭാഗം മുതൽ വായിക്കൂ. ഭാഗം.. 8 ഡോക്ടർ ഫ്രീയാണെന്നു പറഞ്ഞ സമയമായെന്ന് ക്ലോക്കിലെ സൂചികൾ പറഞ്ഞപ്പോൾ ഗായത്രി പതിയേ ഫോണെടുത്തു. “പറയൂ ഗായത്രീ…. ” മറുതലയ്ക്കലെ…
സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. സ്വർണ്ണവർണ്ണമുള്ള വെളിച്ചം ഗ്രാമത്തിലെ മൺപാതയിൽ നേർത്ത നിഴലുകൾ വീഴ്ത്തി. ആ പാതയിലൂടെ നടക്കുമ്പോൾ, മാധവൻ്റെ മനസ്സിൽ വർഷങ്ങൾ പഴക്കമുള്ള ഒരു മുറിവിൻ്റെ…
ചെറുപ്പത്തിൽ എന്റെ ഓർമ്മയിലെ ഓണം എന്നാൽ ഓണപ്പരീക്ഷയും ഒരോണപ്പാട്ടുമാണ്. മഴക്കാലം കഴിഞ്ഞാലും അന്നു മഴ നിന്നു ചിണുങ്ങുമായിരുന്നു ഓണനാളുകളിൽ. ഞാൻ മറച്ചു വക്കുന്നില്ല ഒരു ” ഓണംകേറാമൂല…
കൊടുത്തത് മാണിക്യം ആയാൽപോലും സ്വീകരിക്കുന്ന ആൾക്ക് അതിന്റെ വില അറിയില്ല എങ്കിൽ അതിന്റെ സ്ഥാനം കുപ്പയിൽ ആയേക്കും, അതുപോലെയാണ് നമ്മൾ കൊടുക്കുന്ന സ്നേഹവും സമയവും അർഹതപ്പെട്ടവരുടെ കൈയിൽ…
സുധാമൂർത്തിയുടെയൊരു പുസ്തകമുണ്ട്, ‘ത്രീ തൗസൻ്റ് സ്റ്റിച്ചസ്’. ജീവിതത്തിലെ മുറിവുകളും തുന്നിക്കൂട്ടലും പൊറ്റമൂടിയ തെളിവുകളും കഴിഞ്ഞ് അതിജീവനത്തിലേയ്ക്ക് നീന്തിക്കയറിയ ദേവദാസികളുടെ ജീവിതത്തെപ്പറ്റിയുള്ളത്. പഴയ സമ്പ്രദായങ്ങളിലും അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ഹോമിക്കപ്പെട്ട്,…
കാടിന്റെ അതിരിലുള്ള മൈതാനത്തിൽ ബസ് നിന്നു. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ആരവത്തോടെ ബസ്സിൽ നിന്നിറങ്ങി ചെറു മരങ്ങളുടെ ചുവട്ടിൽ കൂടി. തലസ്ഥാനത്തെ…
യാത്രയയപ്പു കഴിഞ്ഞ് സഹപ്രവർത്തകർ മടങ്ങിയ പാടേ വിളിക്കാൻ തോന്നിയത് സലിജയെയാണ്. എടുത്തതേ അവൾ’ Happy retirement’ പറഞ്ഞു. ബാല്യകാല സുഹൃത്തുക്കളിൽ അടുപ്പമുളളത് സലിയോടു മാത്രമാണ്. അതും അധികകാലമായില്ല. BSNL…
തുടക്കത്തിൽ നിസ്സാരമെന്ന് തോന്നിക്കുന്ന ചെറിയ പിണക്കങ്ങളിൽ നിന്നായിരിക്കും പല ബന്ധങ്ങളും എന്നെന്നേക്കുമായി മുറിഞ്ഞുപോകുന്നത്, ബന്ധങ്ങൾ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഏത് പിണക്കങ്ങളായാലും തുടക്കത്തിലെ പരിഹരിക്കാൻ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു…
