സ്നേഹം ഓരോ മനുഷ്യനും അവകാശപ്പെട്ട ഭൂപ്രദേശമാണ്. അത് നിഷേധിക്കപ്പെടുമ്പോൾ അതിർത്തിയിൽ യുദ്ധമുണ്ടാകും.
പ്രണയം ചിലപ്പോഴൊക്കെ അങ്ങനെയാ. ഇല വിരിഞ്ഞ് പടരുന്നത് മുള്ളിലേക്കായിരിക്കും. പിന്നെ തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന മാത്രം. അപ്പോഴേക്കും മുൾവേലിയായ് പൂത്ത് അതിരുകവിഞ്ഞ് അതിർത്തിയിലെ കുത്തിക്കീറിയ ഒച്ചകളാകും!
എരിവും പുളിയും ഉപ്പുമുള്ള വാക്കും നോട്ടവുമിട്ട് ചതച്ചരച്ചെടുത്ത് തൊട്ടു നാക്കത്തു വക്കുമ്പോൾ നിങ്ങൾക്കവരെ വെന്തു പാകമായി കിട്ടുന്നുണ്ടല്ലോ അല്ലേ..?
മറക്കരുതാത്ത ചിലത് മറന്നുപോകുമ്പോൾ ബന്ധങ്ങളിൽ വിള്ളൽ വീഴും, ഓർക്കരുതാത്ത ചിലത് ഓർത്തുകൊണ്ടേയിരിക്കുമ്പോൾ നമ്മളുടെ ജീവിതപാതയിലും വിള്ളൽ വീഴും, പക്ഷേ പൊറുക്കേണ്ട ചിലത് പൊറുത്തുകഴിഞ്ഞാൽ നമ്മളുടെ മനസ്സിൽ വെളിച്ചം…
അടുക്കളയിൽ പാത്രങ്ങൾ കലമ്പുന്ന ശബ്ദം കേട്ടാണ് കണ്ണുതുറന്നത്. ഇരുട്ടിൻറെ കരിമ്പടം പുതച്ചു നിൽക്കുന്ന പ്രകൃതി. കൊച്ചമ്മ തകൃതിയിൽ ജോലികൾ ചെയ്യുകയാണ്. ഉറക്കം തൂങ്ങുന്ന മിഴികൾ വലിച്ചു തുറന്ന്…
നട്ടുച്ച നേരത്ത് ഇരുട്ടാവുക. ആളുകളെല്ലാം ഭയപ്പെട്ടു അന്യോന്യം ആരേയും കാണാതെ തപ്പിനടക്കുക. ഇതൊക്കെ ഉണ്ടായത് വർഷങ്ങൾക്കു മുൻപ് ഒരു സൂര്യഗ്രഹണം ഉണ്ടായപ്പോൾ ആയിരുന്നു. ആകെ ഇരുട്ട്.…
അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന്, അച്ഛൻ അവൾക്കായി പണിഞ്ഞു നൽകിയ പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. “നല്ല ഭംഗിയുണ്ട്, മോള് അമ്മയുടെ ആ…
ആദ്യഭാഗം രാഹുൽ രഘുവരൻ ഗേറ്റിനടുത്തേയ്ക്കു നടന്ന് വരുന്നത് കണ്ടു, അവിടെ കാവൽ നിന്ന പോലീസുകാർ അദ്ദേഹത്തിന് സല്യൂട്ടടിച്ചു. അവർ ചോദ്യം ചെയ്തിരുന്നത് ഒരു മധ്യവയ്സകനായ വ്യക്തിയെ ആയിരുന്നു.…
ഓട്ടോ ടാർ ഇട്ട റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഡ്രൈവർ ശിവൻ പിന്നിലേക്ക് നോക്കികൊണ്ട് ചോദിച്ചു. “ചേച്ചി, ഇതു തന്നെയാണോ വഴി?” “അതേ ശിവാ ,ഇനിയും ഒരു പത്തു മിനിറ്റ് കൂടെ…
ഗീവർഗീസു പുണ്യാളന്റെ പെരുന്നാളിന് കള്ളപ്പം ചുടാനാണ് റോസിക്ക് ( റോസ്‌ലിൻ ) വെളുപ്പിനേ ഉണരേണ്ടി വന്നത്. ഈ അപ്പം ചുടീലും നേർച്ച കൊടുക്കലും ഒക്കെ എന്നേ അവസാനിപ്പിക്കേണ്ട…
