കൊച്ചു കുട്ടിയായിരിക്കുമ്പോൾ എനിക്കോർമ്മയുണ്ട്, എന്തോ കാരണത്താൽ പിണങ്ങി ചുമരിൻ്റെ ഒരു കോണിൽ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തിപ്പിടിച്ച് നിൽക്കുന്ന എന്നെ പിതാവ് എന്തോ തമാശ പറഞ്ഞു…
വിവാഹം… ഒരു യുവതിയുടെ ജീവിതത്തിൽ അത് ഒരു പുതിയതിനുള്ള തുടക്കമാണ്. പുതിയൊരു വീട്, പുതിയ ബന്ധങ്ങൾ, പുതിയ സ്വപ്നങ്ങൾ… ആദ്യമായി ആ വീട്ടിലേക്ക് അമ്മയോടൊപ്പം നിലവിളക്കുമായി അകത്തേക്ക്…
ഒന്നുമറിയാതെ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ അവർക്ക് ജീവിക്കാൻ വേറെ വഴിയില്ലാതെ വരുമ്പോഴാണ് വിശപ്പകറ്റാൻ പല വഴികളും തേടേണ്ടി വരുന്നത്. അങ്ങിനെയുള്ള കുട്ടികളെ കണ്ടെത്തി അവർക്കായി…
കുഞ്ഞിളം കണ്ണുകൾ ചിമ്മി തുറക്കുമ്പോളറിയാത്ത ആനന്ദം എങ്ങുനിന്നോ… പിഞ്ചിളംചുണ്ടു- വിതുമ്പി കരയുമ്പോൾ നിൻ കണ്ണീർ..തേങ്ങലായെന്നിലും വന്നു നിന്നു… കുഞ്ഞിളം കൈകളും പിഞ്ചു- കാൽപാദങ്ങളും എന്നെയും തേടി നടക്കുന്ന…
സംസാരം നല്ലതാണ്, അത് മിത്രങ്ങളെ സൃഷ്ടിക്കും. അതേസമയം സംസാരം കൂടുതലായാൽ അപകടവുമാണ്, അത് ശത്രുക്കളെയും സൃഷ്ടിക്കും. മൗനം നല്ലതാണ്, അത് ബന്ധം ദൃഢമാകും, അതേസമയം മൗനം കൂടിയാൽ…
നിന്റെയുള്ളിൽ ഞാൻ എത്രമാത്രമുണ്ടെന്ന് അറിയാനുള്ള ശ്രമത്തിലാണു ഞാൻ … നിന്റെ കണ്ണുകളിലൂടെ, നിന്റെ ചിന്തകളിലൂടെ നിന്റെ വിചാരങ്ങളിലൂടെയെല്ലാം എന്നെ നോക്കിക്കാണാൻ ശ്രമിക്കുകയാണു ഞാൻ … ആദ്യമൊക്കെ നിന്റെ…
കുറച്ചു ദിവസങ്ങൾക്ക് മുന്നേ ഒരു വായനാ ഗ്രൂപ്പിൽ ആണ് അനിത ശ്രീജിത്തിന്റെ ‘പെൺസുന്നത്ത്’ എന്ന ഈ പുസ്തകത്തിന്റെ ഒരു ആസ്വാദനം വായിക്കുന്നത്. പേരും, അതിന്റെ ഉള്ളടക്കവും കണ്ടപ്പോൾ…
ഒരു മൺകൂനയ്ക്കു മുകളിലായ് മേയുന്നു മണ്ണുമാന്തി യന്ത്രങ്ങളങ്ങുമിങ്ങും ആ മൺകൂനയ്ക്കടിയിലായ് അമരുന്നു ഒരുദേശ ചരിത്രത്തിൻ മൂക സാക്ഷി ഹരിതമാം വയലുകൾ! കളകളും, കിളികളും, പരൽമീനും, തവളയും,…
അച്ഛൻ.. അപ്പച്ചൻ.. പപ്പ.. ഡാഡി… അപ്പ… പല തരത്തിൽ പലരും വിളിക്കുന്നു. അവരെയൊക്കെ ഓർക്കാൻ പ്രത്യേക ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ.. കൂടെയുള്ളപ്പോൾ വില അറിയാതെ പോകുന്നതും നഷ്ടപ്പെടുമ്പോൾ…
എനിക്കു നീ… …………………. കാച്ചി കുറുക്കിയ നാലുവരി കവിതയായി നിന്നെ ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല വലിച്ചു നീട്ടിയൊരു മഹാകാവ്യമാക്കുവാനും വയ്യ ചിത്രപ്പണികൾ ചെയ്ത പുറംചട്ടയുള്ള പ്രിയ വർണ്ണപുസ്തകത്തിലെ…
