ശാലു ഇന്ന് ഏറെ സന്തോഷത്തിലാണ്. നഴ്സറിയിൽ നിന്ന് വന്ന ഉടനെ അവളോട് അമ്മ പറഞ്ഞിരിക്കുന്നു. അച്ഛൻ വരുന്നുണ്ടെന്ന്. ശാലു ഉത്സാഹത്തോടെ ഓടിനടന്നു. തൊടിയിലെ പൂമ്പാറ്റകളോടും, മുറ്റത്തെ…
പ്രണയമെന്നാൽ ശ്രദ്ധയാണ് ആയിരം സുന്ദരന്മാരും സുന്ദരികളും ചുറ്റിലും പറന്നു നടക്കുമ്പോഴും ഒരാളിലേക്ക് തന്നെ എത്തുന്ന ശ്രദ്ധ ചിലർക്ക് അതൊരു വൈഫൈ റൂട്ടർ പോലെയാണ് ഒരേ സമയം പല…
പറയൂ സീമേ എന്താ പ്രശ്നം? ഡോക്ടറുടെ ശബ്ദം ഒരു ഗുഹയിൽ നിന്ന് വരുന്നതുപോലെ സീമക്ക് തോന്നി. വല്ലാത്ത മുഴക്കം…. അവൾ മനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. നോട്ടം…
സ്നേഹത്തിനു ഭാഷയുണ്ടെന്ന്…. അവളത് അറിയുന്നത് തന്നെ ഈ അടുത്താണ്. മകന് ഇപ്പോൾ ആറുവയസ്സാകുന്നു. ടീച്ചർ പറയുന്നു- അവൻ മറ്റു കുട്ടികളെ പോലെയല്ല! ക്ലാസിൽ അവൻ അടങ്ങിയിരിക്കാറില്ല. അനുസരണ…
സമയം വെളുപ്പിന് 4 മണി. പുറത്തു പക്ഷികൾ കലപില കൂട്ടുന്നു. മനസ്സിൽ മഹാദേവനെ വിചാരിച്ച് കണ്ണു തുറന്നു. നേരേ ചെന്ന് ജനാലകളെല്ലാം തുറന്നിട്ടു. ഈ സമയത്തെ കാറ്റിന്…
ശരിയാണ് എന്ന് ഉറപ്പുള്ള ഒരു കാര്യത്തിനുവേണ്ടി സംസാരിക്കുമ്പോൾ എത്രയൊക്കെ എതിർപ്പുകൾ നേരിട്ടാലും ഇടംവലം നോക്കാതെ ധൈര്യത്തോടെ നിൽക്കുക. തോറ്റുപോയാലും ന്യായത്തിനുവേണ്ടിയാണ് എന്നുള്ള സന്തോഷം ഉണ്ടാവും. ശുഭദിനം നേരുന്നു…
കുരിശിൻമേൽ ക്രൂശിച്ചാലും കല്ലറയിലിട്ടടച്ചാലും സത്യത്തിൻ നാമ്പുകൾ- എന്നും ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ✍️ ദിനേഷ് ബാബു
ഒരു ഞെട്ടലിൽ ആണ് ഞാൻ ഉണർന്നത്. ചുറ്റിലും കൂഞ്ഞ കൂഞ്ഞി ഇരുട്ട്. മൊട്ടു സൂചി വീണാൽ പോലും കേൾക്കാൻ കഴിയുന്ന നിശബ്ദത. മീസാൻ കല്ലിന്റെ ചാരത്ത് ആരെങ്കിലും…
‘രാത്രിയുടെ ആദ്യ യാമങ്ങളിലൊരു നാൾ… നീണ്ട പകലിൻ്റെ പീഡനമേന്തി തെരുവീഥിയും ‘വിശ്രമിക്കാനൊരുങ്ങുന്ന വേള… റോഡ് മര്യാദകൾ പാലിക്കാതെയുള്ള പാർക്കിങ്ങും. ഡിം ചെയ്യാത്ത ഹെഡ് ലൈറ്റുകളുടെ കണ്ണിനെ ഇരുട്ടിൽ…
വാക്കുകൾ താക്കോൽ പോലെയാണ്, തുറക്കാത്ത ഏതു ഹൃദയത്തിന്റെ വാതിലുകളും തുറക്കുവാൻ അതിനാവും, പക്ഷെ ഓർക്കുക വീണ്ടുമൊരിക്കലും തിരിച്ചുകയറുവാൻ പറ്റാത്തവിധം പൂട്ടുവാനും അതിന് കഴിയും. ശുഭഞായറാഴ്ച നേരുന്നു……. 🙏
