ശ്രീധന്യ അപ്പാർട്മെന്റിൽ ‘വിമൻസ് ഗെറ്റുഗതർ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ ഏതെങ്കിലും ഒരു ഫ്ലാറ്റിൽ മിക്കവാറും എല്ലാ മാസങ്ങളിലും ഉണ്ടാകും. അനൗപചാരിക കൂട്ടായ്മയാണിത്. ‘കിറ്റി പാർട്ടി’…
“നഷ്ട സ്വപ്നങ്ങളേ നീ ഇന്നെനിക്കൊരു, സ്വപ്ന സിംഹാസനം നൽകി” ചെറുപ്പത്തിൽ എൻ്റെ വിദ്യാഭ്യാസത്തിൽ വേണ്ട പ്രചോദനങ്ങൾ എല്ലാം തന്ന് എന്നെ പ്രോത്സാഹിപ്പിച്ചത് എൻ്റെ അച്ഛനായിരുന്നു. എനിക്ക് മൂന്ന്…
പുരാണകഥ വിഷ്ണു പുരാണം – നിമിയുടെ കഥ. വൈവസ്വതമനുവിന് തന്റെ നാസികയിൽ നിന്നും ജനിച്ച പുത്രനായിരുന്നു ഇക്ഷ്വാകു. ശതപുത്രന്മാരോട് കൂടിയവനായിരുന്ന ഇക്ഷ്വാകുവിന്റെ പുത്രന്മാരിൽ പ്രധാനികൾ നിമി വികുക്ഷി,…
വീണ്ടുമൊരു മഴക്കാലം… പ്രകൃതി ശുദ്ധീകരിക്കപ്പെടുന്ന മഹാകർമ്മം. കണ്ണെത്താ മാനത്തുനിന്നും പെയ്തിറങ്ങി ഭൂമിയെ കഴുകി ഒഴുകി തിളക്കി അങ്ങനെ വന്നു പോകുന്നു ഓരോ കാലവർഷവും.. ഓർമ്മയിലെ ആദ്യത്തെ മഴഓർമ്മകൾ…
ആദ്യഭാഗം ദേവി കണ്ണീർ തുടച്ചു. “നമ്മൾ വൈകും അനൂ ,നിന്റെ പ്രണവ് നിന്നെ കാണാതെ വഴക്കുണ്ടാക്കും,നമുക്ക് പെട്ടെന്ന് പോകാം.” ദേവി കാർ സ്റ്റാർട്ടാക്കാൻ തുടങ്ങി.അനുപമ അവളുടെ…
എന്നും ഗ്രഹ്യമായിരുന്നൊരാ ഗ്രന്ഥം അന്നൊരു നാളിലെന്നിലെ പെങ്ങളിലൊരു പാഠം പരിഭാഷ തെറ്റിച്ചു വരച്ചു! ഇന്ന്, തെളിയാത്ത ബന്ധത്തിൻ ചിത്രമായ് ആ ഗ്രന്ഥം..!
പെറ്റ തള്ള വലിച്ചെ- റിഞ്ഞപ്പൊഴേ വാരി മാറോടണച്ചങ്ങു കൊണ്ടുപോയ് ഓള കൈകളാൽ തഴുകി തഴുകി നീ ഉമ്മവച്ചങ്ങുറക്കിയാ കുഞ്ഞിനെ വേദനകളകറ്റി നീ കൊണ്ടുപോയ് വേദനകളേ ഇല്ലാത്ത ലോകത്ത്…
കോപത്തിന്റെ വികാരങ്ങളിൽനിന്ന് നിമിഷനേരത്തേക്ക് ക്ഷമിക്കാനുള്ള കഴിവ് നമ്മൾക്ക് ഉണ്ടെങ്കിൽ വന്നുചേരുന്ന വേദനകളുടെ ഒരായിരം നിമിഷങ്ങളിൽനിന്ന് നമ്മൾക്ക് രക്ഷപ്പെടാനും സാധിക്കും. ശുഭദിനം നേരുന്നു……. 🙏
ചില സിനിമകളങ്ങനെയാണ്, ഒരു നേർത്ത തെന്നലായ് നമ്മെ തലോടിയൊന്നു തുടങ്ങി കുളിരുള്ളൊരു മഞ്ഞായ് നമ്മെ പൊതിഞ്ഞ് അവസാനിക്കുമ്പോൾ സുഖമുളളൊരു നോവായങ്ങനെ നമ്മെ ചുറ്റിയങ്ങനെ നിൽക്കും. ഇന്ന് രാത്രി…
ഉമ്മറത്തെ മരക്കസേരയിൽ ചാഞ്ഞിരുന്ന് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് കേൾക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പൻ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂർച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ്…
