നമ്മളുടെ ശരീരത്തിന് വല്ല രോഗവും വന്നാൽ ഉറ്റവരും ഉടയവരും നമ്മളെ പരിചരിക്കും, രോഗിയാണ് എന്ന പരിഗണന തരുകയും ചെയ്യും, എന്നാൽ നമ്മളുടെ സ്വഭാവത്തിനാണ് രോഗമെങ്കിൽ അടുപ്പമുള്ളവർപോലും നമ്മളിൽനിന്നും…
അടിമ തന്നെയെന്നും മനുഷ്യൻ, സ്വന്തം മോഹങ്ങൾ തൻ, ആത്മബന്ധങ്ങൾ തൻ, ദൗർബല്യങ്ങൾ തൻ അടിമ.
വളരെ നാളുകൾക്കു ശേഷം ഞാനിന്ന് നിതയെ കുറിച്ച് ഓർത്തുപോയി. മൂന്നാം ക്ലാസ്സിൽ ഞങ്ങളുടെ സ്കൂളിൽ ചേർന്ന നിത പി. ബോയ് കട്ട് മുടിയും അതിൽ പിങ്ക് നിറത്തിൽ…
പ്രത്യേക പരിഗണന കൊടുത്ത് നട്ടുവളർത്തിയതിനേക്കാൾ, ഉപകാരമില്ല എന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന വിത്തുകൾ ആവാം ഒരുപക്ഷേ നമ്മൾക്ക് തണലേകുന്ന വൻവൃക്ഷങ്ങൾ ആകുന്നത്, പലപ്പോഴും ബന്ധങ്ങളും സൗഹൃദങ്ങളും അങ്ങനെയാവാം.…
മഴവില്ല് പോൽ ഒരിക്കൽ മാഞ്ഞു പോയ സ്വപ്‌നങ്ങൾ, ക്ഷണനേരം മാത്രം തെളിഞ്ഞു നിന്ന സ്നേഹവെളിച്ചങ്ങൾ, പിന്നെയും തിരിച്ചുവരും ചിലപ്പോൾ ജീവിതപാതയിൽ. വീണ്ടുമവയെ എത്തിപ്പിടിയ്ക്കാനോടും ചാപല്യം നിറയും ഹൃദയം.…
ഒരിക്കലും സ്നേഹം തേടി ഞാൻ അലഞ്ഞിട്ടില്ല തേടിവന്ന സ്നേഹത്തിൽ പലതിലും ഞാൻ കൊതിച്ചതൊന്നും കണ്ടുമില്ല അറിയാതെ തേടിയെത്തിയ നിന്നിൽ ഒഴികെ. ഞാൻ എന്നുമുതൽ നിന്നെ സ്നേഹിച്ചു തുടങ്ങി…
കാണുന്നവരിലൊക്കെ കാമം തേടുന്നവരെ എന്തു പറയാൻ ആണ്? സാഹോദര്യത്തിൻ്റെ അർഥം ഇനി എങ്ങനെയാണ് മനുഷ്യരെ പറഞ്ഞു പഠിപ്പിക്കേണ്ടത്? തൊഴിൽ ഇടങ്ങളിൽ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ സൗഹൃദങ്ങളിൽ ലൈംഗിക…
കടന്നുപോയവർ ഇടയ്ക്ക് ഓർമ്മകളായി വന്ന് നമ്മളെ ഉണർത്തും, ഇന്നലെകളിലേക്ക് കൊണ്ടുപോവുകയും ചെയ്യും. പകർന്നുനൽകിയ സ്നേഹാനുഭവങ്ങളെ ഒരിക്കൽക്കൂടി കാണിച്ചു തരും, പിന്നെ പോയ്മറയുകയും ചെയ്യും. ഓർമകൾ ഉള്ളിടത്തോളം കാലം…
പിന്നെയും മഴ പെയ്തു കൊതിതീരാതെ ഉള്ളിലെ മോഹവും പെയ്തിറങ്ങി കൊതി തീരാതെ നേർത്ത കുളിരിൽ മയങ്ങാൻ കൊതിച്ചു പിന്നെയും മഴയിൽ നനയാൻ കൊതിച്ചു.
മീര ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയാണ്. പാടവും വയൽ വരമ്പുകളും കുണ്ടനിടവഴിയും തട്ടകത്തെ മുത്തിയുടെ അമ്പലവും അമ്പല കുളവും പുഴയും പാട്ടുപാടി ഒഴുകുന്ന അരുവിയും തോടുകളും സർപ്പകാവുകളും…
