വിട പറയാൻ മടിച്ചുനിന്ന മഴയോടൊത്തു തനിച്ചു ഞാൻ നിന്നതും പൊള്ളുന്ന വെയിലേറ്റതും നിനക്ക് വേണ്ടിയായിരുന്നു. നിന്റെ മൊഴികൾ കേൾക്കാനായിരുന്നു എന്റെ മിഴികൾ കാത്തിരുന്നത്. എന്റെ മൗനത്തിൽ ഒളിപ്പിച്ച…
കാത്തിരിപ്പിൻ സുഖം അറിയാൻ കാത്തിരിക്കുക നിൻ പ്രണയത്തെ കാത്തിരിപ്പിൻ നോവറിയാൻ കാത്തിരിക്കുക നിൻ സ്വപ്നത്തെ കാത്തിരിപ്പിൻ രസമറിയാൻ കാത്തിരിക്കുക നിൻ വിജയത്തെ കാത്തിരിപ്പിൻ വിങ്ങലറിയാൻ കാത്തിരിക്കുക നിൻ…
കണ്ണന്റെ പ്രണയത്തിൻ സാക്ഷിയാം യമുന, വിശ്വമഹാത്ഭുതമാം താജ്മഹലിൻ ഭംഗിയ്ക്ക് മാറ്റ്കൂട്ടിയ പ്രണയനദി. ഇന്നുമൊഴുകിടുന്നു ശാന്തമായെങ്കിലും മനുഷ്യന്റെ ആർത്തി മാലിന്യക്കടലായ് മാറ്റിയീ സുന്ദരചിത്രത്തെ. കണ്ണനും രാധയും ഷാജഹാനുമെല്ലാം ഭൂതകാലത്തിൻ…
വിരഹത്തിൻ മുള്ളാൽ വരഞ്ഞിടമൊക്കെ ചുവന്ന പനിനീർപ്പൂക്കൾ വിരിഞ്ഞുചിരിച്ചു. ഹൃദയമൊട്ടാകെ ചെമ്പനീർപ്പൂക്കാലമൊരുക്കി കാത്തിരിക്കുന്നു ഞാൻ നിനക്കായ്.. ✍️ബബിത അഡിറ്റ്
നമ്മുടെ പൂർവ്വികർ പ്രകൃതിയെ മക്കളായി സ്നേഹിച്ചു, മാറ്റങ്ങളെ തിരിച്ചറിഞ്ഞു, ഇന്നുള്ളവരോ? പ്രിയ യമുനേ പുണ്യ നദിയായ നീ ഗംഗയുടെ പോഷക നദി, യമുനോത്രിയുടെ പുത്രി പിതൃ തർപ്പണത്തിലൂടെ…
അഷ്ടമൂർത്തിയുടെ “ക്യുറേറ്റർ ” വളരെ താല്പര്യമുണർത്തുന്നതും വ്യത്യസ്തവുമായ വായന പ്രമേയയമുള്ള പുസ്തകമാണ്. പഴയ ക്ലാസ്സ്‌മേറ്റിന്റെ ഇമെയിൽ സന്ദേശത്തിലൂടെ അവരുടെ അച്ഛന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ആദ്യം നിർബന്ധപൂർവ്വവും പിന്നീട്…
“വാഗ്ദാനങ്ങൾ പാലിക്കാത്ത ആരെങ്കിലും ഈ കപ്പലിൽ ഉണ്ടോ?”, മുങ്ങി തുടങ്ങുന്ന ആ കപ്പലിന്റെ കപ്പിത്താൻ ചോദിച്ചു. ” എന്റെ ഇളയ മകൾ ആവശ്യപ്പെട്ടത് കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല” വ്യാപാരിപറഞ്ഞു.…
മറവിയേക്കുറിച്ചുള്ള ബ്ലോഗുകൾ നാം വായിച്ചു കഴിഞ്ഞു. ഓർമ്മയേക്കുറിച്ചും വളരെയേറെ കാര്യങ്ങൾ ജോയ്സിൻ്റെ ‘ഫ്ളാഷ് ബൾബ് ‘എന്ന ബ്ലോഗിൽ നിന്നും …
നദികളിൽ സുന്ദരിയാണ് യമുന നദി. കാളിന്ദീ നദിയുടെ തുടർ നദിയാണ് യമുന. യമുന നദിയിൽ സ്നാനം ചെയ്യുന്നതും, യമുനാ ജലം പാനം ചെയ്യുന്നതും, ഏഴു വംശത്തെ ശുദ്ധീകരിയ്ക്കുക്കുന്നു.…
മലയാള കവിതയില്‍ യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിച്ച ‘വീണപൂവ്’ എന്ന ഖണ്ഡകാവ്യം ആദ്യമായി പ്രസിദ്ധീകരിക്കുന്നത് 1907 ഡിസംബർ 16 ആം തിയതി മിതവാദി പത്രത്തിലാണ്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും…
