യാത്രകൾ എന്നുമൊരുഹരമാണ്. പുതിയ പുതിയ സ്ഥലങ്ങൾ കണ്ട് പുതുമയുള്ള കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ ആരാണിഷ്ടപ്പെടാത്തത്? വിരസമായ ജീവിതത്തിൽ ഉന്മേഷം നിറയ്ക്കുന്ന ഇത്തരം യാത്രകളാണ് ഏറ്റവും വലിയ സന്തോഷം.…
കുളിരിനു പുതപ്പ് പോലെ ഇരുളിന് വെളിച്ചം പോലെ വിശപ്പിന് അന്നം പോലെ എന്റെ സൗഹൃദപ്പശിയുടെ പൂരകമാണ് നീ…
ഞാൻ കുറച്ചു ദിവസങ്ങളായി തുടർച്ചയായി കേൾക്കുന്ന ഒരു പാട്ട് ഉണ്ട് Adios Amigo’s ലെ ഇനിയും കാണാൻ വരാം എന്ന പാട്ട്…!!! ഒരു പാട്ടിൽ എന്തിരിക്കുന്നു എന്ന്…
കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ വച്ച് കാണാമെന്ന് ഞാനാണ് പെട്രോ പരസ്കോവിനോട് നിർദേശിച്ചത്. വിശാലമായ ഉദ്യാനത്തിൽ കാറ്റും കൊണ്ടിരിയ്ക്കാൻ രസമായിരുന്നു. ഈയിടെയായി ആരെയെങ്കിലും വീർപ്പ്മുട്ടിക്കുന്നത് പോലെ സ്നേഹിക്കാൻ തോന്നുന്നു.…
ജോലി കഴിഞ്ഞു തളർന്നു വന്ന നിതിൻ, കിടക്കയിലേക്ക് മറിഞ്ഞു വീണു. ഫോണിൽ അമ്മയുടെ കുറെ മിസ്സ്ഡ് കാളുകൾ കണ്ടിരുന്നു, തിരികെ വിളിക്കാൻ തോന്നിയില്ല, പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടായിരിക്കും.…
” അകത്തേക്ക് വാ..” അയാൾ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു. തേയ്ക്കാത്ത ചുമരുള്ള വിഷാദവും തണുപ്പും മുറ്റി നിൽക്കുന്ന ഒറ്റമുറിയും അടുക്കള ചുമരുമുള്ള ഒരു കുഞ്ഞു വീടിന്റെ അസ്ഥിപഞ്ജരം.…
പറുദീസ, എവിടെയോ അകലത്തിൽ, ഒരവസാനം കാത്ത് വിരിയുന്ന സുന്ദര സ്വപ്നങ്ങളുടെ തറവാട്, അവിടെ സൌഹൃദങ്ങൾ പച്ചപിടിക്കുന്നു, സ്നേഹത്തിന്റെ പൂക്കൾ വിടരുന്നു. മലകളുടെ മീതെ, ആകാശത്തിന്റെ കീഴിൽ, വീണ…
സന്തോഷം കൊടുക്കുന്ന വിപണനശാലകളില്ല, സമാധാനം വിൽക്കുന്ന വിപണശാലകളുമില്ല. സമ്പത്തും സൗകര്യങ്ങളും സ്വന്തമാക്കുന്നതുപോലെ സന്തോഷവും സമാധാനവും കൈവശമാക്കാം എന്ന് കരുതുന്നതാണ് സമ്പാദ്യശീലത്തിലെ അടിസ്ഥാനതെറ്റ്. ശുഭദിനം നേരുന്നു …… 🙏
മകനായാലും മകളായാലും രണ്ട് പേരും നമ്മുടെ ചോര തന്നെ. പിന്നെ എന്തിന് ഈ വേർതിരിവ്.
ഒരു പെണ്ണിനെ സംബന്ധിച്ച് വിവാഹം എന്നത് ഒരു പുനരധിവാസമാണ്. ചെന്ന് കേറുന്ന വീട് പുനരധിവാസ കേന്ദ്രവും.
