ദിൽവാലെ ദുൽഹനിയ ലേ ജായേഗേ അഥവാ DDLJ എന്ന ചുരുക്ക പേരിൽ പ്രസിദ്ധമായ പ്രണയ കഥ ബോളിവുഡ് പ്രണയ സിനിമകൾക്ക് അളവുകോൽ വച്ചത് ഈ സിനിമയാണ്. DDLJ…
നാട്ടിൻ പുറത്തെ നാലും കൂടിയ കവലയുടെ ഒരു മൂലയിലായി ഒരു പെൺകുട്ടി പൂക്കച്ചവടം നടത്തുന്നുണ്ട്. മുല്ലപ്പൂ മാത്രമേ അവൾ വിൽക്കാറുണ്ടായിരുന്നുള്ളു. നല്ല ഭംഗിയിൽ കോർത്ത മുല്ലപ്പൂക്കൾ വാങ്ങാൻ…
വർണ്ണമോ ഗന്ധമോ തമ്മിലടുപ്പിച്ചു..? നിന്റെ വെണ്മയീനീലിമ യിലിഴ പിരിഞ്ഞുണ്ടായ ചുരുളുകളോ..? പുലരിയോരോന്നിനും പുതുമയേകുന്നൊരാ സുഗന്ധമോ..? കുഞ്ഞുമോട്ടുകൾക്കൊപ്പം വിടർന്നോരാ കുഞ്ഞിൻ കണ്ണിലെ കൗതുകമോ.? മനതാരിലെന്നും കവിത തീർക്കുന്നൊരീ മിഴിവുറ്റ…
പരിഭാഷ: പി സുധാകരൻ സ്വപ്നത്തിൽ ഇരുണ്ട ശാശ്വത വിരഹം പങ്കിട്ടിടുന്നു ഞാൻ തുല്യമായ് നിന്നോടൊപ്പം വിലപിക്കുവതെന്തിന്? നീട്ടുക നിൻ കരതലമെനിക്കുനേരെ, വാക്കുനൽകുക വീണ്ടും വരും നീയെന്നിലേക്കെന്ന് ഉത്തുംഗ…
രാവിന്റെ ഏഴായാമത്തിൽ നാസാരന്ധ്രങ്ങളെ തരളിതമാക്കുന്ന… പാലപ്പൂവിന്…… അവളുടെ ഗന്ധമാണ്…. അവളുടെ പ്രണയമാണ്…. എന്റെ ഗന്ധമാപിനികളെ….. എന്റെ മനോരഥങ്ങളെ…. അവളിലേക്ക് എത്തിക്കുന്നതും…. പാൽ വർണ്ണമാം പാലപ്പൂക്കളാണ്
വാനം തൊട്ട് പറക്കാൻ കൊതിച്ചവളെ അഹങ്കാരിയും തന്നിഷ്ടകാരിയും ആക്കിയ സമൂഹം തന്നെ ഇടറി വീണപ്പോൾ കണ്ണുനീരും സഹതാപവും പേറി വന്നു.
ഇത് എനിക്ക് പ്രിയപ്പെട്ടൊരു പലഹാരം – “ശുചിയം” ! ഇന്ന് സ്‌കൂളിൽ പ്രഭാത ഭക്ഷണത്തിന് ഇത് കിട്ടിയപ്പോഴാണ് ചില ഓർമ്മകൾ മനസ്സിൽ വന്നത് – പത്തിരുപത് വർഷം…
ആദ്യമായി ജോലി കിട്ടിയപ്പോൾ ഭക്ഷണവും താമസവും ഫ്രീയാണ്. എല്ലാവരും കൂടി ഓഫീസിനു തൊട്ടടുത്തുള്ള ഒരു വീട്ടിൽ. ഞങ്ങൾ 5 പെൺകുട്ടികൾ എല്ലാവരും weekend വീട്ടിൽ പോകും. എനിക്ക്…
യാത്ര ഒരു പാടു ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ബസ്സിലോ കാറിലോ ആണു യാത്രയെങ്കിൽ സംഗീതമൊക്കെ ആസ്വദിച്ചു പുറത്തു നിന്നുള്ള കാഴ്ചകൾ ഒക്കെ നോക്കിക്കണ്ടു അങ്ങനെ ഇരിക്കും. ട്രെയിൻ…
മറ്റുളളവരുമായി നമ്മളെ താരതമ്യം ചെയ്യരുത്, നമ്മളുടെ കഴിവുകളും ശക്തിയുംകൊണ്ട് നമ്മൾ വ്യത്യസ്തരാണെന്ന് തിരിച്ചറിയണം. നമുക്ക് ലഭിച്ചിട്ടുള്ള കഴിവുകളെക്കുറിച്ച് ചിന്തിക്കണം, നമ്മളുടെ ജീവിതത്തിൽ പുതുതായി വരുന്ന എന്തിനും നമ്മൾ…
