Bookmark Now
Please login to bookmark Close

അന്ന് അനിയൻ നമ്പൂരിമാഷ് ഉണ്ണിക്ക് ട്യൂഷനെടുക്കാൻ വന്നത് എനിക്കൊരു സമ്മാനവുമായിട്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരം ഒരു സമ്മാനം എനിക്ക് കിട്ടുന്നത്. നല്ല ഇളം മഞ്ഞച്ചട്ടയിൽ കേരള പാഠാവലി…

Bookmark Now
Please login to bookmark Close

ചിന്തകളും കാഴ്ചകളും വലുതാകുമ്പോൾ നമ്മൾ പണ്ട്‌ കണ്ട ഭയങ്ങൾക്ക്‌ ഒരു അടിസ്ഥാനവും ഇല്ലായിരുന്നുവെന്ന് മനസ്സിലാവും. കുട്ടിക്കാലത്ത്‌ പലർക്കും കിണറിനെ പേടിയായിരുന്നില്ലേ, ഇപ്പോൾ പേടിയില്ലല്ലോ, കിണർ ചെറുതായിപ്പോയതല്ല, നമ്മൾ…

Bookmark Now
Please login to bookmark Close

“എടാ ഒന്ന് വേഗം നടക്ക് വർക്കി നേരം വൈകി ” ഒന്നാം ക്ലാസിലെ അനിയനെയും വലിച്ചു കൊണ്ട് ലാലി കുറുക്കിലെ കയറ്റം കയറുകയാണ്! മഴ പെയ്ത് ചളിപിളിയായ…

Bookmark Now
Please login to bookmark Close

അറിവിന്റെ പ്രകാശം പരത്തുന്ന ഓരോ വ്യക്തിക്കും അധ്യാപക ദിനാശംസകൾ… ഗൂഗിൾ ഭഗവതി ഉൾപ്പെടെ ! 😁😀 എന്റെ അമ്മ ഒരു എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായിരുന്നു –  അധ്യാപനം…

Bookmark Now
Please login to bookmark Close

­ജീവിതത്തിന്റെ ഓട്ടപ്പാച്ചുലുകൾക്കിടയിലും നമ്മളെല്ലാവരും ഒരു പ്രിയപ്പെട്ട അധ്യാപകനെ കണ്ടെത്തില്ലേ, അധ്യാപക റോളിന് അപ്പുറത്തേക്കിരുന്ന്നമ്മൾ അത്രയും പ്രിയപ്പെട്ടതായി കാണുന്ന ഒരധ്യാപകൻ… അക്ഷരങ്ങളോ വാക്കുകളോ ചൊല്ലി തരാതെ ക്ലാസ്മുറികൾക്കപ്പുറത്തിരുന്ന് ഗുരുസ്മരണ…

Bookmark Now
Please login to bookmark Close

പ്ലാന്തടത്തിലെ ജോസൂട്ടി വന്നത് നാട്ടിലാകെ വാർത്തയായിരുന്നു. തുലാവർഷം മുടിയഴിച്ചാടുന്നതിനിടയിലും കുശുകുശുപ്പുകൾ മിന്നൽവേഗം പ്രാപിച്ചു വീടുവീടാന്തരം പാഞ്ഞു. “ഫോറിനിലൊന്നുമല്ലേലും അവന്റേല് പൂത്ത കാശാന്നാ തോന്നുന്നേ. ഒന്നാംതരം കാൽസറായീം കൂളിംഗ്…

Bookmark Now
Please login to bookmark Close

ആറാം ക്ലാസ്സ്‌ കഴിഞ്ഞു ഏറ്റുമാനൂർ ഗവണ്മെന്റ് യു. പി. സ്കൂളിൽ നിന്നും സെന്റ്. പോൾസ് വെട്ടിമുകൾ സ്കൂളിലേക്ക് അഡ്മിഷൻ എടുത്തു. സാധാരണ സ്കൂളുകളിൽ 5,8 ക്ലാസ്സുകളിലാണ് കൂടുതൽ…

Bookmark Now
Please login to bookmark Close

എൻ്റെ വീടിനടുത്തുള്ള  അമ്പലമാണ് മരുതൂർ  കാർത്ത്യായനി ക്ഷേത്രം. കാർത്തിക  ആണ് അവിടത്തെ ഉത്സവം. ഇന്ന് മരുതൂർ   കാർത്തിക  എന്ന്  കേൾക്കുമ്പോൾ  ഓർമ്മ  വരിക  ബാലെ  ആണ്.   ഒരു …

Bookmark Now
Please login to bookmark Close

“ഹരിയേട്ടാ… എന്റെ പാദസരം കണ്ടിരുന്നോ?” “നിന്റെ പാദസരം ഞാൻ എങ്ങനെ കാണാനാ ഭാമേ? അല്ലേൽ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതുവരെ കണ്ടിട്ടില്ലാലോ.” “അല്ലേലും എന്റെ…

Bookmark Now
Please login to bookmark Close

ബാല്യത്തിൻ സ്മൃതികളിൽനിറഞ്ഞുനിൽക്കുന്നുനാരങ്ങാമിഠായി തൻകൊതിപ്പിയ്ക്കും രുചിയ്‌ക്കൊപ്പം,മിഠായിയും കുഞ്ഞുകൗതുകങ്ങളുംപങ്കുവെയ്ക്കുവാൻ കൂട്ടായെത്തിയകളിക്കൂട്ടുകാർ തൻസ്നേഹത്തിൻ മധുരവും.