കാലത്ത് പത്ത് മണി ആയപ്പൊളേക്കും സൂര്യൻ കത്തിക്കാളുകയാണ്. ചെന്നിയിലൂടെയും നെറ്റിയിലുംഒലിച്ചിറങ്ങുന്ന വിയർപ്പ് ഒരു കൈ കൊണ്ട് തുടച്ച് അയാൾ കേശവേട്ടന്റെ കടയിലേക്ക് ആഞ്ഞ് നടന്നു. നാളെവിഷുവാണ്. മക്കൾ…
ഈ വർഷം കാനഡയിൽ ശൈത്യക്കാലം വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. എന്നു കരുതി ഞങ്ങൾക്കു തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും…
വിശ്വാസത്തിന്റെ നേർരേഖയിൽ അവിശ്വാസത്തിന്റെ നേരിയ വിള്ളൽ വീണാൽ നഷ്ടമാകുന്നത് ബന്ധങ്ങൾക്കിടയിൽ അന്നുവരെ ഉണ്ടായിരുന്ന ആത്മാർത്ഥയാകും. റംസീന നാസർ
അതാതു സ്ഥാനങ്ങളിലേക്കു യോജ്യമല്ലാത്തവരെ തിരഞ്ഞെടുക്കപ്പെട്ടാൽ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പ്രതീതി ആയിരിക്കും. റംസീന നാസർ
അവന്റെ ഓർമ്മകളാൽ തീർത്ത തടവറയുടെ കാവൽക്കാരി മാത്രമാണിന്നു ഞാൻ. അവന്റെ സ്വപ്നങ്ങളിൽ പോലും ഞാനിന്നു അന്യയായിരിക്കുന്നു. റംസീന നാസർ
അക്ഷരവും അക്കങ്ങളും കൂട്ടിവായിക്കാൻ പഠിച്ച അന്നുമുതൽ എന്റെ വിരസതയിലും വിനോദങ്ങളിലും കൂട്ടുകാരി ആയിരുന്ന പുസ്തകങ്ങൾ . പിന്നീട് ജീവിതത്തിന്റെ തടവറയിൽ ഏകയായ നാൾമുതൽ എന്റെ നിദ്രയുടെ കാവൽക്കാരിയും…
നമുക്ക് ചുറ്റുമുള്ള ആളുകളെ നമുക്ക് മാറ്റാനാവില്ല. എന്നാൽ നമുക്ക് ചുറ്റും ആരൊക്കെ വേണമെന്ന് സ്വയം തീരുമാനിക്കാനാവും. വിവേകത്തോടെ തിരഞ്ഞെടുക്കുക. ✍🏼ഫാബി നിസാർ
മനുഷ്യർ സ്വാർത്ഥരാണ്. ഒരു പരിധിക്കുമപ്പുറം ആരും നമ്മളുടെ കാര്യത്തിൽ താല്പര്യപ്പെടുകയില്ല. അത് നമ്മൾ സ്വന്തമെന്ന് വിചാരിക്കുന്നവരോ എന്നും കൂടെയുണ്ടാവും എന്ന് ചിന്തിക്കുന്നവരോ, ആരും. മാതാപിതാക്കൾപോലും ഒരു അളവിനുമപ്പുറം…
1886 മെയ് 4 ആം തിയതി ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ നടന്ന സംഭവങ്ങളില്‍ നിന്നാണ് മെയ് ദിനം ആചരിക്കപ്പെട്ടു തുടങ്ങുന്നത്. 1850 കള്‍ മുതല്‍ അമേരിക്കയിലുടനീളം തൊഴിലാളികളുടെ…
ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള കൂട്ടുകെട്ടിന്റെ വാർഷികമാണിന്ന്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പരലോകത്തിലും മരണാനന്തരജീവിതത്തിലും ഒന്നും വിശ്വാസമില്ലെങ്കിലും, വെറുതെ ഞാനങ്ങു സങ്കൽപ്പിക്കാ, അങ്ങനെ അവർ ഇത്തവണത്തെ…
