ചരിത്രപുസ്തകങ്ങളിലെ വീരനായകരല്ല എന്നെ ജീവിതം പഠിപ്പിച്ചത്; മറിച്ച്, പുലർച്ചെ അമ്പലമുറ്റത്തെ മഞ്ഞുതുള്ളികൾക്കിടയിലൂടെ തളരാത്ത പാദങ്ങളോടെ നടന്നുനീങ്ങിയ എന്റെ അമ്മയാണ്. ആ ഓരോ ചുവടുവെപ്പിനും ഒരു തപസ്സിന്റെ കരുത്തുണ്ടായിരുന്നു.…
#കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ #വിഷയം_പുക #രചന_ബിന്ദു_എസ്_നായർ അവൻ അന്ന് ഊതിപ്പറത്തിയ പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ വട്ടമിട്ടുപറന്നു… അവൻ ആസ്വദിച്ചിറക്കിയ പുകച്ചുരുളുകൾ അവന്റെയുള്ളിൽ താണ്ഡവനൃത്തമാടി.. ഇന്നിപ്പോൾ അവൻ…
അലയടിച്ചുയരുന്ന കരഘോഷങ്ങൾക്ക് നടുവിലൂടെ നടന്നുചെന്ന് കളക്ടറുടെ കസേരയിലേക്ക് ഇരിക്കുമ്പോൾ അവളുടെ മുഖത്തെ ഭാവം നിശ്ചയദാർഢ്യം ഉള്ള ഒരു പെണ്ണിൻെറതായിരുന്നു. ചുറ്റും നിന്ന് കൈയ്യടിച്ചവരുടെ കൂട്ടത്തിൽ അരുൺ ഐപിഎസും…
ഈ വനിതാ ദിനത്തിൽ ‘പെണ്ണൊരുത്തി’ എന്ന വാക്കിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്റെ മനസ്സ് ഓടിപ്പോയത് വർഷങ്ങൾ പിന്നിലേക്കാണ്. എന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കകാലം. ജോലിയിൽ പ്രവേശിച്ച് പ്രൊബേഷൻ കാലയളവ്…
ആ കോളേജ് ക്യാമ്പസിൽ കിരണിനെ അറിയാത്തവർ ആരുമില്ല, ക്ലാസ്സിൽ ഒന്നാമൻ. കളിക്കളത്തിലും കലോൽസവ വേദിയിലും അവനെ കാണാം. വളരെ ഊർജ്ജസ്വലനായ ചെറുപ്പക്കാരനായിരുന്നു കിരൺ. അതേ ക്ലാസ്സിൽ കിരണിനൊരു…
മണൽമടക്കുകളിൽ ചുററിത്തിരിയുന്ന കാറ്റ് ചൂടും പൊടിയും പേറിയുയർന്നു. പുലരുമ്പോൾ മുതൽ കത്തിജ്വലിക്കുന്ന സൂര്യൻ ദയയേതുമില്ലാതെ വിയർപ്പു പൊട്ടിച്ചു, ഉടുപ്പ് നനച്ചു. ചെന്നിയിൽ ഊർന്നിറങ്ങുന്ന വിയർപ്പുച്ചാൽ തൂത്തുകളഞ്ഞ്, ആശ…
ഞാൻ ഓമനേച്ചിയെ കാണുന്നത് എന്റെ വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷമാണ്. വിവാഹത്തിനു ശേഷം ഹരിയേട്ടന്റെ അച്ഛൻ മാനേജർ ആയിട്ടുള്ള അവരുടെ തന്നെ യൂപി സ്കൂളിൽ ഞാൻ…
1998 ൽ റിലീസ് ആയ, മമ്മൂക്കയും ലാലേട്ടനും തുല്യ വേഷത്തിൽ അഭിനയിച്ച ഹരികൃഷ്ണൻസ്.. ഗുപ്തൻ എന്നൊരാളുടെ കൊലപാതകവും, ആ കൊലപാതകത്തിന്റെ കേസന്വേഷണം, ഹരിയുടെ അനിയത്തി മുഖേന, ഹരികൃഷ്ണൻസ്…
നിഴലുകൾ മായുന്ന നേരത്തും ചാരെ നിന്റെ ഗന്ധം തങ്ങിനിൽക്കുന്നു, വാക്കുകൾ കൊണ്ട് വരയ്ക്കാത്ത ചിത്രമായ് വായുവിൽ നീയെന്നെ പുൽകുന്നു. ഇതളുകൾ വീണൊരീ പാതയിൽ ബാക്കിയായ് ഇത്തിരി പൂമണം…
വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്ത് ദാമുവേട്ടൻ വന്നു പറഞ്ഞു. “എടാ വീട്ടിലൊട്ടൊന്നു വാ, ഒരത്യാവശ്യമുണ്ട്.” അമ്മയ്ക്കെന്തെങ്കിലും വയ്യായ്ക? മനമൊന്നിടറി. സഹായിയായ പയ്യനോട് പറഞ്ഞിട്ട്, ദാമുവേട്ടന്റെ കൂടെ പുറപ്പെട്ടു.…
