പകൽവെളിച്ചത്തിൽ തെളിഞ്ഞിട്ടും നമ്മൾക്ക് നക്ഷത്രങ്ങളെ തിരിച്ചറിയുവാൻ രാത്രിയാകണം, അതുപോലെ നമ്മളുടെ വില തിരിച്ചറിയുവാൻ ചിലർക്ക് എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടാകേണ്ടതായി വരുന്നു. ശുഭദിനം നേരുന്നു….. 🙏
കേൾക്കാൻ ഞാനുണ്ട് എന്നു പറയുന്നിടത്ത് സ്നേഹവും വിശ്വാസവും നിലനിൽക്കുകയും കേൾക്കാൻ നേരമില്ല, താല്പര്യമില്ല, കേട്ടാൽ എൻ്റെ സ്വസ്ഥത കൂടി പോകും എന്നെല്ലാം പറയുന്നിടത്ത് അത് നഷ്ടപ്പെടുകയും ചെയ്യും.…
ആദ്യഭാഗം മാലതി അനുസരണയുള്ള കുട്ടിയായി വാഷ് റൂമിൽ നിന്നും മടങ്ങി വന്നു. സലീം നൽകിയ ദോശയും ചമ്മന്തിയും കഴിച്ചു. തിരികെ കസേരയിൽ ഇരുന്നിട്ടും അവരുടെ കൈകാലുകൾ ആരും…
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി കുറച്ച് ലേറ്റായിട്ട് ഏകദേശം 11മണിയോടടുത്ത് തിരുവനന്തപുരം തമ്പാനൂർ ബെസ്റ്റാൻഡിന് സമീപം നിൽക്കുകയായിരുന്നു. ബസ് ഇല്ലാത്തതുകാരണം റെയിൽവേ സ്റ്റേഷനിലേക്ക് പോവാമെന്നുറപ്പിച്ചു. നൈറ്റും ഡേയും ഒരേപോലെ…
ഈശ്വരാ… ഒരൊറ്റ ബസും നിർത്തുന്നില്ല. ഇന്ന് പ്രാക്റ്റിക്കലും ഉണ്ട്. താമസിച്ചു ചെന്നാൽ മിസ്സിന്റെ മുമ്പിൽ കേണപേക്ഷിച്ചാലേ ലാബിൽ കയറാൻ സമ്മതിക്കൂ.. മീനാക്ഷി വേവലാതിയോടെ… നിൽപ്പുറക്കാതെ ബസ്സ്റ്റോപ്പിൽ…
ചുറ്റും പ്രകാശമാണെങ്കിലും ഇപ്പൊഴും കൂരിരുൾ മൂടിയ കണ്ണുമായ് എന്തു നീ പ്രകാശത്തെ തേടിയലയുന്നു പാരിതിൽ കണ്ണു തുറക്കാതെ എന്തൊരു കഷ്ടമേ ! പണ്ടാരോ ചൊല്ലിയ പോഴത്തവും…
#കുഞ്ഞുകാര്യങ്ങൾ #കൂട്ടക്ഷരങ്ങൾ #കറുപ്പുംവെളുപ്പും തലമുടി വെളുത്തവന് നല്ല കറുത്ത തലമുടി ഉള്ളവനോട് അസൂയ.. തൊലി കറുത്തവന് തൊലി വെളുത്തവനോട് അസൂയ.. കറുത്ത തലമുടി നമ്മോട് വിട പറഞ്ഞു…
ബന്ധങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിപ്പിച്ച് ജീവിക്കരുത്. ബന്ധങ്ങളെ അതിന്റെ വഴിക്ക് വിട്ടേക്കുക. നമ്മളുമായി ബന്ധം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ഏതൊരു അവസ്ഥയിലും അതിൽ ഒരു കുറവും വരുത്താതെ സൂക്ഷിക്കുകയും…
ഒന്ന് അമ്പലക്കുളത്തിൽ കുളിച്ച് മ്മടെ സംഹാരമൂർത്തിയെ കണ്ട് വരാമെന്നോർത്ത് വിശ്വൻ റൂമിൽ നിന്നിറങ്ങി പാതി വഴിയെത്തിയില്ല ദേ, സാക്ഷാൽ മൂർത്തി ഗംഗാതീർത്ഥ ഈരടികൾ മൂളിക്കൊണ്ട് നേരെ വരുന്നു.…
ഇന്നലെ രാവിലെ കേട്ട ആ വാർത്ത മനസ്സിൽ വല്ലാത്തൊരു നീറ്റലുണ്ടാക്കി. തമിഴ്നാട്ടിൽ നടന്ന ഒരു കൊലപാതകം. ഇന്ന് കൊലപാതക വാർത്തകൾ കേൾക്കാത്ത ദിവസങ്ങൾ ഒന്നു പോലും ഇല്ലാത്തത്…
