വനിതാ ദിനം മാർച്ച് 8 2026 1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ…
“ആന്റി, മുടി വെട്ടിക്കളഞ്ഞോ?” ലിഫ്റ്റിൽ വച്ചു വസുധ ചോദിച്ചു. “കളഞ്ഞില്ല”. മറുപടി കൊടുത്തു. എൻ്റെ ഫ്ളോറിൽ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് വസുധയും എന്നോടൊപ്പം ഇറങ്ങുന്നത് ശ്രദ്ധിച്ചത്.. അതേ, ഞാൻ…
സുരേഷ്, ഗ്രാമത്തിൽ എല്ലാവരും അറിയപ്പെടുന്ന ഒരു കോൺട്രാക്ടറായിരുന്നു. ഭാര്യ മായയും രണ്ട് കുട്ടികളും, നന്ദനയും നവനീതും. രണ്ട് പേരും പഠിക്കാൻ മിടുക്കരായിരുന്നു. സുരേഷ് വളരെ കർക്കശക്കാരനായ അച്ഛനായിരുന്നു.…
പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്. “പാർട്ട് ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “,…
മാഘമാസമെന്ന ഉപവസന്തത്തിൽ മാവുകൾക്കു പൂക്കാതിരിക്കാനാവുമോ? മാമാങ്കത്തെ മറന്നീടാനാവുമോ? ഗ്രീഷ്മ കാലമീണമിട്ടാൽ വിഷുപക്ഷിക്ക് പാടാതിരിക്കാനാവുമോ? വാകക്ക് പൂക്കാതിരിക്കാനാവുമോ? ഇടവമാസ പകുതിയിൽ വിരുന്നെത്തും വർഷത്തിൽ പുഴകൾക്ക് ഒഴുകാതിരിക്കാനാവുമോ? കൃഷ്ണനാട്ടം കാണാതിരിക്കാനാവുമോ?…
പലതും മനഃപാഠമാണെങ്കിലും, എല്ലാവർഷവും കലണ്ടർ വന്നാൽ പഴയതു നോക്കി വീട്ടുകാരുടെയും, കൂട്ടുകാരുടെയും, പരിചയക്കാരുടെയും ജന്മ ദിനനങ്ങൾ കുറിച്ചു വച്ച് , ആ ദിവസങ്ങളിൽ അവരെ വിളിച്ച് ആശംസകൾ…
നമുക്ക് എല്ലാവർക്കും കൂടി ഒരു കല്യാണം കൂടിയാലോ? പട്ടണത്തിന്റെ നടുവിലുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഒരു വിവാഹത്തിന് 44 വർഷം…
ബാങ്കിനകത്തേക്ക് കാലെടുത്തു വെക്കാൻ തുടങ്ങിയപ്പോഴായിരുന്നു വിജയൻ സാർ പുറകിൽ നിന്ന് വിളിച്ചത്. “ഇന്നെന്താടോ നേരത്തെ? ഒരിക്കലുമില്ലാത്ത പോലെ?” “എന്നും പത്തു മണിയുടെ സൈറൻ മുഴങ്ങുന്ന ആ കറക്റ്റ്…
ഹലോ സുഹൃത്തുക്കളെ, ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്. എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ‘ഹൈപ്പ്’ കിട്ടിയ ഒരു രാത്രിയെ കുറിച്ചാണ് – വിവാഹരാത്രി. സിനിമകളിലും കഥകളിലും നമ്മൾ…
മണി ഇപ്പോ മൂന്നരയാകും . വസന്തി ആഞ്ഞു നടന്നു. ഇന്ന് പാട്ടീടെ ചീത്തവിളി ഉറപ്പ്. കഴിഞ്ഞ ഏഴു വർഷമായി അവൾ പുറംപണിക്കു നിൽക്കുന്ന അഗ്രഹാരത്തിൽ ഒരാഴ്ചത്തെ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി, പുതുപ്പെണ്ണ് വരുന്ന ദിവസമാണിന്ന്. …
