കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

പ്രവർത്തികൾ തൻ വേരുകൾ മനസ്സിലുരുവാകും ചിന്തകളില്ലല്ലോ, സൽക്കർമ്മങ്ങൾ പിറന്നിടും സദ്ചിന്തകൾ തൻ വിത്തുകളിൽ നിന്നും, തെറ്റുകൾ മനുഷ്യനാദ്യം ചെയ്യുന്നു മനസ്സ് കൊണ്ട്,ശേഷം മാത്രമവ പ്രവർത്തിയായ്‌ രൂപം കൊണ്ടിടുന്നു. ചിന്തകളെ നിയന്ത്രിക്കുകയല്ലോ മനുഷ്യനേറ്റം ദുഷ്കരമായത്. തന്നുള്ളിലെ…

Read More
Bookmark Now
Please login to bookmark Close

ചിന്തകൾകൊണ്ടുള്ള നീണ്ട യാത്രയിന്നും തുടരുന്നു പലപ്പോഴും ഞാനെന്നെ കണ്ടു ഉള്ളത്തിലതു ചേർന്നലിഞ്ഞില്ല ഇന്നലെ കണ്ട മുഖമിന്ന് വികൃതമായപോൽ വെള്ളവീണ മുടിയിഴപോലെ വെള്ളവീണ ഉത്തരങ്ങളും മുമ്പോട്ടും പിമ്പോട്ടും വലിക്കുന്ന ചിന്താഭാരങ്ങൾ കാഴ്ച്ചകളിൽ മങ്ങിയ നിറം…

Read More
Bookmark Now
Please login to bookmark Close

ഭയന്നിരുന്നാൽ ഭയം മാറില്ല, അത് വർധിക്കും. എന്തിനെയെങ്കിലും ഭയന്ന് തുടങ്ങിയാൽപിന്നെ ആ ഭയത്തിനടിമയായി ജീവിതം അവസാനിപ്പിക്കാനാകും മിക്കവരുടെയും വിധി. ശുഭദിനം നേരുന്നു ……. 🙏

Read More
Bookmark Now
Please login to bookmark Close

സ്വന്തമെന്നു ചൊല്ലിടാൻ, സുഹൃത്തുക്കളായിടാൻ അനേകം പേർ ചുറ്റുമുണ്ടെന്നാലും, ഉള്ളിൽ നിറയും വേദനകളെ, മനമുരുക്കും അശാന്തി തൻ തീനാളങ്ങളെ, മനസ്സിലാക്കി ചേർത്തണയ്ക്കാൻ, സാന്ത്വനം പകരാൻ, കഴിയുമൊരു ബന്ധമെങ്കിലുമുണ്ടെങ്കിൽ അതിനുമേൽ ആനന്ദമെന്തുണ്ട് മനുഷ്യന്.

Read More
Bookmark Now
Please login to bookmark Close

പാതിതീർന്നൊരു മയക്കത്തിൽ മയക്കമെന്നാകിലും മയങ്ങാത്ത മനസിന്റെ ഉൾത്താളിലെവിടെയോ ഉരുവിട്ടുകേട്ടൊരു പ്രിയമുള്ളൊരാശകൾ  നിറവേറാക്കനവുകൾ നിണ മണിഞ്ഞുള്ളൊരു തീരാത്ത മുറിവു കൾ നെയ്തു തീരാത്തൊരു പട്ടുറുമാലുപോൽ നിറമണിഞ്ഞുണരുന്നൊരഴകുള്ള കാഴ്ചകൾ മതിമയക്കത്തിൻ തുടക്കം പോലൊടുങ്ങുന്നീ മയക്കത്തിൽ.

Read More
Bookmark Now
Please login to bookmark Close

പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.

Read More
Bookmark Now
Please login to bookmark Close

ഒരാൾക്കെങ്കിലും ഒരു ആശ്വാസമാകുവാൻ നമ്മൾക്ക് കഴിയുന്നുണ്ടെങ്കിൽ, നമ്മളുടെ സാന്നിധ്യം അവർക്ക് സന്തോഷം നൽകുവാൻ കഴിയുന്നുണ്ടെങ്കിൽ, അവർക്കുവേണ്ടി ജീവിതത്തിൽ കുറച്ചെങ്കിലും സമയം മാറ്റിവെക്കണം. നമ്മളുടെ സമയത്തിന് നമ്മളേക്കാളേറെ വിലകൽപ്പിക്കുന്നത് അവരായിരിക്കും. ശുഭദിനം നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

എന്തിനൊക്കെ തിരിച്ചുവരുവാൻ അനുവാദം കൊടുത്താലും എവിടേയൊക്ക തിരിച്ചുപോകണമെന്ന് മനസ്സ് മന്ത്രിച്ചാലും, അവഗണിക്കപ്പെട്ട ഇടത്തേക്കുള്ള വഞ്ചിക്കപ്പെട്ട ഇടത്തേക്കുള്ള തിരിഞ്ഞുനോട്ടം കണ്ണടച്ച് വേണ്ടന്ന് വച്ചേക്കണം. ബഹുമാനം ഇല്ലാത്ത ഇടത്ത്, വിശ്വാസം നഷ്ട്ടപ്പെട്ടുപോയ ഇടത്ത് വീണ്ടും വിഡ്ഢിയാകുന്ന ഒരു…

Read More
Bookmark Now
Please login to bookmark Close

വെറുതെയിരുന്നു കരഞ്ഞെന്നാലും ആരോടും മിണ്ടാതെ നിന്നെന്നാലും ചിന്തകൾ കൊണ്ടു നീ നിന്നെന്നാലും കാരണം ആർക്കുമേ വേണ്ടതില്ലാ… പൊട്ടി ചിരിച്ചു നീ നിന്നതെന്തോ തുള്ളി ചാടി നടന്നതെന്തോ കാരണമെന്താണ്? അതിൻ കാരണമെന്താണ്?

Read More
Bookmark Now
Please login to bookmark Close

പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒക്കെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ തളർന്നുപോകരുത്, കാരണം എപ്പോഴും മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ കല്ലുകൾകൊണ്ട് ഏറ് ഉണ്ടാകുന്നത്. ശുഭഞായറാഴ്ച നേരുന്നു…….. 🙏

Read More
Bookmark Now
Please login to bookmark Close

ലക്ഷങ്ങൾ ദാനം നൽകി എന്നതിൽ കാര്യമില്ല, പറയുന്നതിൽ നല്ല വാക്കുകളില്ലെങ്കിൽ കിട്ടിയവരും നൽകിയവരെ ശപിക്കും. ശുഭദിനം നേരുന്നു ……. 🙏

Read More
Bookmark Now
Please login to bookmark Close

എന്നിലെ പ്രണയം മഴയായ് പെയ്തിറങ്ങി നിന്നിലെ സ്വരമാധുരി എന്നിലെക്കവിതയായി പിണങ്ങിയകലാത്ത പരിഭവങ്ങൾ സ്നേഹപൂവുകൾ വിരിയിച്ചു എന്നെ കേൾക്കാൻ കാത്തിരിക്കുന്ന നിൻ പ്രണയം നിന്നിലെ പരിമിത വാക്കുകൾ എന്നിൽ പ്രതീക്ഷയുണർത്തി നാം നിറമുള്ള സ്വപ്നങ്ങളായി…

Read More
Bookmark Now
Please login to bookmark Close

നീ വരുന്നുണ്ടോ? എങ്ങോട്ട്? നോക്കിയാൽ തീരാത്ത ഈ ലോകത്ത് പോകാനാണോ ഇടമില്ലാത്തത്. എന്നാൽ വാ പോകാം ഈ ശനിയും ഞായറും നമ്മൾ പ്രകൃതിയിലേക്ക് ലയിക്കുകയാണ് ആവശ്യത്തിനുമാത്രം മൊബൈൽ. പിന്നെ സംസാരിച്ച് സംസാരിച്ച് നമ്മൾ തളരണം…

Read More
Bookmark Now
Please login to bookmark Close

സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഉള്ളതാണ് ഭാവി, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആകണമെങ്കില്‍ ലക്ഷ്യം വേണം, സങ്കല്പങ്ങള്‍ വേണം, സ്വപ്നങ്ങള്‍ വേണം, അതെല്ലാം യാഥാര്‍ത്യം ആക്കുവാനുള്ള ആത്മവിശ്വാസവും വേണം. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

ഋതുക്കളില്ലാത്ത ഒരിടത്തേക്ക് എനിക്കൊരു യാത്ര പോകണം. ഒരു വേനലിന്റെ ഒടുക്കമായിരുന്നു നമ്മൾ പരിചയപ്പെട്ടത്. വേനലിനൊടുക്കം പെയ്യുന്ന അപ്രതീക്ഷിത മഴപോലെ ചുറ്റുമുള്ളതിനെയെല്ലാം മാറ്റി മറിച്ചു ആ വരവ്. തിമിർത്തു പെയ്ത്തും ഇലകൊഴിഞ്ഞും…

Read More
Bookmark Now
Please login to bookmark Close

അനുദിനം മാറിമറയുമീയുലകത്തിൽ പരിണാമം നിത്യമാം സത്യം മാത്രം. മാറിമറയുന്നെല്ലാം നാം നോക്കിനോക്കി നിന്നീടവേ, കാലം മാറിടും നേരം പ്രകൃതി തൻ രൂപഭാവങ്ങൾ മാറുന്നു, അടിമുടി മാറുന്നു ചുറ്റുപാടുകൾ, ജീവിതരീതികൾ, ജീവിതം തന്നെയും. ഒരു നാൾ…

Read More
Bookmark Now
Please login to bookmark Close

മണ്ണിൽ അലിഞ്ഞുതീരുവാനുള്ള ഈ ശരീരമല്ലാതെ അഹങ്കരിക്കുവാൻ എന്തുണ്ട് നമ്മളുടെ കൈയ്യിൽ? മനസ്സ് ഒന്ന് തെറ്റിയാൽ ഭ്രാന്താകും, ശരീരം തളർന്നുപോയാൽ പിന്നെ രോഗിയുമാകും, ശ്വാസം നിലച്ചുപോയാലോ ജീവനില്ലാത്ത വെറും ജഡവും. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

മറ്റാരെങ്കിലും ഇടുന്ന കൂച്ചുവിലങ്ങിനുള്ളിൽ നിൽക്കുന്നവർക്ക് തന്നിഷ്ടപ്രകാരമുള്ള തീർപ്പുകളുണ്ടാകില്ല, മേലാളന്മാർ മാറുന്നതനുസരിച്ച് അവരുടെ തീരുമാനങ്ങളിലും മാറ്റമുണ്ടാകും. ശുഭദിനം നേരുന്നു ….. 🙏

Read More
Bookmark Now
Please login to bookmark Close

നനയാതെ മാറിനിന്നപ്പോൾ പെയ്തത് പ്രണയമാണെന്നറിഞ്ഞില്ലയെന്ന് കാലം തെറ്റി കാണുവാനെത്തിയ മഴ ചൊല്ലി ഒരുപാടു മാറിയെന്ന് മറുമൊഴിയില്ലാതെ പെയ്യാനൊരുങ്ങിയാ മുഖമാകെ ശ്യാമ മേഘങ്ങളെന്ന് തേങ്ങി വീഴുന്നോരാ നീർതുള്ളി മഴ യോടായ് ഇനിയൊരിക്കൽ കൂടിയില്ലെയെന്ന്…

Read More
Bookmark Now
Please login to bookmark Close

ഇളംകാറ്റിൽ ഓളങ്ങൾ ഊഞ്ഞാലാടിക്കളിക്കുമൊരു ശാന്തമാം കായലിൻ തീരത്ത്, പക്ഷികൾ കൂടണയാനൊരുങ്ങുമൊരു ശോണസന്ധ്യ തൻ സൗന്ദര്യം വെറുതെ നോക്കിയിരിക്കെയെൻ ഉള്ളിൽ നിറയുന്നുണ്ടേതോ നഷ്ടസ്വപ്‌നങ്ങൾ തൻ വിഷാദസ്മൃതികൾ.

Read More