കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

മാഞ്ഞും തെളിഞ്ഞുമെത്തുന്ന ഓർമ്മകളുമായി കനത്ത നിശബ്ദതയിൽ ഒറ്റയ്ക്കിരിക്കുന്നതു ശീലമായിന്നെനിക്ക് എന്റെ മൗനങ്ങൾ എന്നിലൊളിപ്പിച്ചു പുഞ്ചിരി തൂകാനും നിരത്തിലെ ആൾക്കൂട്ടത്തിലൊറ്റക്ക് നടക്കാനും കപോലങ്ങളിലൂടൊഴുകാൻ കൊതിച്ച അശ്രുകണങ്ങളെ കണ്ണിമയിലൊളിപ്പിക്കാനും ഞാനിന്നു ശീലിച്ചു. ദുശീലമോ നല്ലശീലമോ അറിയില്ലങ്കിലും കദനങ്ങൾ…

Read More
Bookmark Now
Please login to bookmark Close

മറുപടി ഇല്ലാത്ത ഒന്നിനുവേണ്ടിയും ഒരു പരിധിക്കപ്പുറം കാത്തുനിൽക്കരുത്, കാരണം മറുപടി ഇല്ലായ്മയും ഒരു തരത്തിൽ അവഗണന തന്നെയാണെന്നുള്ള തിരിച്ചറിവ് ഇടയ്ക്കെങ്കിലും നമുക്ക് ഉണ്ടാവണം. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

സത്യങ്ങളെ ഒരിക്കലും മറച്ചുവെക്കാതിരിക്കുക, എപ്പോഴായാലും അത് അറിയുകതന്നെ ചെയ്യും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മടി കൂടാതെ അത് എറ്റുപറയുക, ക്ഷമ ചോദിക്കുകയും ചെയ്യുക, പറയുന്നവരിലും കേൾക്കുന്നവരിലും കുറച്ച് നേരത്തേക്കുള്ള മന:പ്രയാസമുണ്ടാവും, അതിൽ കവിഞ്ഞ് യാതൊരുവിധ ഭൂകമ്പവും…

Read More
Bookmark Now
Please login to bookmark Close

“വീണ്ടും മറവിയുടെ മനതാരിൽ നിന്നും ഏടുകൾ മറഞ്ഞു വീണു. സ്മൃതികളിൽ എവിടെയോ ഒരു ഞാൻ. തികച്ചും അനിവാര്യമായ മാറ്റം കൊണ്ട് എന്നെ നഷ്ടപെടുത്തിയ ഞാൻ “

Read More
Bookmark Now
Please login to bookmark Close

നല്ലവരായ് നടക്കാനായ് നല്ല ശീലം പഠിക്കേണം. നല്ല ശീലം പഠിച്ചിട്ടോ, നല്ലൊരു ജനതയെ ഉണ്ടാക്കണം. നല്ലൊരു ജനതയെ ഉണ്ടാക്കീട്ടോ, നല്ലൊരു രാജ്യം വളർത്തീടേണം. എല്ലാറ്റിനും നല്ല ശീലം ആവശ്യമാണ്. ശീലിച്ചതേ പാലിക്കൂ എന്ന ഒരു…

Read More
Bookmark Now
Please login to bookmark Close

പരസ്പരം നേരിട്ടുള്ള ആശയവിനിമയത്തിനായി നാം ആദ്യം ആശ്രയിച്ചത് ടെലിഫോണിനെ ആയിരുന്നു. പിന്നീടങ്ങോട്ട് ഉയർച്ചയുടെ നാളുകളായിരുന്നു. നോക്കിയ ആയിരുന്നു ആദ്യം. പിന്നീട് റിലയൻസ് തുടങ്ങി പല തരം കമ്പനികൾ. ഇതിൽ തന്നെ ക്യാമറ ഫോണുകളും ഇറക്കിയത്…

Read More
Bookmark Now
Please login to bookmark Close

നിൻ്റെ സ്നേഹമില്ലാതെ ജീവിക്കാനാവില്ല എന്നോർമ്മിപ്പിക്കുന്നുണ്ട് നിൻ്റയീമൗനം എന്നെ ഓരോ നിമിഷവും ഈ സങ്കടകടലിൽ എന്നെ നീ തനിച്ചാക്കില്ല എന്നെനിക്കറിയാം തിരികെ എത്തുമെന്ന നിൻ്റെ വാക്ക് പാഴ്വാക്കല്ലെന്നും എങ്കിലും വെറുതെ നിറയുന്ന മിഴികൾ നിന്നെ സദാ…

Read More
Bookmark Now
Please login to bookmark Close

എന്തു വിചിത്രമാണീ ലോകം ചലച്ചിത്രം എന്ന മായാലോകം അവിഹിത കഥകളാൽ സമ്പന്നം  അത് ഹിതമായി കരുതും പൊതുജനം പ്രശസ്തിക്കു മുന്നിൽ സ്വയം കീഴ്പ്പെടൽ പെണ്ണിനുപചാരമായത് എങ്ങനെ? അഭിനയം എന്ന കലയിൽ വിളങ്ങുവാൻ പെണ്ണിനു മാനം…

Read More
Bookmark Now
Please login to bookmark Close

കാപട്യത്തിൻ്റെ കറുത്ത പുകമറക്കുള്ളിൽ എത്രകാലം സത്യത്തെ മൂടിവെക്കാൻ കഴിയും കാലം ഒരിക്കൽ ആ പുകമറയെ കാറ്റിൻ്റെ കൈകളാൽ തട്ടിമാറ്റുക തന്നെ ചെയ്യും ചെയ്തുപോയ തെറ്റുകൾ പൊറുക്കണം എന്നോതി കാൽക്കൽ വീഴേണ്ട പക്ഷേ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കാൻ…

Read More
Bookmark Now
Please login to bookmark Close

ആടിമാസത്തിൻ ദുരിതമൊഴിഞ്ഞല്ലോ ആവണിമാസം വിരുന്നിനെത്തി ഇനിയുള്ള നാളുകൾ ഈ മണ്ണിലെങ്ങും ഓണ നിലാവ് ചിരിച്ചു നിൽക്കും കൃഷ്ണകിരീടം പണിതുവെച്ചു അത്തം ചെമ്പരത്തിയെ നോക്കിനിന്നു ഇനിയുള്ള പത്തുനാൾ തുമ്പയെ തേടണം പലജാതി പൂക്കളാൽ മുറ്റം നിറക്കണം…

Read More
Bookmark Now
Please login to bookmark Close

കാതോർത്തിരിപ്പൂ ഞാൻ നിൻ മുരളീരവം കാണുവാൻ നിന്റെയാ ചാരു രൂപം മീരയല്ല നിന്റെ രാധയും അല്ല ഞാൻ മുകിൽ വർണ്ണാ നിൻ പ്രിയ തുളസിയല്ലോ

Read More
Bookmark Now
Please login to bookmark Close

അകലെ നിന്നോടിയെത്തും മഴനൂലുകളെ വാരിപ്പുണരാൻ കൊതിക്കുന്ന ഒഴുകുന്ന ആറ്റിലെ ഓളങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ആകാശത്തിലെ നക്ഷത്ര കുഞ്ഞുങ്ങളോട് കഥ പറയുന്ന അമ്പിളി മാമൻ്റെ വാത്സല്യം കൊതിക്കുന്ന പൂവുകളെ ഉമ്മ വയ്ക്കുന്ന പൂത്തുമ്പിക്ക് പിറകെ ഓടുന്ന…

Read More
Bookmark Now
Please login to bookmark Close

വിരഹത്തിൻ്റെ ചൂടേറ്റ് കരിഞ്ഞുണങ്ങിയ എൻ്റെ പ്രണയം ഒരു അഗ്നിയായി ആളിക്കത്തുന്നതിന് മുൻപ് നീ വരിക, എനിക്കേറെ ഇഷ്ടപ്പെട്ട മേഘമൽഹാർ രാഗവുമായി ആ രാഗത്തിലലിഞ്ഞ് വിണ്ണിലെ മേഘത്തുണ്ടുകൾ ആനന്ദ ബാഷ്പം പൊഴിക്കെ നമുക്കതിലൊന്നായി അലിഞ്ഞു ചേരാം…

Read More
Bookmark Now
Please login to bookmark Close

തൊടിയിൽ വിരിഞ്ഞാൽ മിഴിയഴക് നിന്നെ മുടിയിൽ ചൂടിയാൽ ഏഴഴക് മനസ്സ് മയക്കും നിറയഴക് എൻ്റെ കണ്ണൻ്റെ ഇഷ്ടം നീ കനകാംബരം ചൂടാൻ കൊതിപ്പൂ ഞാൻ വീണ്ടും ഒരിക്കൽ പ്രിയ സഖിയായി കണ്ണൻ്റെ മാറിൽ ചേരാൻ…

Read More
Bookmark Now
Please login to bookmark Close

അകലെ ചിരി തൂകി നിൽകുന്നോരമ്പിളി അരികത്തായി എന്ന് നീ വന്നുചേരും? എന്നെ തലോടാൻ താരാട്ടു പാടിടാൻ അച്ഛനുമമ്മയും ഇല്ലെനിക്ക്. കൂടെ കളിക്കാനും കൂടെയുറങ്ങാനും അമ്പിളി മാമൻ വരികയില്ലേ? കാച്ചിയ പാലുണ്ട് കദളി പഴമുണ്ട് പപ്പടവും…

Read More
Bookmark Now
Please login to bookmark Close

സർവ്വ ചരാചര സങ്കട മോചന സിദ്ധിവിനായകാ വരമരുളൂ വിഘ്‌ന വിനാശന പാർവതി നന്ദന നിത്യവും നീയെന്നിൽ തുണയരുളൂ വലിയ പരാജയമായ് മാറിയോരെൻ്റെ ജീവിതപാതയിൽ കരുണയേകൂ ഗജമുഖനല്ലേ നീ തുമ്പിക്കരമതിൽ എന്നിലെ ദുഃഖങ്ങൾ സ്വീകരിക്കൂ ഏക…

Read More
Bookmark Now
Please login to bookmark Close

പലർക്കും അവരുടെ ആവശ്യങ്ങൾക്കുവേണ്ടി നമ്മളെ ആവശ്യമാണ്, പക്ഷെ നമ്മളുടെ ഒരാവശ്യത്തിന് അവരെ ചോദിച്ചാൽ അവർക്ക് സമയമുണ്ടാവില്ലെന്നും പണം കിട്ടില്ലെന്നും മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞുമാറും, മറ്റുചിലർ സമ്മതം മൂളിയിട്ട് നിശബ്ദമായിരിക്കും. ശുഭദിനം നേരുന്നു …..…

Read More
Bookmark Now
Please login to bookmark Close

ഞാൻ മരണത്തെ ഭയക്കുന്നു അവൾ തനിച്ചാകും എന്ന തോന്നലുകൊണ്ട് അച്ഛനവൾക്ക് തണലാകുമെന്നറിയാം പക്ഷെ, ഇരുളിൽ തഴുകിയുറക്കാൻ പുലരിയിൽ തലോടിയുണർത്താൻ എന്റെയീ കൈകൾ വേണമവൾക്ക്.. അവളുറങ്ങാത്ത രാവുകളിൽ കൺചിമ്മാതിരിക്കാൻ ഞാൻ വേണമവൾക്ക് അവളുടെ കണ്ണുകളിൽ നനവ്…

Read More
Bookmark Now
Please login to bookmark Close

സത്യം ഒരു ശസ്ത്രക്രിയപോലെയാണ്, അത് വേദനിപ്പിക്കുന്നു പക്ഷേ സുഖപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ നുണ ഒരു വേദനസംഹാരിപോലെയാണ്, ഇത് തൽക്ഷണം ആശ്വാസം നൽകുന്നു പക്ഷേ എന്നെന്നേക്കുമായി പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ശുഭദിനം നേരുന്നു…… 🙏

Read More