കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

സത്യങ്ങൾ തുറന്നുപറയുകിൽ, തൻ നേർക്കുതിരും അനീതി തൻ ശരങ്ങളെ, ഒരു ചെറുവാക്ക് കൊണ്ടെങ്കിലും പ്രതിരോധിക്കുകിൽ അവൾ പ്രശ്നക്കാരി, ധിക്കാരി. കാലമെത്ര മാറിയെന്നാലും അനുസരണയോടെ തലകുനിച്ചു നിൽക്കും പെണ്ണിനെയല്ലോ ലോകം മോഹിക്കുവതെന്നും. കുലീനത തൻ മുഖംമൂടിയണിഞ്ഞു…

Read More
Bookmark Now
Please login to bookmark Close

മോശം ശീലങ്ങൾ മോശം സ്വഭാവമായി മാറുന്നുണ്ടെങ്കിൽ നല്ല ശീലങ്ങൾക്ക് നല്ല സ്വഭാവത്തെ സൃഷ്ടിക്കുവാനും കഴിയും, നല്ല ശീലങ്ങൾ എപ്പോഴും നമ്മളെ ശുദ്ധീകരിക്കുവാൻ ശ്രമിക്കും, ശുദ്ധമായതിന് എപ്പോഴും നല്ല സ്വീകാര്യതയുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

എല്ലാ കാര്യങ്ങളിലും വേണ്ടതിലു, വേണ്ടാത്തതിലും എല്ലാവരോടും നിസ്സാര കാര്യത്തിന് പോലും കയർത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൾ “പ്രശ്നക്കാരി”. ചിലർ സ്വന്തം കാര്യത്തിനും മറ്റു ചിലർ മറ്റുള്ളവർക്കു വേണ്ടിയും “പ്രശ്നക്കാരി” ആയി പ്രവർത്തിക്കും. ചിലർ മറ്റുള്ളവരുടെ സ്വത്ത്…

Read More
Bookmark Now
Please login to bookmark Close

ഭാഗ്യനിർഭാഗ്യങ്ങൾ ഞാണുമേൽക്കളി നടത്തിടും രംഗഭൂമിയല്ലോ പാരിതിൽ മർത്യജീവിതം. സ്ഥിരപരിശ്രമം കൊണ്ട് കൈയ്യെത്തിപ്പിടിച്ചിടാം വിജയത്തെയെന്നാലും നിർഭാഗ്യങ്ങൾ തൻ നീരാളിപ്പിടുത്തത്തിൽ അമർന്നുപോയീടുകിൽ പുറകോട്ടു വലിച്ചിടുമത് വിജയക്കുതിപ്പിനെ. എങ്കിലും നിശ്ചയദാർഢ്യത്താൽ മനുഷ്യൻ കീഴടക്കിയിട്ടുണ്ടെന്നും അത്യുന്നതങ്ങളാം കൊടുമുടികളും അജ്ഞാതമാം സാഗരങ്ങളും.

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ മനസ്സൊന്ന് വേദനിക്കുമ്പോൾ അതറിയുവാൻ പറ്റുന്ന മറ്റൊരു മനസ്സ് കൂടെയുണ്ടെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം, കണ്ണുകൊണ്ടല്ല മനസ്സുകൊണ്ട് മനസ്സിലാക്കണം ഒരാളെ, അവിടെയാണ് സ്നേഹവും ഉള്ളത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

‘എല്ലാറ്റിനും വേണം ഭാഗ്യം’ “ഭാഗ്യവന്തം പ്രസൂയേഥാ: മാശൂരം മാ ച പണ്ഡിതം” എന്നാണല്ലോ ആപ്തവാക്യം. ഇത് ജീവിതത്തിലായാലും വിദ്യാഭ്യാസത്തിലായാലും തൊഴിലിലായാലും ഒരു പോലെ തന്നെ. വിദ്യഭ്യാസമോ, ശാരീരിക കായികക്ഷമതയോ ഉള്ളത് കൊണ്ട് മാത്രം ഒരു…

Read More
Bookmark Now
Please login to bookmark Close

ആശിക്കും മുൻപേയത് നിൻ കൈയിലെത്തുന്നതും ഭാഗ്യം – ആശയാൽ എത്തിപ്പിടിച്ചത് കയ്യടക്കുന്നതും നിൻ ഭാഗ്യം – അതിനായുരുകിയ നിൻ മനമോ രക്തവർണ്ണം മാറിയൊഴുകിയ കണ്ണുനീരോ വിയർപ്പോ തന്നതല്ലത് നിൻ ഭാഗ്യദേവത തൻ കടാക്ഷം മാത്രമെന്നും…

Read More
Bookmark Now
Please login to bookmark Close

അർഹതയില്ലാത്തവർക്ക് മനസ്സിൽ ഇടം നൽകരുത്…… കപ്പലിനെ താങ്ങി നിർത്തുന്നത് കടൽ ജലമാണ്…………. പക്ഷേ അകത്തേക്ക് ഇടം കൊടുക്കാത്തിടത്തോളം മാത്രം..…………

Read More
Bookmark Now
Please login to bookmark Close

നമ്മളുടെ മനസ്സിലുള്ളത് എന്താണെങ്കിലും അത് വ്യക്തമായി പറയണം, സത്യം പറയുന്നത് തിരുമാനങ്ങളിലേക്കും നുണകൾ അകലത്തിലേക്കും നയിക്കും, അതുപോലെ നമ്മൾ പിന്തുടരേണ്ടത് നമ്മളുടെ ഇഷ്ടങ്ങളേയാണ് അല്ലാതെ മറ്റുള്ളവരുടെ താൽപര്യങ്ങളെ ആയിരിക്കരുത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

ചില സാഹചര്യങ്ങളും ചില വാക്കുകളും ചിലരുടെ യഥാർത്ഥമുഖം വ്യക്തമാക്കി തരും, ശത്രുക്കളിൽ ആരും പ്രതീക്ഷ അർപ്പിക്കില്ല, പക്ഷേ സൗഹൃദങ്ങളെ വിശ്വാസത്തിലെടുക്കുകയും ചെയ്യും, ശത്രുക്കളുടെ കുടിലതയെക്കാൾ സൂക്ഷിക്കേണ്ടത് കൂടെ നിൽക്കുന്നവരുടെ നിസ്സംഗതയെയാണ്. ശുഭഞായറാഴ്ച നേരുന്നു……. 🙏

Read More
Bookmark Now
Please login to bookmark Close

പ്രതികാരം ചെയ്യാൻ മുതിരാറില്ല. നമ്മെ മോശപ്പെടുത്തിയ മനസ്സുടമകൾ ജീവിതയിടവഴികളിൽ എവിടെയെങ്കിലും വച്ച് സ്വപ്രവൃത്തികളാൽ തന്നെ വിനാശപ്പെട്ടേക്കാം എന്നേ ചിന്തിക്കുന്നുള്ളു. അത് തന്നെയാണ് നിറയുന്ന സംതൃപ്തിയും.

Read More
Bookmark Now
Please login to bookmark Close

ഒടുവിൽ അവളുടെ ജീവിതം ഒരു നാടോടി കഥ പോലെ പരിവർത്തനം ചെയ്യപ്പെട്ടു. അവളനുഭവിച്ച സകല യാതനകളും ഏതാനും അക്ഷരങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. അവളാകട്ടെ ഒരു പുഞ്ചിരിയാൽ അവളുടെ കഥ വായിച്ചു തീർത്തു..

Read More
Bookmark Now
Please login to bookmark Close

ശാന്തിയും സമാധാനവും ഉള്ള കുടുംബത്തിലേ “സംതൃപ്തി”യോടെയുള്ള ജീവിതം സാധ്യമാകൂ. സംതൃപ്തി ഇല്ലാത്ത ജീവിതം നരകതുല്യമായിരിക്കും.

Read More
Bookmark Now
Please login to bookmark Close

പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലെന്നു തത്വം പറഞ്ഞാലും, പെറ്റാൽ മാത്രം അമ്മയാകില്ല നിശ്ചയം. ശരീരം കൊണ്ടല്ല മാതാവാകേണ്ടതെന്നോർത്തിടേണം. അമ്മയെന്നതൊരു പദവിയല്ല സത്യം. മഹനീയമാമൊരു ഉത്തരവാദിത്തമല്ലോ. ഹൃദയത്തിൽ ആർദ്രമാം സ്നേഹവും കരുതലും നിറഞ്ഞിടുകിൽ മാത്രം അമ്മയെന്ന പേരിന്…

Read More
Bookmark Now
Please login to bookmark Close

ആരും ശ്രദ്ധിക്കുന്നില്ല എന്ന് കരുതി സത്യസന്ധമായി ചെയ്യേണ്ട കാര്യങ്ങളിൽ കള്ളത്തരമോ ചതിയോ കാണിക്കാതെ സത്യസന്ധമായി തന്നെ ചെയ്യുന്നുണ്ടെങ്കിൽ മാത്രമാണ് ആത്മാർത്ഥത എന്നത് നമ്മളിലുണ്ട് എന്ന് അഭിമാനിക്കുവാനും മറ്റുള്ളവർക്ക് അത് കണ്ടറിഞ്ഞു പറയുവാനും കഴിയൂകയുള്ളൂ. ശുഭദിനം…

Read More
Bookmark Now
Please login to bookmark Close

നിന്റെ വളർച്ചയുടെ, വാഴ്ചയുടെ, വീഴ്ചയുടെ, തളർച്ചയുടെ കാവൽക്കാരനാണു ഞാൻ 

Read More
Bookmark Now
Please login to bookmark Close

പത്തുമാസം ഉദരത്തിൽ പേറിയില്ല നോവേറെയറിഞ്ഞു പെറ്റതില്ല അമ്മിഞ്ഞപ്പാൽ നുകർന്നു നൽകിയില്ല . എങ്കിലും പെറ്റമ്മയേക്കാൾ സ്നേഹം പകർന്നു നൽകി. കണ്ണുനിറക്കാതെ കരളുനോവിക്കാതെ കഥകൾ പറഞ്ഞു പാടിയുറക്കി. താഴത്തും തറയിലും വെച്ചിടാതെ മാറിൽകിടത്തി എന്നെയൂട്ടി. എന്നെപിരിഞ്ഞു…

Read More
Bookmark Now
Please login to bookmark Close

പത്തമ്മ ചമഞ്ഞാലും പെറ്റമ്മക്കൊക്കുമോ, പെറ്റമ്മതൻ മാതൃ പാലിൻ മധുരം നൽകാൻ, പോറ്റമ്മക്കാകുമോ അമ്മതൻ വാത്സല്യ സ്നേഹം നൽകാൻ, പോറ്റമ്മക്കാകുമോ അമ്മയാണ് ജീവിതത്തിൽ എന്നുമെൻ്റെ ദൈവം അമ്മയെ മറക്കുമോ ഞാൻ ജീവനുള്ള കാലം.

Read More
Bookmark Now
Please login to bookmark Close

കൗശലമേറും മനുഷ്യരെ കുറുക്കനോടുപമിച്ചിടും നേരം ഓർക്കുന്നില്ല നാം, കുറുക്കൻ തൻ കൗശലം കഥകളിൽ മാത്രം. സ്വാർത്ഥലാഭത്തിന്നായ് ആരെയും ചതിച്ചിടാൻ,തള്ളിപ്പറഞ്ഞിടാൻ, ചിലപ്പോൾ, ചില മനുഷ്യർ കാണിക്കും കുബുദ്ധികൾ, ലജ്ജിപ്പിച്ചിടും വിശേഷബുദ്ധിയില്ലാ മൃഗങ്ങളെപ്പോലും.

Read More
Bookmark Now
Please login to bookmark Close

ചിലർക്ക് നല്ലത് കണ്ടാലോ കേട്ടാലോ ദഹിക്കില്ല, പ്രതികരിക്കുകയുമില്ല കാരണം ആ നല്ലതായിരിക്കില്ല അവരുടെ ജീവിതത്തിലുണ്ടാകുന്നത്, അതുകൊണ്ട് നല്ലതിനെ നല്ലതായി പ്രതികരിച്ച് നന്നായി ജീവിക്കുക. ശുഭദിനം നേരുന്നു ….. 🙏

Read More