ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് വില്ലേജ് ഓഫീസിൽ ചെന്നത്. കോളേജിൽ കൂടെ പഠിച്ച സൂരജ് ആണ് പുതിയ വില്ലേജ് ഓഫീസർ. അവനോടു പഴയ വിശേഷങ്ങൾ…

അച്ചാച്ചന് പണ്ടൊരു സൈക്കിൾ ഉണ്ടായിരുന്നു. സെക്കന്റ്‌ ഹാന്റ് ഒരെണ്ണം. അച്ചാച്ചൻ ഡ്രൈവർ ആയിരുന്നു. മദ്രാസിൽ ആയിരുന്നു. നാട്ടിൽ സ്ഥിരം ആയ ശേഷം ആദ്യകാലങ്ങളിൽ ബസ് ഓടിച്ചിരുന്നു. അന്നൊന്നും…

“കാത്തടിക്കുത് കാത്തടിക്കുത് … ” പ്രഭുദേവയുടെ പ്രശസ്‌തമായ ഗാനം. വളരെ പ്രയാസമുള്ള ചടുലമായ നൃത്ത ചുവടുകൾ ! വേദിയിൽ ഊർജ്ജസ്വലനായി വളരെ അനായാസമായി ആ നൃത്തം ചെയ്യുകയായിരുന്നു,…

ഇടവേളയായിരുന്നു.  നീണ്ട കാലത്തെ ഇടവേള.  പ്രവാസം… പ്രയാസങ്ങളെ മറക്കാൻ സഹായിക്കുന്നത് കൊണ്ടാകണം അങ്ങനെ ഒരു പേര്.  പലതിൽ നിന്നും മനപ്പൂർവമല്ലാതെ തന്നെ വിട്ടു നിൽക്കേണ്ടി വന്നു.  എഴുത്തിൽ…

“ഉമ്മാ എനിക്കിവിടെ വല്ലാത്തൊരു മടുപ്പ്. ഞാൻ കുറച്ചു ദിവസം അവിടെ വന്നു നിൽക്കട്ടെ” മറുതലക്കൽ രണ്ടു കൊല്ലം മുന്നേ  കെട്ടിച്ചുവിട്ട മകളുടെ ചോദ്യം കേട്ട് ലൈല അല്പം…

സ്കൂളില്‍ പോക്ക് എന്ന അറുബോറന്‍ പരിപാടിയും മാവേലേറും വായ്നോട്ടവും അല്ലറ ചില്ലറ വിക്രസ്സും ഒപ്പിച്ച് നടന്നിരുന്ന കാലം. അന്നും ഞാന്‍ ഞാന്‍ തന്നെ ആയിരുന്നു. എന്താണെന്നറിയാന്‍ വയ്യ.…

ഒരു സമർത്ഥനായ കള്ളൻ ഒരിക്കലും പൂട്ട് തുറക്കാനുള്ള ടൂൾസ് കൊണ്ട് നടക്കാറില്ല. അസമയത്ത് ഒരുത്തനെ വഴിയിൽ കണ്ടാൽ പോലീസ് ആദ്യം നോക്കുന്നത് എന്തൊക്കെ ആണെന്ന്  അവനറിയാം. അതിനാൽ…

വീട് എന്നാൽ അതിന്റെ വലുപ്പമോ ആന്തരിക സൗന്ദര്യമോ കണ്ണിനെ ത്രസിപ്പിക്കുന്ന അലങ്കാരമോ അല്ല മറിച്ചു സമാധാനമായി തലചായിച്ചുറങ്ങാൻ ഒരിടം. വീട്ടുകാർക്കിടയിലുള്ള ഐക്യം  അവിടെ താമസിക്കുമ്പോൾ ലഭിക്കുന്ന മാനസികമായ…

ചെറുകുന്നത്തച്ചീന്റെ അവസാന നാളുകളിൽ അടുപ്പിച്ചു കുറച്ചു നാള് അച്ചിയെ നോക്കാൻ പോയി നിന്നപ്പോൾ ആണ് കുഞ്ഞാപ്പു പറഞ്ഞത് മരണം മുന്നിൽ വന്നു നിൽക്കുമ്പോൾ മരിക്കാൻ പോകുന്ന വ്യക്തിക്ക്…