ഒരു സംവത്സരത്തിന് ശേഷം പ്രവാസം അവസാനിപ്പിച്ചു ചെറിയൊരു ഹോട്ടൽ നടത്തി ഉപജീവനം കണ്ടെത്തുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കോയമോൻക്ക എന്ന കോയാക്ക.. എൺപതുകളിലും തൊണ്ണൂറുകളിലും ജീവിതം ആനന്ദകരമാക്കിയ കോയക്കാകു…
അമ്മിണിയേടത്തിയുടെ വീടൊരു വലിയ തറവാടായിരുന്നു. അറയും പറയും തെക്കിനിയും വടക്കിനിയും നടുത്തളവുമൊക്കെയുള്ള ഒരു നാലുകെട്ട്. ഗോപിയേട്ടന്റെ കല്യാണം കഴിഞ്ഞു വിരുന്നുപാർക്കാൻ പോയപ്പോൾ ഏടത്തി എന്നേം കൊണ്ടോയതോർത്തു ഞാൻ.…
കാതലൻ (1994) രചന: വാലി സംഗീതം: ഏ. ആർ. റഹ്മാൻ ആലാപനം: മനോ, സ്വർണ്ണലത ———————————————- മുക്കാലാ… മുക്കാബുല… ലൈല, ഓ ലൈല… മുക്കാബുലാ സെക്കാമലാ ലൈല, ഓ…
വനിതാദിനം– മാർച്ച് 8 2024. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന സന്ദർഭത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകളെ ഓർക്കാതെയിരിക്കുന്നതെങ്ങനെ? ലോകത്തിലെ എല്ലാ വനിതകൾക്കും ആയി…
സിനിമ പ്രേമികൾ ആണെങ്കിലും അല്ലെങ്കിലും ഈ വാക്കുകൾ ഒക്കെ നിങ്ങൾ കേട്ട് കാണും. സംസാരത്തിലും എഴുത്തിലുമൊക്കെ ഉപയോഗിച്ച് കണ്ടു കാണും. എങ്കിൽ ഇവയൊക്കെ എന്താണ് അർത്ഥമാക്കുന്നത്? ഏകദേശം…
കമ്പക്കെട്ടിനു തീ പിടിച്ചത് പോലെ ഉള്ള അവളുടെ സംസാരം കേട്ടപ്പോള്‍ ബെരിഗാ സഗരകിതക്ക് ഓര്‍മ്മ വന്നത് ബര്‍മ്മീസ് പഗോഡകളില്‍ തനക്കാ ലേപനം തേച്ചു മുഖകാന്തി വരുത്തി…
“കലിയുഗത്തിന്റെ അപഭ്രംശമാണ് ഭ്രമയുഗം. കേവലജ്ഞാനം ഉരുവപ്പെടുത്തിയ ദൈവങ്ങള്‍ക്കൊന്നും അവിടെ സ്ഥാനമില്ല.” ഭ്രമയുഗം കണ്ടു തന്നെ അറിയണം. കാടും പുഴയും കടന്ന്, തേവൻ പഠിപ്പുര കയറിച്ചെല്ലുമ്പോൾ അയാൾക്കൊപ്പം നമ്മളേയും…
“ഡീ.. ഒരു ചായ തന്നേ..” മുറിയിലേക്ക് കേറിക്കൊണ്ട് ഞാന്‍ അടുക്കളയില്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന പെണ്ണുമ്പിള്ളയോടായി വിളിച്ചു പറഞ്ഞു. അവളുടെ പടവാള് കൊണ്ടുള്ള വെട്ടേറ്റ് അങ്ങാടിയില്‍ നിന്നും…
ഒരു വസന്തകാലത്തിലെ അവസാന പകലുകളിൽ ഒന്നിൽ ആണ് ഞങ്ങൾ നാഗഞ്ചേരിയിലെ തറവാട്ടു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കുന്നത്. എനിക്കന്ന് പതിനാലു വയസ്സായിരുന്നു പ്രായം. ജനിച്ചതും…
കുമാരസംഭവം. അതാണ് സംഗതി. ഒരു ദശകത്തിലേറെയായി ഈ എളിയവൻ്റെ ചിന്തകൾക്ക് ചിന്തേരിട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമാപ്പാട്ടാണ് ‘ശാലിനി എൻ്റെ കൂട്ടുകാരി (1980)’ -യിലെ ‘ഹിമശൈലസൈകത ഭൂമിയിൽ’. കവി…
