കുഞ്ഞുട്ടേട്ടാ. മ്മ്. ഇന്ന് പേപ്പറിൽ കണ്ടില്ലേ പ്രസവിച്ചേന്റെ മൂന്നാം നാൾ ഒരു സ്ത്രീ അവരുടെ കുട്ടിനെ കൊന്നുന്ന്. അത് മാനസിക പ്രശ്നം കൊണ്ട് ചെയ്യണതാ ദമയന്തി.. പിന്നെ…
ഉച്ചചൂട് അധികരിച്ചിരിക്കുന്നു. ഒരു കസേര പോലും ഒഴിവില്ലാത്ത വിധം ഐ സി യു വിനു മുൻപിൽ എല്ലാവരും തിങ്ങി ഞെരുങ്ങിയിരിക്കുന്നു. ഇനിയും ഇരിക്കാൻ കഴിയാത്ത പലരും പലയിടങ്ങളിലും…
പ്രഭാത പ്രാർത്ഥന കഴിഞ്ഞു ഉമ്മറത്തെ തിണ്ണയിൽ പഠിക്കാനിരിക്കുന്ന എനിക്കെന്നും ശകുനം വെല്ലുപ്പയായിരുന്നു. അതിനൊരു പ്രത്യേക ഐശ്വര്യവുമുണ്ടായിരുന്നു. പള്ളിയിൽ പോയി പ്രഭാത പ്രാർത്ഥനയും കഴിഞ്ഞു അടുത്തുള്ള ചായപ്പീടികയിൽ കയറി…
ഇടത്തേ കൈക്കൊരു ബലക്കുറവുണ്ടോ, ചെണ്ടപ്പുറത്ത് വീഴുന്ന കോലിനൊരു പതർച്ചപോലെ… ഒന്നൂടെ ശ്രദ്ധിച്ചു, തോന്നലല്ല. ഒരു ചെറിയ ബലക്കുറവ് തോന്നുന്നുണ്ട്. കൃഷ്ണൻ മാരാർ കൈകളിലേക്ക് തന്റെ സർവ്വശക്തിയും ആവാഹിച്ച്…
കാറ് വീട്ടിലേയ്ക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴാണ് ഉമ്മയുടെ വാക്കുകളോർത്തത് ” നീ വരുമ്പോ ആ സാഹീടെ ഉപ്പയെ കേറ്യൊന്നു കാണണം ട്ടാ… അസറിന് പള്ളീപ്പോയതാ.. ഏതോ ബൈക്കുകാരന് ഇടിച്ചിട്ട്…
“അമ്മാമ്മേ, ആട വീട്ടിലെ ബപ്പമ്മ ഏടയാ ഇപ്പോൾ ഉള്ളെ?” വരാന്തയിൽ ഇരുത്തിമേൽ ഇരുന്നു കാൽ രണ്ടും ആട്ടിക്കൊണ്ട് ശ്രുതി ചോദിച്ചു. മുറ്റത്ത് രണ്ട് കരിവണ്ടുകൾ പൂഴിമണ്ണിൽ തല…
പഞ്ചനക്ഷത്ര ആശുപത്രിയിലെ സർജിക്കൽ തീയേറ്ററിനു പുറത്ത് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ വാക്കുകളും ഓർമ്മകളും അയാൾക്കുമുമ്പിൽ ഇടറിക്കൊണ്ടേയിരുന്നു. ഉള്ളിലെ ആകുലതകളെപ്പേറിയ നെറ്റിയിലെ വരകളും കൺകുഴികളും, ക്ഷമയുടെ നെല്ലിപ്പടിയിലിരുന്ന് നഴ്സുമാരോടു…
തൊണ്ട വരളുന്നതായി തോന്നിയപ്പോൾ അയാൾ കണ്ണുകൾ വലിച്ചു തുറന്നു. ജനൽ പാളികളിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ തീക്ഷണതയിൽ അയാൾ കണ്ണുകൾ തുറക്കാൻ വല്ലാതെ ആയാസപ്പെട്ടു. ’ഇത്രയും സമയമായോ? സാധാരണ…
ടാർ ഇട്ട റോഡിൽ നിന്നും കാർ ഇടുങ്ങിയവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഹേമ വേവലാതിയോടെ മഹേഷിനോട്ചോദിച്ചു. “അവർ അമ്മയെ ശരണാലയത്തിൽ കൊണ്ടാക്കുന്ന കാര്യം ഉറപ്പ് തന്നെയല്ലേ മഹിയേട്ടാ ” “പിന്നെ…
കുറേ ദിവസമായി അന്തരീക്ഷമാകെ വിങ്ങി നിന്നിരുന്ന മൂടാപ്പ് മാറിത്തുടങ്ങിയിട്ടുണ്ട്. പുത്തനിട്ടു സ്കൂളിൽ പോകാനിറങ്ങുന്ന ചുറുചുറുക്കുള്ളൊരു കുട്ടിയെ പോലെ സൂര്യൻ വെള്ളിമേഘങ്ങൾക്കിടയിലൂടെ തല ഉയർത്തി നിന്നു. പ്രകൃതി അതിന്റെ…
