“ആമിനാന്റെ റിസൾട്ട്‌ കാണിക്കാൻ നീ കൂടെ വായോ ഡോക്ടറുടെ അടുത്തേക്ക്…” രാവിലെ ചായ കുടിച്ച പാത്രങ്ങൾ കഴുകി വച്ചിട്ട്  തെങ്ങിൻ ചോട്ടിലിരുന്ന്  ഉച്ചക്കലേക്കുള്ള   കൊഴുവയുടെ  വാലും  തലയും…

നിന്നെ ഞാനിന്നലെ രാത്രി സ്വപ്നം കണ്ടു. നീ വിവാഹവസ്ത്രത്തിൽ എന്റടുത്തേക്ക് നടന്നു വരുന്നു. ചുറ്റിലും സൂഫിവര്യർ നൃത്തം ചെയുന്നു. നിന്റെ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖത്ത് പുഞ്ചിരി. നീ…

”ഇക്കാലംകൊണ്ട് എന്തുണ്ടാക്കി ? കുറേ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യപ്രവർത്തകയെന്നുമൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്കു പറഞ്ഞതല്ല.” വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും…

ഈ കഥ ഓഡിയോ സ്റ്റോറി ആയി കേൾക്കാം  ” ഉളുമ്പ് മണമാണ് നിനക്കെന്ന് “ലീനാമ്മ പറയുന്നന്ന് സാറപ്പെണ്ണിന് വല്ലാത്ത സങ്കടമാണ്. മുളകിട്ട് വറ്റിച്ച മീൻ കറീടെ ചാറ്…

“മോൾ എവിടെയാണിപ്പോൾ പഠിക്കുന്നത്?” കുശലാന്വേഷണത്തിനിടയിൽ സുഹൃത്തിന്റെ ചോദ്യം. “ഇവിടെത്തന്നെയാണ്. നാട്ടിൽ പഠിപ്പിക്കണമെന്നായിരുന്നു. പിന്നെ തീരുമാനം മാറ്റേണ്ടി വന്നു.” “നന്നായി. കണ്ടില്ലേ നാട്ടിലെ സംഭവങ്ങൾ. മക്കളെ നാട്ടിലേക്ക് പഠിക്കാനയച്ചിട്ട്…

എന്തെങ്കിലും എഴുതണമെന്ന് ഓർത്തപ്പോൾ എൻറെ പഴയ അവധിക്കാല ഓർമ്മകളെ അയവിറക്കാമെന്ന് വച്ചു. വേണോങ്കി നിങ്ങളും കൂടിക്കോളൂ….. ജീവിതത്തിൻ്റെ മധ്യ വയസ്സിൽ എത്തിനിൽക്കുമ്പോൾ, പഴയകാല ഓർമയുടെ താളുകൾ പിന്നിലേക്ക്…

ഈയിടെയാണ് പ്രശസ്ത ചലച്ചിത്ര താരം നവ്യാ നായർ പങ്കു വച്ചൊരു ഇൻസ്റ്റാഗ്രാം റീലിന്റെ ക്യാപ്ഷൻ ശ്രദ്ധയിൽപ്പെടുന്നത്. ചെറിയൊരു പെൺകുഞ്ഞിനെ കൊഞ്ചിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തിരിക്കുന്നത്. അതിന്റെ…

“വഴിയിലൂടെ നടന്നുകൊണ്ടുള്ള നമ്മുടെ സംസാരം ഇനി വേണ്ടാ ശ്യാം.” കോളേജ്ഗേറ്റു കടന്ന് അപ്പോഴവർ പുറത്തേക്കെത്തിയിരുന്നു. ഭാനു തികച്ചും ഒരു നാട്ടിൻപുറത്തുകാരിയുടെ മനോവ്യാപാരം ഒട്ടും മറയില്ലാതെ പുറത്തേക്കിട്ടു. “മ്മ്……

തീക്ഷ്ണമായ ചൂടുള്ള പകലിനൊടുവിൽ  അഞ്ചു മണിയോടടുത്ത നേരത്താണ് എന്റെ സ്വീകരണ മുറിയിലേക്ക് അവരെല്ലാവരും കൂടി യാതൊരു മുന്നറിയിപ്പുമില്ലാതെ വന്നു ചേർന്നത്. പൊള്ളി തിണർത്ത് അമർന്നു കിടക്കുന്ന മുറ്റത്തെ…

ശീതകാലം കഴിഞ്ഞിരിക്കുന്നു. ഇനി വേനൽക്കാലമാണ് വരുന്നത്! സ്വെറ്ററുകൾക്കും മൂടിപ്പൊതിഞ്ഞുള്ള വസ്ത്രധാരണത്തിനും വിടപറയാൻ സമയമായി. മനോഹരമായ കോട്ടൺ വസ്ത്രങ്ങൾ, സ്കർട്ടുകൾ, ഷോർട്സുകൾ, സ്ലീവെലെസ്സ് ടോപ്പുകൾ എന്നിവ അണിയാനുള്ള അവസരമാണിത്.…