ഏവര്‍ക്കും വനിതാദിനാശംസകള്‍ 🌹🌹 ഇന്ന് വനിതാദിനം. എന്തിനാണ് ഇങ്ങനെ പ്രത്യേക ഒരു ദിനം വനിതകള്‍ക്കായി വെച്ചിരിക്കുന്നത്? അങ്ങനെയൊരു ദിനം ആവശ്യമുണ്ടോ? ചിലര്‍ക്ക് എങ്കിലും ഇങ്ങനെ തോന്നാറുണ്ടാവും. അല്ലേ.…
ജനിച്ച് ഒട്ടും വൈകാതെ നമ്മുടെ മാതാപിതാക്കൾ നമുക്കായി കണ്ടുപിടിക്കുന്ന പേരുകൾക്കൊന്നും വളർന്നു വരുമ്പോൾ നമ്മുടെ ജീവിതവുമായി പുലബന്ധം പോലും ഉണ്ടാകാറില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ പേരിൽ തന്നെ…
ഇന്ന് എന്തായാലും കഥ എഴുതി പൂർത്തിയാക്കണമെന്ന നിയ്യത്തോടെയാണ് അന്നവൾ എഴുന്നേറ്റത്. ലോക വനിതാ ദിനത്തിന്റെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൽസരമാണ്. യന്ത്രമനുഷ്യൻ എന്നാണ് വിഷയം. സുബ്ഹി…
സാക്ഷര കേരളത്തിലെ അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നത് ന്യായീകരിയ്ക്കുന്നു !!! തമാശ പറഞ്ഞതല്ല കെട്ടോ, കുറച്ചുനാൾ മുൻപുള്ള ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടാണിത്. അതായത്…
മാർച്ച് 8 വനിതാദിനം.തലേദിവസം വൈകീട്ട് 5:38വരെ കൂട്ടക്ഷരങ്ങളിൽ വനിതാദിനം പ്രമാണിച്ചു തന്ന പെൺയുഗം എന്ന ചലഞ്ചിൽ എഴുതുന്നില്ലായെന്നുതന്നെ തീരുമാനിച്ചതായിരുന്നു ഞാൻ. അതു മറ്റൊന്നുംകൊണ്ടല്ലാ, കഴിഞ്ഞ കുറേ ദിവസങ്ങളായി…
പകലിന്റെ ഉടയോന്‍ ചെങ്കടലില്‍ മുങ്ങി താഴുന്നതിനു മുൻപേ രാത്രിയുടെ കാവല്‍ക്കാരന്‍ ഹാജരായിരുന്നു. തീരത്തെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകള്‍ക്ക് അസ്തമാന സൂര്യന്റെ ആ സ്വര്‍ണ വര്‍ണം. സന്ദര്‍ശകര്‍…
ഉപ്പൂപ്പന്റെ കയ്യും പിടിച്ചു മുട്ടോളമെത്തുന്ന പാവാടയിൽ വെള്ളി കൊലുസുമണിഞ്ഞു പാട വരമ്പത്തു കൂടി നടക്കുമ്പോഴാണ് പെണ്ണുങ്ങളിങ്ങനെ അമർത്തി ചവിട്ടി നടക്കരുത് എന്ന ആദ്യോപദേശത്തിലൂടെ പാട്ട്രീയർക്കിയുടെ ബാലപാഠങ്ങൾ എന്നിലേക്ക്…
ചാർലിയെ തേടിയുള്ള യാത്ര ടെസ്സേ യെ കൊണ്ടെത്തിക്കുന്നത് കുഞ്ഞപ്പൻ ചേട്ടന്റെ ഷെൽട്ടർ ഹോമിൽ ആണ്. അത്താഴത്തിനു അന്തേ വാസികൾ എല്ലാരും ഉണ്ട് കൂട്ടത്തിൽ ഒരാൾ ഉച്ചത്തിൽ പറയുന്നുണ്ട്…
മാലിന്യക്കൂടായി മാറിയിരിക്കുന്നു അടുക്കള. കുട്ടികൾ പഠിക്കാനും ഉമ്മയും നാത്തൂനും നാത്തൂൻ്റെ വീട്ടിലേക്കും പോയപ്പോഴാണ് ഞാനാ മുറിയുടെ നാലു ചുമരുകൾക്കകത്തു നിന്ന് മെല്ലെ പുറത്തിറങ്ങിയത്. ഇദ്ദയിരിക്കുന്ന * പെണ്ണ്…
അമ്പിളിനിലാവിലലിഞ്ഞു സ്വപ്നം കണ്ടവരിൽ ചിലർ നിലാവിന്റെ ഭംഗിയും തണുപ്പും വിഷയമാക്കി കവിതകളും കഥകളും രചിച്ചു. അമ്പിളി മാമനെ കൈയെത്തിപ്പിടിക്കാൻ ആഗ്രഹിച്ച ബാല്യം നമുക്കുണ്ടായിരുന്നു. പക്ഷെ ഒരു ബഹിരാകാശഗവേഷകയാകുക എന്ന…
