ചില ദിവസങ്ങൾ മനസ്സിനെ അലോസരപ്പെടുത്തുന്ന ഒറ്റപ്പെട്ട വാക്കുകൾ അല്ലെങ്കിൽ വ്യക്തികൾ നമ്മളറിയാതെ നമ്മിലേക്ക് വന്നു ചേരാറുണ്ട്. മറ്റുള്ളവർക്ക് തീർത്തും നിസ്സാരമെന്ന് തോന്നാവുന്ന, എന്നാൽ മുറിപ്പടുത്തുന്ന ചില ഗതകാല…
എന്റെ മുന്നിലിരുന്ന് കണ്ണീർ വാർക്കുന്ന ഇരുപതുകാരിയെ ഞാൻ സൂക്ഷിച്ചു നോക്കി. കൺതടങ്ങളിൽ ഇരുൾ കൂടുകൂട്ടിയിരിക്കുന്നു. ദിവസങ്ങളായി ഉറങ്ങിയിട്ടെന്ന് മുഖം വിളിച്ചു പറയുന്നു. ഒറ്റനോട്ടത്തിൽത്തന്നെ വിഷാദം വിരുന്നിനെത്തിയിരിക്കുന്നു എന്ന്…
അദ്ധ്യായം 1 വിവാഹ സീസണായതിനാൽ നവരത്ന ജൂവലറിയിൽ തിരക്ക് പതിവിലും കൂടുതലായിരുന്നു. മാതാപിതാക്കൾക്കൊപ്പവും പ്രതിശ്രുത വരനൊപ്പവും ആഭരണങ്ങൾ തെരഞ്ഞെടുക്കുന്ന പെൺകുട്ടികളുടെ ചിരിയും ആഹ്ലാദവും അന്തരീക്ഷത്തിൽ നിറഞ്ഞു തുളുമ്പി.…
“ആന്റി ഒരു കഥ പറയട്ടെ അച്ചു? മോൾക്ക് വേണമെങ്കിൽ അടുത്ത കഥയായെഴുതാം.. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ… ഒരു കറവപ്പശുവിന്റെ കഥ… “, അതും പറഞ്ഞവർ പൊട്ടിചിരിച്ചു.. ആകാംഷ…
ഗുൽമോഹർ പൂത്തുലഞ്ഞ താഴ്വരയിലൂടെ റുഹാനിയുടെ കൈയിൽപിടിച്ച് നടന്നുവരികയായിരുന്നു അശോക്. തടാകത്തിന്റെ വടക്കുനിന്നെത്തിയ തണുത്തുമരച്ച കാറ്റ് അവരെ തൊട്ടുകടന്നുപോയി. അവൾ അശോകിന്റെ കൈവിടുവിച്ച് സ്കൂൾബാഗിൽനിന്നും കൈയുറകൾ എടുത്തുധരിച്ചു. കാറ്റിൽപറക്കുന്ന…
പണ്ട് പണ്ടൊരിക്ക ഒരു വെള്ളപൊക്കം വന്നു പയ്യന്നൂര് നാട്ടില്. പെരുമ്പപ്പുഴയും കവ്വായി കായലും നാരങ്ങാത്തോടും കരകവിഞ്ഞു. പയ്യന്നൂർ അമ്പലം വെള്ളത്തിനു അടിയിലായി. ബസാറിലെ ഷേണായിയുടെ പൊകീല പീടിയേം…
സ്വന്തം വേരുകൾ ചോദ്യം ചെയ്യപ്പെടുക… അതായിരിക്കും ഒരു മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ അപമാനം. ഹൃദയം കുത്തിനീറും. ബുദ്ധി പ്രവർത്തനരഹിതമാവും. അതിനുത്തരവാദിയായവരെകൊല വിളിക്കാൻ മനസ്സ് പറയും. പഠിക്കുന്നകാലം…
സംഭവം ഇങ്ങനെയാണ്, കല്യാണം കഴിഞ്ഞ് അടുത്ത ആഴ്ചയിലെ ഒരു ദിവസം, കാലത്തേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്ന ശ്യാമ പെട്ടെന്ന് കസേര പുറകിലേക്ക് തള്ളിയിട്ട ശേഷം വാഷ്…
ആർത്തലച്ച് കനത്തു പെയ്യുകയാണ് കർക്കിടകം. ആ വലിയ വീടും തൊടിയും നനഞ്ഞു കുതിർന്നു നിൽക്കുകയാണ്. ഒരു കുഞ്ഞിപ്പെണ്ണിന്റെ പാദസരമിട്ട കാലുകൾ പതിയേണ്ടിടത്ത്, അവളുടെ കിളിക്കൊഞ്ചലുകൾ മുഴങ്ങേണ്ടിടത്ത് ആ…
കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെ രണ്ടാം ദിവസം. അടുക്കളപ്പുറത്ത് വീട്ടിലെ പെണ്ണുങ്ങളും കുറച്ച് ആണുങ്ങളും അതിലും കുറച്ച് അയൽക്കാരും ചേർന്ന് സൊറ പറഞ്ഞിരിക്കുകയാണ്. കൂട്ടത്തിൽ ഞാനും. ഇരുപത്തിരണ്ട്…
