“നീയിപ്പം തച്ചറ ഒക്ക പണിക്ക് പോന്ന്ന്ന് കേട്ടല്ല. തീയ്യചെക്കമ്മാർ ഇണ്ടപ്പാ തച്ചറ പണി എട്ക്ക്‌ന്ന്.” പണി സാധനങ്ങളുമായി ബസ് കേറാൻ നിൽകുമ്പോൾ സൊസൈറ്റിയിൽ പാല് കൊടുത്തിട്ട് തിരിച്ചു…
https://youtu.be/zTU4bRYioiU?si=nSpjHUnXwlnbmJDYപായസത്തിനുമുണ്ട് ഒരു കഥ പറയാൻ.. https://youtu.be/zTU4bRYioiU?si=cKwNSwKH9cblf2yC ഓണസദ്യ എന്നു പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. ഓണ വിഭവങ്ങളുടെ രുചിയിൽ മലയാളികൾക്ക് വിട്ടുവീഴ്ചയില്ല. ദൈവങ്ങളെ…
ഇന്ന് ഹോസ്പിറ്റൽ നല്ല തിരക്കാണ്. കയ്യൊഴിഞ്ഞ നേരമില്ല.. രണ്ടുദിവസമായി നാട്ടിലേക്ക് വിളിച്ചിട്ട്. എന്തോ മനസ്സ് വല്ലാതെ മടുത്തു പോയിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് എം ബി ബി എസിന്…
രേവതി. അവളുടെ പേര് അതായിരുന്നു എന്നാണെന്റെ ഓർമ്മ. ഒരു സാധാരണ കുടുംബത്തിൽ പിറന്ന മകൾ. എനിക്കവളുടെ അച്ഛനെയാണ് കൂടുതൽ പരിചയം, ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പഠിത്തത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നതു…
ഞങ്ങളെ നാട്ടിൽ കിച്ചടിന്നു പറഞ്ഞാൽ കിച്ചടി പരിപ്പും നെയ്‌ച്ചോറിന്റെ അരിയും സമാസമം ഇട്ട് അതിൽ തേങ്ങ പാല് ചേർത്ത് അതിനു മേലെ പശുവിൻ നെയ്യും പഞ്ചസാരയും ചേർത്ത്…
അനന്തമായ ആകാശത്തിനും നിയതമായ ഭൂമിക്കുമിടയിൽ സുശീലയും ഓണത്തിരക്കുകളിൽ ഓടി നടന്നു. സ്പന്ദിക്കുന്ന ജീവബിന്ദുക്കളിലെല്ലാം ഓണം എന്ന മന്ത്രം മാത്രം തുടിച്ചു. കർക്കിട മഴയിൽ പൊടിച്ച പുല്ലു ചെത്തിക്കോരി…
വീണ്ടുമൊരു നിറമുള്ള കാഴ്ചകളുടെ ഓണക്കാലത്തിന്റെ ആഹ്ലാദം മലയാളമണ്ണിൽ അലതല്ലുകയായി. ഒരിത്തിരി നേരം നിങ്ങളുടെ അനുവാദമില്ലാതെ ഞാനൊന്ന് എൻറെ ചെറുപ്പകാലത്തിലെ ഓണം ഓർമ്മകളിലേക്ക് എൻറെ പ്രിയപ്പെട്ട വായനക്കാരെ കൊണ്ടുപോവുകയാണ്.…
മാക്സി ഓണം സർക്കാർ ഉദ്യോഗത്തിൽ നിന്നും അദ്ധ്യാപന വൃത്തിയിൽ നിന്നുമൊക്കെ വിരമിച്ച അഞ്ചാറ് സുഹൃത്തുക്കൾ കഴിഞ്ഞ 35 വർഷമായി പൗർണമി ഫ്ളാറ്റിലാണ് താമസം. ചെറുപ്പക്കാരാരും ഇവരോട് സംസാരിക്കാൻ…
ഇന്നും രാവിലെ കാറിലിരുന്നോണ്ട് കുബ്ബൂസും, കട്ടനും കേറ്റി ആപ്പീസിലേക്ക് കെട്ടിയെടുക്കുകയായിരുന്നു. ഇവിടെ പിന്നെ ഉത്രാടപ്പാച്ചിൽ ആവാൻ ഓണം വരണമെന്നൊന്നും ഇല്ലല്ലോ. എന്നും രാവിലെ ലങ്ക കത്തിച്ച ഹനുമാനെപ്പോലെ…
ഓമനത്തിങ്കളിൽ ഓണം പിറക്കുമ്പോൾ താമര കുമ്പിളിൽ പനിനീര്.. ഓണം പിറന്നാലും ഉണ്ണി പിറന്നാലും ഓരോ കുമ്പിൾ കണ്ണീര്.. മണ്ണിന്ന് ഓരൊ കുമ്പിൾ കണ്ണീര്.. ഒന്നുറങ്ങ്… ഒന്നുറങ്ങ് പൊന്നുഷസ്സ്…
