ജീവിതം

രാത്രി മുഴുവൻ ചെവിക്കുള്ളിൽ സൂചിക്കുത്തുപോലുള്ള വേദനയായിരുന്നു. ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടൊടുവിൽ കിടപ്പുറക്കാതെയായപ്പോൾ എഴുന്നേറ്റിരുന്നു. കൊടിയ വേദനയോടെ… കുട്ടിക്കാലത്ത് ഏറ്റവുമധികം നോവിച്ചിട്ടുള്ളത് ചെവികളായിരുന്നു. അന്നൊക്കെ അമ്മയൊരു വറ്റൽമുളകെടുത്ത് അതിലെ അരിയെല്ലാം ഊർത്തിക്കളഞ്ഞ്…

Read More

വള്ളിനിക്കറിന്റെ കാലം കഴിഞ്ഞിട്ടും നിക്കർ തന്നെ വേഷമായിരുന്നൊരു കുട്ടിക്കാലം… ചെരുപ്പുകളുടെ കാലം തുടങ്ങിയിരുന്നെങ്കിലും…

നേരുന്നു ഞാനെൻ വിഷു ആശംസകൾ, ഈ കൂട്ടക്ഷരത്തിലെ കൂട്ടുകാർക്കായ്. നിറദീപം കൊളുത്തി കൃഷ്ണനെ കണി കണ്ട് നല്ലൊരു നാളെയുടെ ഭാവിക്കായ്…

ദിവസവും രാത്രി ഉറങ്ങും മുൻപ് കിടക്കമുറിയിലെ ജനാലവിരികൾ അല്പമൊന്നൊതുക്കിവയ്ക്കാറുണ്ട് ഞാൻ നിശയുടെ നിഗൂഢതയിലെവിടെയോ എന്നെ ഉറക്കത്തിലാഴ്ത്തിയിട്ട്, ഇരുട്ടിന്റെ മേക്കപ്പ് റൂമിൽ…

ഇതെന്താ ടി. വി യിൽ? അവൾ ഒന്നു നിന്നു. ഓ… ചാനൽ ചർച്ചയാണല്ലേ? “ഞങ്ങളുടെ സമുദായത്തെ കരിതേച്ചു കാണിക്കുന്ന രംഗങ്ങളാണ്…

എനിക്ക് ചുറ്റും കാണുന്ന മുഖങ്ങളിൽ ഞാൻ എന്നെ തന്നെ തിരയുന്നു. ഞാൻ കണ്ട ജീവിതങ്ങൾ, അനുഭവങ്ങൾ, പരിഭവങ്ങൾ, സ്നേഹം, വെറുപ്പ്,…

അവൾ ശാരദ. ആ കോളനിയിലെ തന്നെ ഏറ്റവും നല്ല ഭാര്യ, ഏറ്റവും നല്ല അമ്മ. വക്കീൽ ഭാഗം പഠിച്ചിട്ടും കുടുംബത്തിന്…

ജനനമുണ്ടെങ്കിൽ മരണവുമുണ്ട് എന്നാണ്. ജനിക്കുമ്പോൾ മുതലേ നമുക്കൊപ്പമുള്ള സത്യമാണ് മരണം. ഏതു സമയവും മരിക്കാമെങ്കിലും ആ ഉറപ്പിലല്ല, തുടർച്ച എന്ന…