ജീവിതം

പുഴയും പാടവും ഒക്കെ ഉള്ള പ്രകൃതി രമണീയമായ മോന്താൽ ഗ്രാമം.  ഇന്നവിടെ ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്.  ഷൂട്ടിംഗ് കാണാൻ ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിലെ ബാലചന്ദ്രൻ…

Read More

തോമസ് വിന്റെർബെർഗ് സംവിധാനം ചെയ്ത ഡാനിഷ് ചലച്ചിത്രമായ അനദർ റൗണ്ടിൽ (2020) ഇഷ്ടപ്പെട്ട ഒരു രംഗമുണ്ട്. മന്ദത തളം കെട്ടിയ…

നിത്യവുമുള്ള വിളികൾ പലപ്പോഴായും പിന്നെ അത് വല്ലപ്പോഴായും ഒടുവിൽ എപ്പോഴെങ്കിലുമായി മാറുമ്പോഴാണ് പലതും നഷ്ടമാകുന്നതെന്ന് ഓർക്കുക. നമ്മൾ നമ്മളെ തന്നെ…

കഴിഞ്ഞ ആഴ്ച ഞാനും ഭർത്താവും ഇടുക്കിയിലേക്ക് പോകുന്ന വഴി പ്രിയപ്പെട്ട ഒരാൾ വിളിക്കുന്നു.  “നിഷേ! എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ…

കാണുന്നതെല്ലാം ഒറ്റകാഴ്ചയിൽ ഒരിക്കലും വിശ്വസിക്കരുത്, ചില്ലപ്പോൾ ഉപ്പും  പഞ്ചസാരയാണ് എന്ന് നമുക്ക് തോന്നാം, ലക്ഷ്യം സത്യമുള്ളതാണെങ്കിൽ തടസ്സമായി നിൽക്കുന്ന ഒന്നിനെയും…

ശൂന്യമാം കരങ്ങളുമായ് ഭൂമിയിൽനിസ്വനായ് പിറക്കും മനുഷ്യൻഹ്രസ്വമാം തൻ ജീവിതത്തിൽനേട്ടങ്ങൾ കൈവരിച്ചിടുന്നു,ഹൃദയബന്ധങ്ങൾ സൃഷ്ടിച്ചിടുന്നു.പരിശ്രമം കൊണ്ട് വിജയം കൈവരിച്ചെന്നുഅഭിമാനം കൊള്ളും നേരവും,താങ്ങായ്, തണലായ്…

“കൊല്ലില്ല കട്ടായം !” അയാളുടെ വാക്കുകൾ ഗാഭീര്യം നിറഞ്ഞതും ആ ഘോര വനത്തെ വിറപ്പിക്കുന്നതുമായിരുന്നു. ലങ്കയിലെ സർവ്വ സൈനാധ്യപൻ രാവണൻ,…