ജീവിതം

പുഴയും പാടവും ഒക്കെ ഉള്ള പ്രകൃതി രമണീയമായ മോന്താൽ ഗ്രാമം.  ഇന്നവിടെ ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്.  ഷൂട്ടിംഗ് കാണാൻ ജനങ്ങൾ തടിച്ചു കൂടിയിട്ടുണ്ട്. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിലെ ബാലചന്ദ്രൻ…

Read More

ഷൈനി ഹൈറേഞ്ചിലെ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു. പരിസരമാകെ കോടമഞ്ഞിറങ്ങി തുടങ്ങിയിരുന്നു. ചുറ്റുപാടുമുള്ള കാഴ്ചകളിലൊക്കെ ഒരു മങ്ങൽ. അവളാകെ…

നമ്മുടെ ഓരോരോ ചിന്തകളും ഓരോരോ ഊർജ്ജമാണ്, അത് നമ്മൾക്ക് ചുറ്റും വ്യത്യസ്ത വായുമണ്ഡലം സൃഷ്ടിക്കുന്നു. എതിരായ ചിന്തകൾ എതിരായ വായുമണ്ഡലവും…

പള്ളിയുടെ പടവുകളിലേക്ക് വെയിൽ ഒരു അഗ്നിസ്തംഭം പോലെ ഇറങ്ങി വന്നു. ജെസബൽ വെയിലിലേക്ക് മുഖം നീട്ടി. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു.…

ശാന്തമായ് ഒഴുകുന്ന പുഴയുടെ തീരത്ത് കിടന്ന്, കണ്ണൻ പ്രശാന്തസുന്ദരമായ ആകാശത്തേയ്ക്ക് തന്റെ മിഴിയമ്പുകൾ എയ്ത്കൊണ്ടിരുന്നു. പക്ഷേ, ഒന്നിനെയും മുറിവേൽപ്പിക്കാതെ അവ…

എത്രമേൽ ലഭിച്ചാലുംമടുക്കില്ല മർത്യന്സ്നേഹമെന്ന മധുരമാംപാൽപായസമെങ്കിലും,സ്വന്തമിഷ്ടങ്ങളെയുംവ്യക്തിത്വം തന്നെയുംസ്നേഹത്തിന്നായ്മറക്കേണ്ടിവരുകിൽആർദ്രമാം സ്നേഹംവിഷമയമായിടും,താങ്ങിടാനാകാത്തബാധ്യതയായിടും.

സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയുള്ള മുറവിളികളും കോപ്പുകൂട്ടലുകളും വർത്തമാനകാല സമൂഹത്തെ നിർവചിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ എക്കാലത്തെയും മികച്ച പോരാളികളായാണ്…