കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

അറിഞ്ഞു കഴിഞ്ഞെന്നു നിനക്കുമെങ്കിലും കെട്ടുപിണഞ്ഞ അഴിയാ ദൂരങ്ങൾ ബാക്കിവയ്ക്കും പെണ്ണുടലുകൾ! ബലാത്സംഗം, ആസിഡാക്രമണം, ഭരണകൂടഭീകരത! ഇത്യാദിയാലെത്ര ചെത്തിയെറിഞ്ഞെന്നാലും ധമനികൾ തീണ്ടിയാളും…

സംസ്കാരം …………….. എൻ്റെ ശവസംസ്കാരം നടത്തുന്നവരോട് വിത്തൗട്ട് പ്രാർത്ഥനയുടെ പാക്കേജ് എടുത്താൽമതി മാനവികത നെഞ്ചേറ്റിയവർ വന്നേക്കാം അവരെ കാണിക്കുക…

വെളിച്ചം പെയ്യുന്നിടത്തൊക്കെയും നീയെന്റെ കൂടെയുണ്ടായിരുന്നു; മിണ്ടാതെ, പിണങ്ങാതെ— എൻ്റെ ചുവടുകൾക്ക് കാവലായ്, എൻ്റെ സ്വകാര്യമാം ഹൃദയത്തുടിപ്പായ്… ​പെരുമഴ തിമിർത്താർത്തൊരാ…

നിരാശത അതിന്‍റെ വഴിയിൽ തടഞ്ഞുനില്ക്കുന്നു. ആധി അതിന്‍റെ പ്രയാണം നിറുത്തുന്നു. കഴുകൻ അതിന്‍റെ പറക്കലുപേക്ഷിക്കുന്നു. അന്ധമാക്കുന്ന വെളിച്ചം പ്രവഹിക്കുന്നു; പ്രേതങ്ങൾപോലും…

പറിച്ചെറിയപ്പെടുമ്പോൾ അവശേഷിക്കുന്നത് പൊരുതിനിന്ന അടിവേരുകളാണ് ഋതുക്കൾ മാറിവരും വേരുകൾ പടരും തളിർക്കും വസന്തങ്ങളിലവ വീണ്ടും പൂക്കും വസന്തം വരുന്നത് സർവ്വ…

ഒരിക്കൽ, ഒരിക്കല്‍ കൂടി ഓർമകൾ ഒളിമങ്ങാത്ത നമ്മിലെ നമ്മളിലേക്ക് തിരികെ പോകണം. വെള്ളിക്കൊലുസുകൾ കലപില കൂട്ടുന്ന കുഞ്ഞിക്കാലുകളാൽ വെള്ളാരം മണലിൽ…