കവിത

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

എന്നും ചിരിതൂകും മർത്യരെ കാണുമ്പോൾ കരയുന്ന മനസ്സിനെ കാണാൻ കഴിയണം കോപത്താൽ…

വർണ്ണാഭമായ സായന്തനങ്ങൾക്ക് അറിയില്ല ഇരുൾ പടരുന്ന മേഘശകലങ്ങളുടെ വിരഹങ്ങൾ … വിജയൻ മണ്ണഴി … ♥

ഇപ്പോൾ നിങ്ങളുടെ ഹൃദയം എത്രമാത്രം എരിയുന്നുണ്ടെന്ന് ഞാനറിയുന്നു… നെഞ്ച് അത്രമേൽ ഭാരപ്പെടുന്നുണ്ടാവും, എന്റെ കുഞ്ഞുങ്ങളേ… ചുറ്റുമൊന്ന് നോക്കൂ— കാഴ്ചകളിലും, ടിവിയിലും,…

ഇരുണ്ടു കൂടിയഅസഹ്യതകൾ തിമിർത്ത് പെയ്യുകയാണ് കൂടെഇടിയും മിന്നലുംവൈദ്യുതി നിലച്ചിരിക്കുന്നുഇരുണ്ട കാർമേഘങ്ങൾഅമ്പിളിയെ മറച്ചിരിക്കുന്നുനിലാവു കാത്ത്വരാന്തയിൽ ഇരിക്കുകയാണ് മഴകണ്ട് കുളിർ കൊണ്ട്അപ്പോൾ ഒരാൾപുഴപോലൊഴുകുന്ന…

തൊട്ടാൽവാടിടും തൊട്ടാവാടിയെ തൊട്ടുകളിച്ചൊരുകളിയതുവേണ്ട കണ്ടാൽ നല്ലൊരു പൂവ്വാണെന്നേ എന്നാൽ മുഴുവനും മുള്ളാണത്രേ ലജ്ജയിലാഴും മുഖമിതുകണ്ടാൽ കൗതുകമേറിതു കൈയ്യോങ്ങേണ്ട വെറുതെതഴുകാൻ കൈവച്ചാലോ…

മരിച്ചവർ ജീവിതത്തെക്കുറിച്ച് സ്വപ്നങ്ങൾ കാണാറില്ലല്ലോ ആ രാത്രിയങ്ങിനെ കണ്ണീരിൽ ഒലിച്ചുപോയി പിറ്റേന്നു കാലത്തും എനിക്കു ജീവൻ ഉണ്ടായിരുന്നു സാഹചര്യം മനുഷ്യന്റെ…

കവിത: മാറ്റത്തിന്റെ വഴി ബഷീർ ചെമ്പിരിക്ക. ത്രിവർണ്ണം പുൽകിയ നേരം, ചാതുർവർണ്യം മനസ്സകന്നു… കാവി പുതയ്ക്കാനൊരുങ്ങുമ്പോൾ, ജാതീയത ഉള്ളിൽ ഗർഭം…