ഓർമ്മകൾ

മഹല്ല് നിവാസികളുടെ ശ്രദ്ധക്ക്, വടക്കേ പറമ്പത്ത് അസീസിന്റെ ഭാര്യ നജ്മ മരണപ്പെട്ടു.. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. പള്ളിയിൽ നിന്നും മൈക്കിലൂടെ ഉസ്താദ് വിളിച്ചു പറഞ്ഞു.. കേട്ടവരിൽ പലരും ആ വീട്ടിലെത്തി.. മയ്യത്ത് വീട്ടിലെത്തിയിട്ടില്ല.. ആംബുലൻസിൽ…

Read More

ഒരുവട്ടംകൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം…. ഈ ഗാനം കേൾക്കുമ്പോഴൊക്കെയും എന്റെ ഹൃദയം തുടിക്കാറുണ്ട്, ഒരുവട്ടം കൂടിയാ വിദ്യാലയമുറ്റത്തെത്താൻ, എനിക്ക് അത്രമേൽ…

ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ് കുട്ടിക്കാലത്തേക്കുറിച്ച് എനിക്ക് പറയാനുള്ളത്. ഒരു വിധം എല്ലാ മനുഷ്യരുടെയും കാര്യം അങ്ങനെത്തന്നെ. കുട്ടിക്കാലത്ത് നമ്മൾ ആഗ്രഹിക്കുന്നത്…

അക്ഷരങ്ങൾ കൂട്ടിയെഴുതാൻ തുടങ്ങിയതു മുതൽ വായന ജീവിതത്തിന്റെ ഭാഗമായി. എന്നും രാവിലെ മാതൃഭൂമി പത്രത്തിന്റെ തലക്കെട്ടുകൾ ഉച്ചത്തിൽ വായിക്കാൻ അച്ഛന്റെ…

അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചതു മുതൽ തപ്പിയും തടഞ്ഞും ഞാൻ വായിക്കാൻ ശ്രമിക്കുമായിരുന്നു. കുട്ടിക്കാലത്ത് അമ്മമ്മയും അമ്മയും കഥകൾ പറഞ്ഞുതരുമായിരുന്നു. കഥകളോടുള്ള…

ഇടവ മാസത്തിലെ നിർത്താതെ പെയ്യുന്ന മഴ. തണുപ്പ് അതിനേക്കാളും മടുപ്പ്. ഒന്നും ചെയ്യാനില്ലാതെ ആഞ്ഞു കുത്തിപ്പെയ്യുന്ന മഴയിലേക്കു കണ്ണും നട്ടു…

“പിള്ളേരെ, അമ്മ ആശൂത്രിയിലേക്ക് പോയിട്ടുണ്ട്. ചിലപ്പോ അവിടെ കിടത്തിക്കാണും. രാവിലെ പോയതല്യോ” ഉച്ചക്ക് സ്കൂളിൽ ഉപ്പുമാവില്ലാതിരുന്ന ഒരു ദിവസം, വിശന്നു…