(ഡോ കെ പരമേശ്വരൻ 1/3773 കേദാരം ബിലാത്തിക്കുളം റോഡ് കോഴിക്കോട് 673 006. മൊബൈൽ 94862 43911.) കേരളത്തിൽ ക്ഷേത്രങ്ങൾ എപ്പോഴും സാംസ്ക്കാരിക വിനിമയത്തിൻറ്റെ കേന്ദ്രങ്ങളായിട്ടാണ് പ്രവർത്തിച്ച്…
സമ്പത്ത് കൊണ്ടും സ്ഥാനമാനങ്ങൾ കൊണ്ടും നമ്മൾക്ക് ലഭിക്കുന്ന ബഹുമാനം അധികകാലം നിലനിൽക്കുകയില്ല, മറിച്ച് നമ്മളുടെ സ്വാഭാവഗുണംകൊണ്ട് കിട്ടുന്നത് മരിച്ചുകഴിഞ്ഞാലും നിലനിൽക്കും. ശുഭദിനം നേരുന്നു……. 🙏
എന്റെയെല്ലാ ഏകാന്തതയിലും എനിക്ക് കൂട്ടിരിക്കുന്ന നിന്റെയോർമ്മകളെ ഞാനെന്ത് ചെയ്യും? നീയഴിഞ്ഞു പോയിട്ടും എന്നിൽ ചൂഴ്ന്നു നിൽക്കുന്ന നിന്റെ മണങ്ങളെ… അലയടങ്ങാത്തൊരു ചിരിയൊച്ചയെ.. ആരാദ്യമെന്ന് മത്സരിച്ച് പതിപ്പിച്ച…
അനാദികാലം മറവിയുടെ മടക്കുകളിൽ ശലഭസമാധിയായ് നീ മറഞ്ഞിരുന്നാലും പ്രണയാഭിചാരത്തിൻ തെള്ളിപ്പൊടിയെറിഞ്ഞ് നിശാശലഭമായ് നിന്നെ ഞാനുണർത്തും..!
തനിച്ചാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എന്നിൽ ചേർന്നിരിക്കുക.. കല്പനകളിൽ പൂവിടാനായ് ഒരു വിത്ത് മാത്രം എനിക്കായ് കരുതുക.. അറ്റു വീഴാത്ത നീർവേരുകളാൽ ഗാഢമായെന്നെ പുണരുക.. ഉയിർപ്പിൻ ഉടയോനെ.. വിടയെന്നൊരു…
എന്റെ വരികൾക്കിടയിൽ ഞാനൊഴിച്ചിട്ട ശൂന്യസ്ഥലികളിൽ സ്നേഹവിത്തിട്ട് നീ, നമുക്കായ് പ്രണയവനമൊരുക്കുക…!
ശൂന്യതയ്ക്ക് മേൽ ആർദ്രമൊരു സ്നേഹക്കിണ്ണം കമിഴ്ത്തിയോനെ.. ദുഃഖത്തിൻ മുകിലകന്ന ചിദാകാശത്തിലെൻ തിങ്കളും താരവും സൂര്യനും നീയേ…!
നീ ചുംബിക്കുമ്പോൾ പ്രാണൻ വേരുകളിൽ നിന്നൂർന്നിറങ്ങി നക്ഷത്രങ്ങളെ തൊടുന്നു…!
നിന്റെ മേലെ ഇടിഞ്ഞു വീഴാതെ നെഞ്ചിലേറ്റുന്നു ഞാനീ പ്രണയഭാരം…
ഫോർട്ട് കൊച്ചിയിലെ ഒരു കടൽത്തീരം, നേരം വെളുത്തു വരുന്നതേയുള്ളു, ജനങ്ങൾ ഉണരുന്ന സമയം. ദൂരെ നിന്നും രാവിലത്തെ കുർബാനയുടെ പള്ളിമണികൾ കേൾക്കാം. രാവിലത്തെ നടത്തം കഴിഞ്ഞു അരവിന്ദ്…
