Bookmark Now
Please login to bookmark Close

ആരോ കോളിംഗ് ബല്ലടിച്ചു. ഏട്ടനാവും. ജാനി വാതിലിനടുത്തേക്കു നടന്നു. ”ഒന്നു പതുക്കെ നടക്കെൻ്റെ ജാനീ. തട്ടിത്തടഞ്ഞു വീഴണ്ട “ ആഹാ അമ്മായി! തൻ്റെ വയറുപോലെ വീർത്തൊരു സഞ്ചിയും…

Bookmark Now
Please login to bookmark Close

ചെമ്മൺ വഴിയുടെ അറ്റത്തായിരുന്നു നിറയെ മധുരപ്പുളികൾ കായ്ച്ചു നിൽക്കുന്ന, ടാർറോഡിന് അതിരിടുന്ന കൂറ്റൻ പുളിമരം.. കഞ്ഞിയും കറിയും വെച്ചുകളിക്കാനുള്ള തണൽ വേണ്ടുവോളമുണ്ടായിരുന്നു അതിന്റെ ചുവട്ടിൽ. ഇടയ്ക്കിടെ പൊഴിഞ്ഞു…

Bookmark Now
Please login to bookmark Close

അഭിപ്രായങ്ങളിലും നിലപാടുകളിലും  വ്യക്തത  പുലർത്തിയാൽ  നാം  കൂടുതൽ  തെളിച്ചമുള്ള മനുഷ്യരാകും.

Bookmark Now
Please login to bookmark Close

കേൾക്കുമ്പോഴും കാണുമ്പോഴും ഇമ്പമുള്ളത് ആയിരിക്കണം  കുടുംബം. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും പേരക്കുട്ടികളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇമ്പമുള്ള വീടായിരുന്നു  കുടുംബം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ. കൂട്ടുകുടുംബമായിരുന്നു…

Bookmark Now
Please login to bookmark Close

നമ്മളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ താക്കോൽ ആരേയും ഏൽപ്പിക്കാതിരിക്കുക, ചെറിയ കാര്യങ്ങളിലായാൽപോലും നമ്മൾക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങളാണെങ്കിൽ സന്തോഷിക്കുക, ജീവിതം സങ്കടപ്പെടുവാനുള്ളത് മാത്രമല്ല സന്തോഷിക്കുവാൻ കൂടിയുള്ളതുമാണ്. ശുഭഞായറാഴ്ച നേരുന്നു………

Bookmark Now
Please login to bookmark Close

അച്ഛൻ ഉമ്മറത്തൊരു ചാരുകസാരയിൽ എന്നുമുണ്ടാവും എന്നതായിരുന്നു ചെറുപ്പത്തിലെ എൻ്റെ മൈൻഡ് സെറ്റ്. ജോലി തെണ്ടി നടുവിട്ടപ്പോഴും വീടിനെക്കുറിച്ച് വേവലാതി തോന്നാഞ്ഞത് അച്ഛൻ എല്ലാക്കാര്യത്തിനുമവിടുണ്ടല്ലോയെന്ന സമാധാനമായിരുന്നു. ഒടുവിൽ അച്ഛനില്ലാതായപ്പോൾ,…

Bookmark Now
Please login to bookmark Close

നഗരത്തിലെ തിരക്കേറിയ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിൽ, ജനലിലൂടെ പുറത്തെ മഴ നോക്കി നിൽക്കുകയായിരുന്നു ദേവൻ. കയ്യിലിരുന്ന ഫോണിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു…

Bookmark Now
Please login to bookmark Close

വീണ്ടും ഒരു പുതു വർഷം കൂടി. എല്ലാ പുതുവർഷത്തിനും ഉത്സവങ്ങൾക്കും മുൻപ് വർഷത്തിൽ ഒരിക്കലോ രണ്ടു തവണയോ നമ്മളെല്ലാം ചേട്ടയെ പുറത്താക്കൽ അഥവാ വീട് വൃത്തിയാക്കൽ അഥവാ…

Bookmark Now
Please login to bookmark Close

ഇരുളോർമ്മകൾ ഹൃദിയിൽ വിരിയും മൗന സ്മൃതികളുടെ ജപമാല. കാലാന്ധകാരം മറച്ച നിമിഷം നിലാവായി ഉള്ളിൽ ഉണരും, നിഴലായ് ഞാൻ പാതകൾ തേടി സ്മൃതികളെ ചേർത്ത് നിൽക്കും. നോവുകൾ…

Bookmark Now
Please login to bookmark Close

എന്തിനും ഏതിനും ഗുണമേന്മ ഉറപ്പുവരുത്തുന്ന പലരും ഉളളിൽനിന്നും വരുന്ന വാക്കുകളെ നിയന്ത്രിക്കാറില്ല. പരിചയങ്ങൾക്കിടയിൽ ഒരു കാര്യം ഉറപ്പാക്കുക, ഒരാളുടെ അസാന്നിധ്യത്തിൽ അയാളെ വിചാരണ ചെയ്യരുത്. ശുഭദിനം നേരുന്നു………