രാത്രി 12 മണി കഴിഞ്ഞാണ് വിപിൻ സാറിൻ്റെ ഫോൺ വന്നത്. സ്വാഭാവികമായും ഉറക്കം നഷ്ടപ്പെട്ടതിൻ്റേയും അലോസരത്തിൻ്റേയും സ്വരത്തിലായിരുന്നിരിക്കാം എൻ്റെ മറുപടി. ‘നീ ഉറങ്ങിയോടാ, എനിക്കൊരു അർജൻ്റ് കാര്യം…
‘പിതാ രക്ഷതി കൗമാരെ ഭർത്തോ രക്ഷതി യൗവനേ പുത്രാ രക്ഷതി വാർധക്യേ ന: സ്ത്രീ സ്വാതന്ത്ര്യ മർഹതി…’ കൗമാരത്തിൽ പിതാവിനാലും യൗവനത്തിൽ ഭർത്താവിനാലും വാർധക്യത്തിൽ പുത്രന്മാരാലും സംരക്ഷിക്കപ്പെടുന്നതുകൊണ്ട് …
എല്ലാ വിധ സമത്വവും സ്വാതന്ത്ര്യവും നൽകിയാണ് ലീനയേയും നീതയേയും വളർത്തിയത്, വിശ്വനാഥനും ഭാര്യ സ്വപ്നയും. ഇത് പോലെ ഒരു അച്ഛനേയും അമ്മയേയും ആർക്കും കിട്ടില്ല. കൂട്ടുകാരേപ്പോലെയാണവർ. അച്ഛനും…
അനാവശ്യമായ തോന്നലുകളും ഒരിക്കലും മറക്കുവാൻ പാടില്ലാത്ത മറവികളും നമ്മൾക്കെല്ലാം ദോഷം ചെയ്യും. ശുഭദിനം നേരുന്നു……. 🙏
അടിച്ചമർത്തപ്പെട്ടവന്റെ കണ്ണുനീരിനും സ്വതന്ത്രനാക്കപ്പെട്ടവന്റെ കണ്ണുനീരിനും ഒരേ രുചി ആയിരിക്കും…… പക്ഷേ അടിച്ചമർത്തപ്പെട്ടവൻ കണ്ണീർചുരത്തും…. സ്വതന്ത്രനാക്കപ്പെട്ടവൻ കണ്ണീർ വരുത്തും… ഉള്ളിൽ തട്ടി കരയുക…. ഉള്ളം നിറഞ്ഞ് ചിരിക്കുക…. ✍🏻ബിന്ദു
ഉണ്ണി കാത്തിരിക്കുകയാണ് അമ്മ വരുന്നതും നോക്കി. ഉണ്ണിയെ എന്ന് വിളിച്ചു അമ്മാമ്മ പുറത്ത് വന്നപ്പോൾ അകലേക്ക് കണ്ണു നട്ടിരിക്കുന്നു മോൻ. ജാനു വന്നാലേ അവന് സമാധാനാവൂ. അടുത്തൊരു…
പറയുന്ന ആളിനും കേൾക്കുന്ന ആളിനും പ്രയോജനമില്ലെന്ന് ഉറപ്പുണ്ടെങ്കിൽ അപ്രിയസത്യങ്ങൾ പറയാതിരിക്കുകയാവും നന്ന്. താര സുഭാഷ്
മദ്യം എന്നത് താൽക്കാലികമായി മാത്രം ആനന്ദം തരുന്ന എന്നാൽ ദീർഘകാലം നമ്മെ ദുഃഖത്തിൽ ആക്കുന്ന ഒരു വിപത്ത് തന്നെയാണ്. ചിലർ പറയും ഞാൻ വല്ലപ്പോഴുമേ കഴിക്കൂ അതിൽ…
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായ ഒരു വാചകമാണ്, “I love you to the moon and back”. സത്യത്തിൽ എന്താണ് ഇതിന്റെ ശരിയായ അർഥം…
പതിവിലും നേരത്തെ ഉണർന്ന പ്രിയയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അവൾ തന്റെ നിറവയറിൽ തലോടിക്കൊണ്ട് കുഞ്ഞിനോടായി പറഞ്ഞു.. “അടങ്ങി കിടന്നോ.. നാളെ അമ്മമ്മ വരുമ്പോൾ ഇഷ്ടംപോലെ…
