സത്യങ്ങളെ ഒരിക്കലും മറച്ചുവയ്ക്കാതിരിക്കുക, തെറ്റുചെയ്തിട്ടുണ്ടെങ്കിൽ മടികൂടാതെ അത് ഏറ്റുപറയുക, ക്ഷമ ചോദിക്കുക, പറയുന്നവരിലും കേൾക്കുന്നവരിലും കുറച്ച് നേരത്തേക്കുള്ള മനപ്രയാസമുണ്ടാവും, അതിൽ കവിഞ്ഞ് യാതൊന്നും ഉണ്ടാകാൻ പോകുന്നില്ല. ശുഭദിനം…
ഫോൺ നിർത്താതെ ബല്ലടിക്കുന്നതു കേട്ടാണ് സുനിൽ ഉണർന്നത്. കണ്ണു തുറക്കാതെ തന്നെ മേശപ്പുറത്തു പരതി നോക്കി. ഫോണെവിടെപ്പോയി? കോട്ടുവായിട്ടു കൊണ്ട് അയാളെഴുന്നേറ്റിരുന്നു. വെളുപ്പിനെയാണ് അല്പ സമയം ഉറങ്ങിയത്.…
മഞ്ഞിന്റെ കുളിരും വൃശ്ചിക കാറ്റും സുന്ദരമാക്കിയ ക്രിസ്തുമസ് കാലം വഴിമാറുന്നത് പുത്തൻ പ്രതീക്ഷകളുമായെത്തുന്ന പുതുവർഷപുലരിയിലേക്കാണ്. ഓരോ പുതുവർഷവും ലോകമെങ്ങും ഉത്സാഹത്തിമിർപ്പോടെയാണ് തുടങ്ങുന്നത്. കാലാവസ്ഥ പോലും നവവർഷത്തെയെതിരേല്ക്കാൻ ഒരുങ്ങി…
ജീവിതത്തിൽ മറക്കാനാവാത്ത വ്യക്തികളെ പരതിയപ്പോൾ പലരും ഓർമത്തിരകളിൽ പൊങ്ങിയുയർന്നു. പക്ഷെ ഒന്നിനു പിറകെ ഒന്നായി വരുന്ന തിരകൾ മുന്നിൽ വന്നതിനെ വിഴുങ്ങാൻ തുടങ്ങുന്നു. പക്ഷെ തീരം നനച്ച…
സ്നേഹം അഭിനയിക്കുന്നവർക്ക് ആത്മാർത്ഥതയുള്ളവരെ തിരിച്ചറിയുവാൻ സാധിക്കുകയില്ല, ആത്മാർത്ഥത കാണിക്കുന്നവർക്ക് അഭിനയിക്കുന്നവരെയും തിരിച്ചറിയുവാൻ കഴിയുകയില്ല, അതാണ് ജീവിതയാഥാർത്ഥ്യം. ശുഭദിനം നേരുന്നു….. 🙏
അവഗണനകളെ വേഗം മനസ്സിലാക്കുവാനും വെറുപ്പിനെ വേഗം തിരിച്ചറിയുവാനും ഒഴിവാക്കലുകളെ പറയാതെ അറിയുവാനും നമ്മൾക്ക് കഴിയും, പക്ഷെ സ്നേഹമെന്നത് മനസ്സിലാക്കുവാനും മനസ്സിലാക്കിക്കൊടുക്കുവാനുമാണ് നമ്മളൊക്കെ പരാജയപ്പെട്ടു പോകുന്നത്. ശുഭദിനം നേരുന്നു……..…
സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ. അദ്ധ്യായം 13 സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറ: – പഴയ രഹസ്യങ്ങളുടെ തിരശ്ശീല. യാദവിന്റെയും യാമിനിയുടെയും ബന്ധത്തിന്റെ ഏറ്റവു വലിയ ശക്തി…
പറഞ്ഞയാൾക്കും കേട്ടയാൾക്കും ചിരി വരുത്തുന്നതാണ് ഫലിതം. കേട്ടയാൾക്കു പ്രയാസവും പറഞ്ഞയാൾക്കു ചിരിയുമെങ്കിൽ അതിനെ പരിഹാസമായേ കൂട്ടാനാവൂ. താര സുഭാഷ്
തൊടിയിൽ തെങ്ങിന്റെ തടം എടുത്ത കുഴിയിലൊക്കെ വെള്ളം നിറഞ്ഞു കിടക്കുന്നുണ്ട്. നടവഴിയിൽ മണൽ വിരിച്ചത് കൊണ്ട് വെള്ളം കെട്ടി നിൽക്കുന്നില്ല. ഇരു വശത്തും ആർത്ത് വളരുന്ന ചെമ്പരത്തി…
നേരം വെളുത്ത് തുടങ്ങിയിട്ടേയുള്ളൂ. എയർ പോർട്ടിൽ നിന്നും രാവിലെ മടങ്ങി വരുന്ന വഴിയാണ്, വീട്ടിൽ ചെല്ലണം, ഒന്ന് കുളിയ്ക്കണം. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കിയ സ്പ്യെഷൽ…
