അടരുകളിൽ പല സത്യങ്ങളും നിത്യമായ് കുഴിച്ചു മൂടാൻ കെൽപ്പുള്ള മണ്ണ് പോൽ ചില മനുഷ്യരും. ശാന്തമാം ബാഹ്യരൂപത്തിനുള്ളിൽ ഒളിപ്പിച്ചിടുന്നു സങ്കീർണ്ണമാം ചിന്തകളും, മറ്റാർക്കും ഊഹിക്കുവാനാകാ രഹസ്യങ്ങളും.
കാത്തിരിപ്പുകൊണ്ട് പരിഹരിക്കാവുന്ന കാര്യങ്ങളുണ്ട്, പ്രവർത്തികൊണ്ട് മാത്രം തീർപ്പാക്കാവുന്ന കാര്യങ്ങളുമുണ്ട്, പരിഭവങ്ങൾപോലും കാലപ്പഴക്കത്തിലൂടെ ഇല്ലാതാകുന്നതിനേക്കാൾ നല്ലത് അപ്പപ്പോൾ പറഞ്ഞുതീർക്കുന്നതാണ്. ശുഭദിനം നേരുന്നു ….. 🙏
ജീവിതം എന്നും എപ്പോഴും മനോഹരമായ ഒരു യാത്രയായിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഒരു പെൺകുട്ടിയായിരുന്നു ഞാൻ. നനുത്തുപെയ്യുന്ന ചാറ്റൽ മഴയിൽ മുഖത്തേക്ക് പാറി വീഴുന്ന തൂവാനത്തിൽ കുളിർന്ന് ബസിന്റെ സൈഡ്…
“അമ്മേ എൻ്റെ ലഞ്ചെടുത്തു വച്ചോ? മോനൊന്നും കഴിച്ചില്ല. ചൂടോടെ ഒരു ദോശ ചുട്ടു കൊടുത്തേക്ക്. രാവിലത്തേയും ഉച്ചയ്ക്കത്തേയും മരുന്നു മറക്കാതെ കൊടുക്കണം. കുളിപ്പിക്കണ്ട ദേഹം തുടച്ചാൽ മതി.…
ചുറ്റും നിറഞ്ഞു തെളിയുന്ന കാർത്തിക ദീപങ്ങൾ മിസ് ചെയ്തു തുടങ്ങിയത് കോട്ടയത്ത് ജീവിതം തുടങ്ങിയപ്പോഴാണ്. ചുറ്റുവട്ടത്തെ വീടുകളിലൊന്നും ദീപം തെളിക്കലില്ല. എൻ്റെ കാർത്തിക ദീപങ്ങൾ, ഇന്ന് …
ജീവിതത്തിൽ എല്ലാം താൽക്കാലികമാണ്, മാറ്റം പ്രകൃതിനിയമമാണ്. ജീവിതം നല്ലതായി പോകുന്നുണ്ടെങ്കിൽ അത് പരമാവധി ആസ്വദിക്കുക, കാരണം അത് എന്നത്തേക്കുമായി നിലനിൽക്കില്ല. ജീവിതം മോശമായി പോകുന്നുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ടതുമില്ല,…
ഇന്നലകൾ പെയ്തുതീർത്ത മഴയിൽ ഈറൻ പകർന്ന രാവുകൾ ഇനിയും കാത്തിരിപ്പൂ.. കൊഴിഞ്ഞ സ്വപ്നത്തിൻ ഏകാന്തതയിൽ ഇനിയുമെത്രെ ദൂരം .. ഓർമ്മകൾ തിരികെയെത്തും വഴികളിൽ ഒരു നിഴലായി…
ഇനിയും വിടരുമൊരു പൊൻപുലരി ഇരുൾ നിറയുമീ രാത്രിക്കുമപ്പുറം, പ്രതീക്ഷകൾ തൻ നറു പുഷ്പങ്ങളിനിയും വിരിഞ്ഞിടും ആഹ്ലാദത്തിൻ നറു തേനുമായ്, ഇനിയുമെത്തിടും വസന്തമീ ഊഷര ഗ്രീഷ്മം വിട പറഞ്ഞതിൻ…
ആദ്യഭാഗം സ്മഗ്ളിംഗ് – 4″””””””””””””””””””””””””ഫോൺ വൈബ്രേഷൻ മോഡിൽ അല്ലായിരുന്നിട്ട് കൂടി അത് അവൻ്റെ കൈകകളിൽ വിറച്ച് കൊണ്ടിരിക്കുകയായിരുന്നു. ബെല്ലടിച്ച് തീരാറാവുന്നതിന് തൊട്ട് മുന്നേ ബിനോയ് കോൾ അറ്റൻഡ്…
നല്ല ഉയരമുള്ള സ്ത്രീയായിരുന്നു ലേഖയുടെ അമ്മ. അതിനൊത്ത തടി. ഇരു നിറം . മുടി അല്പം ഉയർത്തി, എന്നും ഒരേ രീതിയിൽ വട്ടക്കെട്ട് കെട്ടി വെക്കും. എപ്പോഴും പുഞ്ചിരിച്ചു നിൽക്കുമെങ്കിലും അവരൊരിക്കലും…
