Bookmark Now
Please login to bookmark Close

എന്റെ പ്രിയ ആദിദേവ്! വർഷങ്ങളായി നിന്നെത്തേടിയുള്ള അലച്ചിലിലായിരുന്നു. ആൾക്കൂട്ടത്തിലെല്ലാം വെള്ളാരംകണ്ണും അനുസരണയില്ലാത്ത സ്വർണമുടിയും ഉള്ള നിന്നെ കണ്ണുകൾ തിരയുകയായിരുന്നു. പിടിതരാതെ കാലത്തിന്റെ പാച്ചിലിൽ അകലെയെവിടെയോ പറന്നുപോയ എന്റെ…

Bookmark Now
Please login to bookmark Close

ആദ്യഭാഗം സലിം തെല്ലു ഭയത്തോടെ വാതിൽ തുറന്നു. മുന്നിൽ കോൺസ്റ്റബിൾ അജിത്ത് നില്ക്കുന്നു, അയാൾ വെപ്രാളത്തോടെ നാലു ഭാഗത്തേയ്ക്കും നോക്കി. വാതിൽ തള്ളി തുറന്നു അവൻ അകത്തു…

Bookmark Now
Please login to bookmark Close

 നന്ദു ആലോചിക്കുകയായിരുന്നു താൻ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലങ്ങളായി… ആദ്യം എട്ടുവർഷം സൗദി അറേബ്യയിൽ പിന്നീട് പതിനാറു വർഷം അബുദാബിയിൽ പിന്നെ ലോകം മുഴുവനും ഓഫ്…

Bookmark Now
Please login to bookmark Close

ഞാൻ കണ്ട അമേരിക്ക – സുഭിക്ഷതയുടെ രാജ്യം യാത്രവിവരണം എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മേഖലയാണ്. എപ്പോഴും പോയ രാജ്യങ്ങളെ പറ്റി എഴുതുമ്പോൾ കുറച്ചു “തള്ള് “…

Bookmark Now
Please login to bookmark Close

​പുലരിയുടെ നേർത്ത പ്രകാശം, ഗ്ലാസ്‌ ജനലിലൂടെ അകത്തേക്ക് അരിച്ചെത്തി, അവന്റെ മുഖത്ത് പതിച്ചു. ആ പതിവ് കാഴ്ചയിലാണ് വർഷങ്ങൾക്കിപ്പുറവും കിരൺ ഉണരുന്നത്. അടുക്കളയിൽ നിന്നും അമ്മയുടെ ചായയുടെ…

Bookmark Now
Please login to bookmark Close

രാത്രി ഒരു രണ്ടു മണിയായി കാണും പെട്ടെന്നെൻ്റെ ഉറക്കം പോയി. ഞാനടുത്തു കിടന്ന ഭർത്താവിനെ തോണ്ടിവിളിച്ചു. “ലെനിനണ്ണാ, നമുക്ക് നാളെത്തന്നെ കുടജാദ്രി കയറിയാലോ. ” പിന്നീടൊരിക്കലും ഇങ്ങനെ…

Bookmark Now
Please login to bookmark Close

വാഹനം ഓടിക്കുമ്പോൾ നമ്മൾ എടുക്കുന്ന ഓരോ തീരുമാനവും തൽസമയതീർപ്പുകളാണ്, ഒരുനിമിഷം വൈകിയാൽ ചിലപ്പോൾ കഥ മാറും, അതുപോലെ വൈകി എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ ജീവനേയും ജീവിതത്തെയും ബാധിച്ചെന്ന്…

Bookmark Now
Please login to bookmark Close

തിടുക്കമില്ലാതൊഴുകുന്ന റൈൻ നദിയിലേക്ക്  മെറിൻ മിഴി ചിമ്മാതെ  നോക്കി  നിന്നു.  പ്രണയച്ചൂരടിക്കുന്ന പാലത്തിൻ്റെ കൈവരികളെ വിറപ്പിച്ചൊരു തീവണ്ടി പാഞ്ഞു  പോയി. കാറ്റടിക്കുമ്പോൾ തുള്ളിയാർക്കുന്ന ആലിലകൾ പോലെ, പാലത്തിൻ്റെ  റെയ്ലിങ്സിൽ തൂങ്ങിയാടിയ  എണ്ണമറ്റ വർണ്ണത്താഴുകൾ ഇളകിയിളകിച്ചിരിച്ചു.…

Bookmark Now
Please login to bookmark Close

എൻ്റെ കണ്ണും… പുട്ടിൻ്റെ നാടും മുമ്പ് ഇംഗ്ളീഷിൽ എഴുതിയതാണ് ഭയപ്പെടുത്തിയ ഈ ഓർമ്മ! ഹസ്ബൻഡിൻ്റെ ബാച്ചിന് ഒപ്പമാണ് റഷ്യ എന്ന ഏറെക്കാലം കാണാൻ ആഗ്രഹിച്ച നാട്ടിലേക്ക് പറന്നത്.…

Bookmark Now
Please login to bookmark Close

തറവാട്ടിന്റെ അകത്തളങ്ങളിലെ ഇരുൾ മുറിയിലൊന്നിലാണ് അമ്മയെന്നെ പെറ്റിട്ടത്. നിലാവ് പോലും മാറിനിന്ന അന്ധകാരത്തിൽ ചിമ്മിനി വിളക്കിന്റെ അരണ്ടവെളിച്ചതിലൊരു കന്നിയാത്ര. ഉണ്ടും ഉറങ്ങിയും അമ്മയെ നോവിച്ചും രസിച്ചും നിൽക്കുമ്പോഴാരാണെന്നെ…