മഞ്ഞ നിറമുള്ള കടലാസ്. അതിൽ നീലയോ കറുപ്പോ മഷിയിൽ ഉരുണ്ട അക്ഷരങ്ങൾ.ദൂരേ ദൂരേ ഒരു മണലാരണ്യത്തിൽ നിന്ന് ഒരമ്മ തന്റെ കുഞ്ഞുങ്ങൾക്ക് എഴുതുന്ന ആ കത്തിൽ ഏറ്റവും…
“പ്രിയാ…ഞാനീ മുറിയിലെ ലൈറ്റൊന്നിട്ടോട്ടെ?” വാതിൽപാളിക്ക് പിന്നിൽ മൃദുവായ സ്ത്രീ ശബ്‌ദം. പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ മുൻപിലെ നേർത്ത ഇരുട്ടിലേക്ക് കണ്ണുകൾ വിടർത്തി. മറുപടിക്കു കാക്കാതെ കയ്യിലെ…
ഏറ്റവും മനോഹരമായ പുഞ്ചിരി അത് കുഞ്ഞു കുട്ടികളുടെ ആണ് അല്ലെ? ഇന്നത്തെ അവളുടെ ചോദ്യം അതായിരുന്നു. ഞാൻ പറഞ്ഞു “അല്ല ” പിന്നെ ആരുടെ ചിരിയാ ഏറ്റവും…
ഹരീഷേട്ടൻ മരിച്ച വിവരം സംഗീത ആദ്യം അറിയിച്ചത് കേണൽ അദ്ദേഹത്തിനെയായിരുന്നു. കുറെ ദിവസമായി ഹരീഷേട്ടന് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു. ഇന്നലെ ആശുപത്രിയിൽ അദ്ദേഹം കൂടി വരാമെന്നു പറഞ്ഞെങ്കിലും,…
തണുത്തുറഞ്ഞ തടാകം. എനിക്ക് കേട്ട്കേൾവി പോലുമില്ല. അന്റാർട്ടിക്കയിൽ തടാകങ്ങൾ അങ്ങനെയാണെന്ന് അറിയാം. അതും സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ചിത്രം കാണിച്ചു തന്നത് കൊണ്ട് വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ…
“നിങ്ങൾ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് ആർക്ക് വേണ്ടി?”അവരുടെ ചോദ്യം ഒരു ചാട്ടുളി കണക്കെ എന്നുള്ളിലേക്ക് ഇരച്ചു കയറി. ആദ്യമായി കാണുന്ന ഒരു സ്ത്രീ അവരിങ്ങനെ ചോദിക്കുമ്പോൾ മുഖത്തു…
ജനിച്ചുവളർന്ന, അത്രയും നാൾ സ്വന്തം എന്നു പറയാൻ ആകെ ഉണ്ടായിരുന്ന, നാടിനോടും അതിന്റെ എല്ലാ സൗഭാഗ്യ സങ്കേതങ്ങളോടും വിട പറഞ്ഞ്, പണക്കുലുക്കത്തിന്റെ വീർത്ത മാറാപ്പുകൾ സ്വപ്നം കണ്ട്,…
പ്രവാസി ണിം…. ണിം…. ണിം…. നാട്ടിൽ നിന്നുള്ള മിസ്ഡ് കാൾ കേട്ടാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. അവധി ആയതിനാൽ അൽപനേരം കൂടെ ഉറങ്ങാമെന്ന് കരുതി. നാളെയാണ് നാട്ടിലേക്കുള്ള…
സുലൈമാന്റെ വരവ് കണ്ടപ്പഴേ മനസ്സിലായി എന്തോ കാര്യം പറയാനാണെന്ന്. സാധാരണ കടയിൽ വരുന്നത്, എന്തേലും വിഡ്ഡിത്തരം പറയാൻ വെമ്പുന്നുണ്ടാവും. അതങ്ങട് ഫ്രീക്കൻ സ്റ്റൈലിൽ വച്ച് കാച്ചി വിഡ്ഡികളുടെ നേതാവാവലാണ്…
ഉണ്ണിക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. ആലോചിക്കും തോറും മനസിൽ എവിടെയോ ഒരു വിങ്ങൽ… അവളുടെ തേങ്ങലോടെയുള്ള ശബ്ദം വീണ്ടും വീണ്ടും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു…
