ബസ്സിന്റെ കമ്പിയിൽ പിടിക്കുമ്പോഴേക്ക് ‘കിളി’ വിസിൽ അടിച്ചു, ഡ്രൈവർ ഒരിരമ്പലോടെ ബസ് മുന്നോട്ടെടുത്തു. തത്സമയം വളവിൽ നിന്ന് പറന്ന് വന്ന ബൈക്കിനെ തട്ടാതിരിക്കാൻ ആവണം അയാൾ ഇടത്തെ…
പ്രസംഗത്തിൻ്റെ അവസാനമിനുക്കുപണിയിലായിരുന്നു അനുപമ. ഒടുവിൽ ഒരു ചോദ്യോത്തര സെഷൻ കൂടിയുണ്ടെന്ന് സംഘാടകർ പറഞ്ഞിരുന്നു. വിഷയം നന്നായി അരച്ചുകലക്കിക്കുടിച്ചേ പറ്റൂ. വ്യക്തമായ ഉത്തരങ്ങൾ കൊടുത്തില്ലെങ്കിൽ അതു തൻ്റെ ഇമേജിനെയാണ്…
മുഖംമൂടികൾ ➖ ചെറുകഥ ———- അനിത ജഗന്നാഥ് മഴവീണു നനഞ്ഞ കൊന്നപ്പൂക്കളാണ് മുറ്റം നിറയേ. അമ്മയുടെ ആവലാതികൾക്ക് ഒരു കാരണം ഇതാവും ഇന്ന്. അമ്മയ്‌ക്ക് എന്തിനും പരാതികളാണ്.…
തിരുനെല്ലിയിലേക്കുള്ള ബസ്സ് പുറപ്പെടുമ്പോൾ നേരം പുലർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. രാത്രിയിൽ പെയ്ത മഴയുടെ കുളിരിൽ സുഖനിദ്രയിലാണ് ഈ കുഞ്ഞുപട്ടണം. ബസ്സിലും ആളുകൾ കുറവാണ്. നന്നായി തണുക്കുന്നുണ്ടെങ്കിലും പ്രകൃതിഭംഗി കണ്ടു ആസ്വദിക്കാനായി സൈഡ് …
തുമ്പുകെട്ടിയിട്ട തന്റെ നീണ്ട് ഇടതൂർന്ന വെളുത്ത ഈറൻ മുടിയിൽ തുളസിക്കതിർ തിരുകി വച്ച് കയ്യിൽ പൂജാരി കൊടുത്ത പ്രസാദവുമായി ശാരദാമ്മ ധൃതിയിൽ നടന്നു. മകൻ വിനുവിന്റെ വിവാഹം…
“ദാ ഇവിടെ വെച്ചാണ് ഇയ്യാക്ക എന്നോട് ആദ്യമായി ഇഷ്ടം പറഞ്ഞത്. ഇഷ്ടാന്നല്ലാട്ടോ പറഞ്ഞത്, നേരെ എതിരെ നടന്ന് വന്ന് കയ്യിലൊരു പൊതി വെച്ചു തന്നങ്ങ് നടന്ന് പോയി.…
കുഞ്ഞായിരിക്കുമ്പോൾ അമ്മതൻ മടിയിൽ ഞാൻ മാനവും നോക്കി കിടന്നനേരം വർണ്ണപ്പകിട്ടുള്ള പലതരം പാവകൾ കൌതുകമോടെ ഞാൻ നോക്കി നിന്നു പിച്ച നടക്കുവാനായപ്പോൾ എൻ മുന്നിൽ വർണ്ണപ്പകിട്ടോടെ പാറിക്കളിക്കുന്ന…
റെയിൽവേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പിൽ കണ്ണനെ ഒക്കത്തെടുത്തു നിൽക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാർത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകൾ ഉയർത്തി വീശി അവൻ കുതിച്ചുചാടി.…
“ബാ… റസൂ…ഇങ്ങട്ട്”, പാത്തുമ്മ റസൂലിനെ പിടിച്ചു വലിച്ചു. നിരത്തിൽ വരിവരിയായിട്ട ആഡംബരകാറുകൾ കണ്ണിമക്കാതെ നോക്കി നിൽക്കുന്ന മൂന്നു വയസുകാരൻ റസൂൽ. അഹമദ് ഹാജിയുടെ പേരകുട്ടിയുടെ നിക്കാഹാണ്. കുടുംബത്തിന്റെ…
എന്റെ പ്രീഡിഗ്രീ കാലം. തൃശ്ശൂരിലെ പ്രസിദ്ധമായ കോളേജില് അഡ്മിഷൻ എടുത്തു ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്ന കാലം. കോളേജ് കെട്ടിടത്തിലാണ് ഹോസ്റ്റലും. നഗര മദ്ധ്യത്തില്‍ ആയതു കൊണ്ട് അതിനു…
