പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന ആ തെങ്ങിൽ ചാരിയിരിക്കുമ്പോൾ ശ്യാമിന്റെ ഉള്ളം നീറിപ്പുകയുകയായിരുന്നു. ചുവന്നു കലങ്ങിയ മിഴികളോടെ പുഴയിലെ കുഞ്ഞോളങ്ങളിലേക്ക് കണ്ണു പായിക്കുമ്പോൾ പഴയ കാല ഓർമ്മകൾ പലതും…

“ഷോ യുവർ ബോർഡിംഗ്പാസ്സ്. ” എയർഹോസ്റ്റസിൻ്റെ നീട്ടിയ കൈകളിലേക്ക് ബോർഡിംഗ്പാസ്സ് വച്ചുകൊടുത്തിട്ട്, അമ്മ അടുത്ത ചോദ്യത്തിന്നായി കാതോർത്തു. “യുവർ നെയിം ?” “അയാം ശ്രീല, ശ്രീലാ പണിക്കർ.”…

ഓർമ്മകൾ കൊള്ളയടിക്കപ്പെടുന്നതാണ് ഒരാളോടു ചെയ്യുന്ന ഏറ്റവും വലിയ അപരാധമെന്ന് വായിച്ചതോർക്കുന്നു. അതേ, മനസ്സിൽ പച്ചപ്പു പുതച്ച ഓർമ്മകളെ കാലം പറിച്ചെടുക്കാതിരിക്കാൻ ഇടയ്ക്കിടെ അവക്കിടയിലൂടെ യാത്ര പോയി അവയെ…

  ആദ്യമായി പൂത്ത പനിനീർപ്പൂവ് രാവിലത്തെ കണിയായിരുന്നു. ഒത്തിരി കാത്തിരുന്നു ഇതൊന്ന് വിരിയാൻ. പെട്ടെന്ന്… റോക്കറ്റ് പോലെ പത്രം വീശിയെറിഞ്ഞു പത്രക്കാരൻ പയ്യൻ. ലക്ഷ്യം തെറ്റിയില്ല. പനിനീർപൂവിതൾ…

കുക്കറിന്റെ വിസിൽ അടിച്ചത് കേട്ടാണ് അയാൾ എഴുന്നേറ്റത്. ‘ഓ അമ്മ അടുക്കളയിൽ ഉണ്ട്. ഇന്നെങ്കിലും സ്വാദുള്ള ചമ്മന്തിയും എരിവും പുളിയും ശർക്കരയുടെ മധുരവും ഉള്ള സാമ്പാറും കൂട്ടി…

അന്നൊരിക്കൽ, കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ ഇരുപത്തി ഒൻപതാം തീയതി ആണ് ഈ കഥ നടക്കുന്നത്. കഥ എന്ന് പറഞ്ഞാൽ, ഇത് കഥയൊന്നും അല്ല. എന്റെ ജീവിതത്തിൽ…

അവളുടെ അങ്കിൾ അവളെ കാണാനായി വന്ന നാളിലാണ് ഞാനവളോട് ആദ്യമായി അടുക്കുന്നത്. വുമൻസ് കോളേജിന്റെ പടിവാതിലിൽ നിൽക്കുന്ന ഒരു സുന്ദരകോമളനെ കണ്ടു എന്ന വാർത്ത ഞങ്ങളുടെ മൈക്രോബയോളജി…

വൈകുന്നേരം അനിത മോളെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ലക്ഷ്മി വിളിച്ചത്. “ചേച്ചീ നമ്മുടെ എട്ടാം നമ്പർ വീട്ടിൽ ആരോ വാടകക്കാർ വരുന്നു “ “നിന്നോടാരു പറഞ്ഞു?” “ചേട്ടനോട് സുധാകരൻ…

മായം കലരാത്തതെന്തുണ്ടു ഭൂമിയിൽ മായമെന്ന രണ്ടക്ഷരമല്ലാതെ അമ്മയെന്ന വാക്കുണ്ടായിരുന്നു,നീ നിൻകുരുന്നിനെ കൊന്നു തള്ളും വരെ അച്ഛനെന്ന വാക്കുണ്ടായിരുന്നു, നിൻ പിഞ്ചു കുഞ്ഞിനെ കാമിപ്പതുവരെ മക്കളെന്നവാക്കുണ്ടായിരുന്നു നിൻ ജനയിതാക്കളെ…

എന്തോ ലക്ഷ്യമാക്കിയവൾ വേഗത്തിലോടി. വഴിയിൽ കണ്ട ഒന്നും ഗൗനിക്കാതെ തിരക്കിട്ട് ഓടിയ അവളെ കണ്ടതും, പാഞ്ഞ് വന്ന മിനിമോൾ ഒന്ന് വേഗത കുറച്ച ശേഷം അവളുടെ മുൻപിൽ…