-അവൾ ഭ്രാന്തിയല്ല- ഡോ. അർച്ചന മോഹൻ ചീഫ് ഗൈനക്കോളജിസ്റ്റ് ചുമരിലുള്ള നെയിംബോർഡിൽ നിന്നും കണ്ണെടുക്കാതെ മനീഷ അലസമായ ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി. പ്രസവം കഴിഞ്ഞ് നാൽപ്പത്തഞ്ചാം…
Spoiler Alert: അം അ: അമ്മയും കുഞ്ഞും വിഷയമായി വരുന്ന ഒരുപാട് സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. എല്ലാരേയും കരയിപ്പിച്ച ‘ആകാശദൂത്’ മുതൽ സറോഗസി ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച…
മഴ പെയ്തു തോർന്നിരിക്കുന്നു. പക്ഷെ, മരങ്ങൾ പെയ്തു കൊണ്ടേയിരുന്നു. തനിക്ക് മാത്രം ചൂടാണ്. തീപ്പൊരിയുടെ വേവും. “പൊള്ളുന്നു മിഥുൻ “അവൾ തേങ്ങി. തോളിലമർന്നു മിഥുന്റെ കരങ്ങൾ. “ഗൗരി,…
ഒരു തുള്ളി മാത്രം! (എന്റെ അമ്മ) ——————————————- ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക്…
“അമ്മേ ഞാൻ എത്ര നേരമായി വിളിക്കുന്നു. അമ്മക്ക് ഇവിടെ എന്താ പണി ? എന്റെ കാര്യം അങ്ങനെ ആണോ ജോലിക്ക് നേരത്തെ ചെന്നില്ലെങ്കിൽ ആ എം. ഡി…
തല വെട്ടിപ്പൊളിക്കുന്ന വേദനയുമായാണ് ഞാൻ വണ്ടി നിർത്തിയത്. നേരെ ഫ്ലാറ്റിലേക്ക് കയറി നല്ല കടുപ്പത്തിലൊരു കട്ടൻചായ കുടിച്ചേ ഇന്നിനി ഏതു സർക്കസുമുളളൂ എന്ന തീരുമാനത്തിലാണ് പടികൾ ഞാൻ…
”എനിക്ക് എല്ലാം കിട്ടിയിട്ടുണ്ട് എബീ.. ഞാൻ അർഹിക്കാത്തത് പോലും കൈവെള്ളയിൽ വച്ച് തന്നിട്ടുണ്ട് ഈശ്വരൻ. പക്ഷെ ഒന്നും അധികകാലം അനുഭവിക്കാനുള്ള യോഗം തന്നില്ല. എല്ലാം പാതിക്ക് വച്ച്…
“എത്ര ഭീഷണിപ്പെടുത്തിയാലും ഉപദ്രവിച്ചാലും സാർ ഉദ്ദേശിക്കുന്ന കാര്യം നടക്കില്ല. നിങ്ങളീ പറഞ്ഞതെല്ലാം ഞാൻ റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. ഇനി എന്നെ ശല്യപ്പെടുത്തിയാൽ അതെല്ലാമായി പോലീസ് സ്റ്റേഷനിൽ ആയിരിക്കും…
ഉമ്മാ എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല. മെല്ലെ പാൽ പിഴിയുമോ?” “നിനക്ക് പാൽ ഒട്ടുമില്ല. കുറച്ച് അമർത്തി പിഴിഞ്ഞിട്ടാണ് ഇത്രയെങ്കിലും കിട്ടിയത്.മോന് വലിച്ചു കുടിക്കാൻ കഴിയാത്തത് കൊണ്ടല്ലേ…
മേടച്ചൂടിന്റെ പാരവശ്യം അലട്ടുന്നുണ്ടെങ്കിലും അത് കണ്ടില്ലെന്നു നടിച്ച് നിരഞ്ജന തന്റെ ചിന്തകളെ തിരിച്ചും മറിച്ചും നോക്കിക്കാണുകയാണ്. ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്നു പറയുവാൻ കുറച്ചു സമയം…
