വീട് മുഴുവനും അച്ഛനില്ലായ്മയിൽ വിരസമാകുന്നതായി പ്രിയക്ക് തോന്നി. അധികം സംസാരിക്കാത്ത, ഉറക്കെ ഒന്നു ചിരിക്കുക പോലും ചെയ്യാത്ത അച്ഛനെ, ഇത്രയധികം മിസ്സ് ചെയ്യുന്നതിൽ അവളത്ഭുതപ്പെട്ടു. കുറെ നാളായുള്ള…
ഫോൺ ബല്ലടിക്കുന്നതു കേട്ടിട്ടും അനിൽ കസേരയിൽ നിന്നനങ്ങിയില്ല. പല തവണ ബല്ലടിച്ചു നിന്നപ്പോഴാണ് മോൾ താഴേക്കു വന്നത്. “അച്ഛാ കുറെ ബല്ലടിച്ചു. അച്ഛൻ കേട്ടില്ലേ?” ഫോൺ വാങ്ങി…
ഡിസംബറിലെ ഒരു സായാഹ്നത്തിൽ ആണ് ഞങ്ങൾ കുടുംബസമേതം ഇവിടെ കാലിഫോര്ണിയയിൽ എത്തിച്ചേർന്നത്. ആദ്യമായി അമേരിക്കയിൽ എത്തിച്ചേർന്നതിന്റെ കൗതുകവും ആശ്ചര്യവും നല്ലോണം നമുക്ക് ഉണ്ടായിരുന്നു. നീണ്ട യാത്രകൾ പലപ്പൊഴും…
കടൽത്തീരത്തുള്ള ആ നഗരത്തിനു വലിയ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. ഇരുപത് വർഷങ്ങൾക്കു മുൻപാണ് ഇവിടം വിട്ടത്. അന്നത്തെ അപേക്ഷിച്ച് കുറെ കെട്ടിടങ്ങൾ കൂടി ഉയർന്നു വന്നിട്ടുണ്ടെന്നേയുള്ളു. എങ്കിലും…
വണ്ടി ഹോട്ടലിന്റെ പോർട്ടിക്കോവിൽ നിന്നുരുണ്ടുതുടങ്ങി. പെട്ടെന്നാണ് ഞാനോർത്തത്, ചെരിപ്പെടുക്കാൻ മറന്നിരിക്കുന്നു! വണ്ടി നിർത്തി ഹോട്ടൽ മുറിയിലേക്ക് ഞാൻ പാഞ്ഞു. ഭാഗ്യം.. ക്ലീനിങ് ബോയ്സ് റൂം ക്ലീൻ ചെയ്യുന്നതേയുള്ളൂ.…
വർത്തമാനകാലത്തിൻ്റെ പിൻമതിലിനപ്പുറത്തെ വിശാലമായ ഭൂതകാലത്തിലേക്ക് ഞാനൊന്നെത്തി നോക്കാൻ ശ്രമിച്ചു. ആ ശ്രമം ഇടയ്ക്കൊക്കെ ഉണ്ടാകാറുള്ളതാണെങ്കിലും, മതിൽക്കെട്ടിനപ്പുറത്തെ എൻ്റെ ഇന്നലെ വരെ ഞാൻ കടന്നു പോന്ന നിമിഷങ്ങളും, മണിക്കൂറുകളും,…
– ചെറുകഥ – അമ്മ പറഞ്ഞത് കേട്ടപ്പോൾ ആദ്യം തമാശയാണെന്ന് കരുതി ചിരിച്ചു തള്ളി. “നിനക്കും ഞാൻ പറയുന്നത് ഭ്രാന്താണെന്ന തോന്നലാകും അല്ലേ? അല്ലെങ്കിലും ഞാൻ എപ്പോഴും…
യാത്രകൾ എന്നും ജീവിതത്തിൻ്റെ ഭാഗം തന്നെയായിരുന്നു. കുട്ടിക്കാലത്തെ സ്ക്കൂളിലേക്കുള്ള യാത്രകൾ, വീടു വിട്ട് ഹോസ്റ്റലിലേക്കുള്ള യാത്രകൾ,…
ആണിയിലിരുന്ന പൊടിതട്ടി എടുത്ത് രണ്ടു വീശു വീശി പതുക്കെ സീറ്റിലിരുന്നു. സൈഡ് ഡ്രോ തുറന്ന് ഉച്ചഭക്ഷണവും വെളളവുമടങ്ങുന്ന ബാഗ് അതിലേക്ക് പതുക്കെ തളളി നീക്കി വച്ചു. പെട്ടെന്ന്…
ഫോൺ നീട്ടിയടിക്കുന്നത് കേട്ട് അനിത സുഖനിദ്ര മുറിഞ്ഞതിലുള്ള ചെടിപ്പോടെ അറ്റൻഡ് ചെയ്തു. ചേട്ടനാണ്. “അനി… നീ പുറപ്പെട്ടോ. എവിടെ എത്തി.” “ചേട്ടാ, 4 മണിക്ക് ട്രെയിനിൽ കയറി.…
